കൃഷ്ണവേണി XIII( രാഗേന്ദു) 1734

ഞാൻ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം എടുത്തതും മുൻപിലേക്ക് ഒരു കൈ നീണ്ടു.. കണ്ണ് മിഴിഞ്ഞു പോയി.. ഗോൾഡ്‌ മെഡൽസ്..

ഞാൻ തിരിഞ്ഞു നോക്കി അവിടെ ചിരി ആണ് കണ്ണുകൾ നിറഞ്ഞിരിക്കുന്നു..

“സോ പ്രൗഡ് ഓഫ് യു.. അറിയമായിരുന്നു നി വെറും കൈയോടെ വരില്ല എന്ന്..”

വല്ലാത്ത ഒരു സന്തോഷം ആണ് എനിക്ക് അപ്പോൾ ഉണ്ടായത്..

ഞാൻ അതൊക്കെ വാങ്ങി നോക്കി.. അവൾ എന്റെ മുഖത്തെ സന്തോഷം അസ്വദിക്കുകയാണെന് തോന്നി..

“കോണ്ഗ്രാട്‌സ് കൃഷ്ണ..”

“താങ്ക് യു സർ.. ഐ ടോൾഡ് യു ഐ വിൽ നോട്ട് ലെറ്റ് യു ഡൗണ് എന്ന്..”

“മ്മ്മ്..”

” ഇനി സർ പറഞ്ഞത് പോലെ എന്റെ ലക്ഷ്യം നേടി എടുക്കണം.. അതിനു എത്ര ഹാർഡ് വർക്ക് ചെയാനും ഞാൻ ഒരുക്കം ആണ്..”

അവൾ അത് പറഞ്ഞു മുറിലേക്ക് നടന്നു..

വൈകുന്നേരം ലിനുവിനെയും രേവതിയെയും മിഷേൽ ജോണ് എല്ലാവരെയും വിളിച്ചു ഒരു ചെറിയ പാർട്ടി പോലെ വെച്ചു.. അവൾക്ക് ഒരു സന്തോഷം ആവട്ടെ എന്ന് കരുതി..റീന ചേച്ചി ആയിരുന്നു ഫുഡ്.. അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞപോൾ അവർക്ക് ഒത്തിരി സന്തോഷം ആയിരുന്നു .

എല്ലാം കഴിഞ്ഞ് അവർ എല്ലാവരും പിരിഞ്ഞു.. ഞങ്ങൾ രണ്ടാളും ചേർന്ന് ഡിഷ്‌ വാഷ് ചെയ്തു.. അവൾക്ക് ഇത്രേം നാളത്തെ ഉറക്ക ക്ഷീണം ഉണ്ടായിരുന്നു.. ഞങ്ങൾ പണിയൊക്കെ കഴിഞ്ഞു കിടന്നു.. അടുത്ത ദിവസം അവൾക്ക് കോളേജിൽ അസ്സെംബ്ലിയിൽ വച്ച് പ്രിൻസിപ്പൽ അവളെ അനുമോദിച്ചു..

ദിവസങ്ങൾ മാസങ്ങൾ ആയി പിന്നെയും കടന്നു പോയി..ക്ലാസും എന്റെ ട്രൈനിങ്ങും ഒക്കെ അതിന്റെ രീതിയിൽ നടന്നു….

ഇപ്പൊ അവൾ എല്ലാം നന്നായി ചെയ്യുന്നുണ്ട്.. കൂടെ ഞാൻ അവൾക്ക് ബുക്സ്റ്റാളിൽ നിന്നും എയർഫോഴ്സ് കോമണ് അഡ്മിഷൻ ടെസ്റ്റിന് വേണ്ടി പ്രീപെർ ചെയ്യാൻ ഉള്ള ബുക്ക് വാങ്ങി കൊടുത്തു.. അവൾക്ക് ഒരു ടൈം ടേബിൾ വച്ച് ഞാൻ എല്ലാം സെറ്റ് ആക്കി കൊടുത്തു..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.