രണ്ട് മാസം കഴിഞ്ഞാൽ യൂണിവേഴ്സിറ്റി എക്സാം തുടങ്ങും.. അതും ഒരുമിച്ചാണ് കൊണ്ടുപോകുന്നത്.. ഒത്തിരി കഷ്ടപ്പെടുന്നുണ്ട്..
ഉറക്കം ഉളച്ചിരുന്നുന്ന് ചില നേരത്ത പഠിക്കുന്നത് കാണാം.. പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു അവൾ കോളേജ് ടൂർ വരെ പോകുന്നത് വേണ്ട എന്ന് വച്ചു. ചെലപ്പോൾ പൈസയുടെ കാര്യം ഓർത്തിട്ട് ആവാം എന്ന് ഞാൻ ചിന്തിച്ചു..
*****
ഒരു ദിവസം രാത്രി.. പതിവ് പോലെ പഠിക്കുക ആയിരുന്നു വേണി..
“കൃഷ്ണ.. താൻ റെഡി ആവ് നമ്മക്ക് ഒന്ന് പുറത്തു പോയി വരാം.. ഒരു ബ്രേക്ക് ആവും.. ”
അവൻ അത് പറഞ്ഞപോൾ അവൾ അവനെ നോക്കി.. ആദ്യമായ് ആണ് അവൻ ഇങ്ങനെ പറയുന്നത്..
“സർ ആത്.. എന്താ പെട്ടെന്ന്..”
“താൻ റെഡി ആവ്.. ഇങ്ങനെ പഠിച്ചാൽ പ്രാന്താവും.. ഒരു ബ്രേക്ക് ഒക്കെ ആവാം.. ഗോ ചേഞ്ച്..”
അവൾ പിന്നെ ഒന്നും പറയാൻ നിന്നില്ല. വേഗം പോയി ഒരു കുർത്തയും ലെഗ്ഗിങ്‌സും എടുത്തിട്ടു..
അവർ യാത്ര ആയി പുറത്തിറങ്ങി..
“കാർ വന്നിട്ട് ഇറങ്ങിയാൽ മതിയായിരുന്നു..’
അവൾ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി..
“കാറോ.. ആരുടെ..നമ്മൾ ബൈക്കിനാണ് പോകുന്നത്..തനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.”
അത് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല..
അവൻ പാർക്കിങ്ങിൽ പോയി വണ്ടി എടുത്തു.
അവളോട് കയറാൻ പറഞ്ഞു..
“ഒരു സിനിമയ്ക്ക് പോയി വരാം. എന്തപറയുന്നു..
അതോ റൈഡിന് പോകണോ.. ഏത് വേണം.??”
അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് ആലോചിച്ചു..
“മ്മ്മ് രണ്ടും അയാൾ കോഴപ്പം ഉണ്ടോ..”
അവൾ അത് ചോദിച്ചു പല്ല് ഇളിച്ചു..അവനു ചിരി ആണ് വന്നത്..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?