“നി അതെ കുറിച്ച് ആലോചിച്ചു തല പുകക്കണ്ട മിഷേൽ എനിക്ക് അറിയാം എന്ത് വേണം എന്ന്..”
അത് പറഞ്ഞു ബാക്കി ഉണ്ടായിരുന്ന ബിയർ ഞാൻ ഒറ്റ വലിക്ക് കുടിച്ചു..
“ഞാൻ പോവ.. അപ്പൊ നാളെ കാണാം.”
“മ്മ്മ്.. അവളെ മിസ് ചെയ്യുന്നുണ്ടോ..?”
അവൾ ഒരു കള്ള ചിരിയോട് ചോദിച്ചപ്പോൾ ഞാൻ അവളെ തുറിച്ചു നോക്കി..
“ഹോ ഇനി നോക്കി പേടിപ്പിക്കേണ്ട.. പൊയ്ക്കോ..”
ഒരു ചിരിയോടെ അവൾ പറഞ്ഞപ്പോൾ എനിക്കും ചിരി വന്നു..
അവളോടും അമ്മയോടും യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി നേരെ ഫ്ലാറ്റിലേക്ക്..
ചെന്ന് കയറിയതും പോയി കിടന്നു. വല്ലാത്ത ക്ഷീണം തോന്നിരുന്നു..
ദിവസങ്ങൾ കടന്നു പോയി.. പത്തു ദിവസം വേഗത്തിൽ തന്നെ പോയിരുന്നു.. ഇന്ന് ഉച്ചയോടെ അവർ എത്തും എന്ന് ഗീത മാം വിളിച്ചപ്പോൾ പറഞ്ഞു.. റയിൽവേ സ്റ്റേഷനിൽ ഞാൻ കാറും ആയി ചെന്നു.. അവരെ പിക്ക് ചെയ്യാൻ അവരുടെ വീട്ടിൽ നിന്നും ആൾ വന്നിരുന്നു..
അനൗൻസ്മെന്റ് കേട്ടപോൾ ഞാൻ പ്ലാറ്ഫോമിൽ ചെന്നു.. ട്രെയിൻ വന്ന് നിന്നു അവൾ എന്നെ കണ്ടതും അടുത്തേക്ക് വന്നു.. യൂണിഫോമിൽ ആയിരുന്നു അവൾ..
“ഹേയ് എങ്ങനെ ഉണ്ടായിരുന്നു. ”
ഞാൻ ഒരു ചിരിയോടെ ചോദിച്ചപ്പോൾ അവൾ ഒന്ന് തലയാട്ടി..
“പോവാം..”
എന്ന് പറഞ്ഞു അവൾ മുൻപോട്ട് നടന്നു.. അവളുടെ മുഖം ഒരു തെളിച്ചം ഇല്ല.മാമിന് കണ്ടു അവരോട് യാത്ര പറഞ്ഞു ഞങ്ങൾ കാറിൽ കയറി ഫ്ലാറ്റിലേക്ക് പുറപ്പെട്ടു . അവൾ ഒന്നും മിണ്ടുന്നില്ല..
നന്നായി ചെയ്തില്ലേ ഇനി അതിന്റെ ആണോ..
ഞാൻ മസ്നസിൽ ചിന്തിച്ചു..
ഫ്ലാറ്റിൽ ചെന്ന് അവൾ അവളുടെ മുറിലേക്ക് നടന്നു ഒന്നും മിണ്ടാതെ..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?