“കോഴപ്പം ഒന്നും ഇല്ല.. ആദ്യം സിനിമക്ക് പോയിട്ട് ദെൻ റൈഡ്. ഓക്കേ..”
“ഓക്കേ..”
അവൾ പറഞ്ഞപോൾ അവൻ വണ്ടി മുൻപോട്ട് പായിച്ചു..ചെന്ന് നിന്നത് ഒരു മാളിൽ ആണ്. അവിടെ മൾട്ടിപ്ലെക്സിൽ അവർ കയറി.. അവൻ ഇംഗ്ലീഷ് മൂവി കാണാം എന്ന് പറഞ്ഞപ്പോൾ അവൾക്ക് മലയാള സിനിമ കാണണം എന്ന് പറഞ്ഞു..അവളെ റിലാക്സ് ആവാൻ വേണ്ടി അല്ലെ എന്നോർത്തപ്പോൾ അവൻ സമ്മതം മൂളി..
ഒരു മോഹൻലാൽ സിനിമക്ക് അവർ കയറി.. അവൾ നല്ലത് പോലെ സിനിമ ആസ്വദിച്ചു..ഇടി സീൻ വന്നപ്പോൾ അവൾ എണീറ്റ് നിന്ന് കൈ കൊട്ടി വിസിൽ അടിച്ചു..അവളെ കണ്ട് അവൻ മിഴിച്ചു ഇരുന്നു..
പടം കഴിഞ്ഞ് അവർ റൈഡിന് പോയി.. കുറെ ദൂരം അവർ യാത്ര ചെയ്തു.. അവൾ ശരിക്കും ആസ്വദിച്ചു.. സ്പീഡ് കൂടിയപ്പോൾ അവന്റെ തോളിൽ കൈ വച്ചിരുന്നു..
ശേഷം വരുന്ന വഴി അവർ തട്ടു കടയിൽ നിന്ന് ഫുഡ് കഴിച്ചു..അവളുടെ മുഖത്തു അവൻ സന്തോഷം കണ്ടു..
ഫ്ലാറ്റിൽ വന്ന് ഇറങ്ങിയതും..
“താങ്ക്സ്.. താങ്ക്സ് അ ലോട്ട്.. ഇതുപോലെ ഒക്കെ ആദ്യമായ് ആണ്.. ഒത്തിരി എൻജോയ് ചെയ്തു.. ഒരിക്കലും.. ഒരിക്കലും മറക്കില്ല..”
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. അവൾ തിരിഞ്ഞു നടന്നു..അവൻ ബൈക്ക് പാർക്ക് ചെയ്ത് അവളുടെ പുറകിൽ നടന്നു..
രണ്ടു മാസം പെട്ടന്ന് പോയി.. സ്റ്റഡിലീവ് ഒക്കെ ആയി അവൾ അത് മാക്സിമം യൂട്ടിലൈസ് ചെയ്തു.. ഇടക്ക്. രേവതിയും ലിനുവും കമ്പൈൻ സ്റ്റഡിക്ക് അവളുടെ കൂടെ ഇരുന്നു..
യൂണിവേഴ്സിറ്റി എക്സാം അവൾ ഭംഗി ആയി എഴുതി.. കോളേജിലെ റാങ്ക് സ്വപ്നം അവൾ ആയിരുന്നു…അത് അവൾക്ക് തന്നെകിട്ടുകയും ചെയ്തു..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?