കൃഷ്ണവേണി XIII( രാഗേന്ദു) 1734

“മിഷേൽ സോറി മറന്നു മോളെ.. ഈ തിരക്ക് കാരണം മറന്നു.. ”

“അതൊന്നും സാരമില്ല.. എനിക്ക് മനസിലാവും.. ഇതിനു പകരമായി വൈകുന്നേരം നി എനിക്ക് ചിലവ് ചെയ്താൽ മതി..”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തു നോക്കി.. അവിടെ ചിരി ആണ്..

“ദുഷ്ട.. മ്മ്മ് ശരി.. അപ്പൊ മെനി മെനി ഹാപ്പി റിടർണ്സ് ഓഫ് ദ ഡേ..”

അത് പറഞ്ഞു അവളുടെ കവിളിൽ പിടിച്ചു വലിച്ചു..

“പട്ടി..”

അതുപറഞ്ഞു അവൾ എനിക്ക് വയറ്റിൽ ഒരു കുത്തു തന്നപ്പോൾ ആണ് സേവിയർ ചേട്ടൻ അങ്ങോട്ട് വന്നത്..

“ചേട്ടാ ഒരു ചെറിയ കേക്ക് വാങ്ങിട്ട് വരോ.. ഇന്ന് മിഷേലിന്റെ ബർത്ത് ഡെ ആണ്..”

അതിനു എന്താ സാറെ ഞാൻ മേടിക്കാം..

എന്നും പറഞ്ഞു ചേട്ടൻ അവളെ വിഷ് ചെയ്തു.. സ്റ്റാഫ് റൂമിൽ ഒരു ചെറിയ കേക്ക് കട്ടിങ് ഒക്കെ ആയി ഞങ്ങൾ ആഘോഷിച്ചു..

വൈകുന്നേരം ഞങ്ങൾ ഒരു റൈഡ് പോയി.. കുറെ ദൂരം.. അവൾക്ക് റൈഡ് പോകുന്നത് വലിയ ഇഷ്ടമാണ്..

ശേഷം നേരെ അവളുടെ വീട്ടിലേക്ക് ചെന്നു.. അവളുടെ അമ്മ ഞങ്ങൾക്ക് ഫുഡ് ഉണ്ടാക്കിയിരുന്നു.. കൂടെ ബിയറും.. ഞങ്ങൾ രണ്ടാളും അവളുടെ മുറിയിലെ ബാൽക്കണിയിൽ പോയി ഇരുന്നു..

“ആകാശം നോക്കി ഇരിക്കാൻ ഒരു പ്രിത്യേക സുഖമാണ് അല്ലെ മിഷേൽ.. മനസിലെ വേദനകൾ ഒക്കെ നമ്മൾ മറക്കും.”

“അതെ.. മ്മ്മ് എന്തുപറ്റി..”

അവൾ ചോദിച്ചപ്പോൾ ഞാൻ ആ ബിയർ ബോട്ടിൽ വായിലേക്ക് കമഴ്ത്തി..

“ഏയ്‌.. പ്രിത്യേകിച്ചൊന്നും ഇല്ല.. എന്തോ പഴേതൊക്കെ ആലോചിച്ചു പോയി..’

ഞാൻ അതുപറഞ്ഞപ്പോൾ മിഷേൽ എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു..

“ഇനി എങ്കിലും എല്ലാം മറന്നുടെ ആഷ്.. ചില സമയത്ത് നി വല്ലാതെ ഈഗോ കാണിക്കുന്നുണ്ട്..എല്ലാവരിൽ നിന്നും നി അകന്നു.. ക്ഷമിച്ചൂടെ.. നിന്റെ സ്വന്തം അല്ലെടാ അവർ..”

അവൾ പറഞ്ഞപ്പോൾ ഞാൻ ഒരു പുഞ്ചിരി.. അവൾക്ക് സമ്മാനിച്ചു..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.