നിറച്ചു മണികൾ ഉള്ള ബെൽറ്റ് വച്ച ലേതെർ ചിലങ്ക.. അവൾക്ക് അത് ഒത്തിരി ഇഷ്ടമായി..
“താങ്ക്സ്.. ഒത്തിരി ഇഷ്ടമായി.. ഒത്തിരി..”
അവൾ നിറ കണ്ണുകളോടെ പറഞ്ഞു..
“എന്ന ഇറങ്ങാം.. ബെസ്റ്റ് ഓഫ് ലക്ക് കൃഷ്ണ ഡു വെൽ..”
“മ്മ്മ്..”
അവർ രണ്ടു പേരും ഇറങ്ങി.. താഴെ ആവളുടെ മാം അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
പോട്ടെ..
അവൾ കാറിൽ കയറി യാത്ര പറഞ്ഞു..
“അപ്പൊ സി യു അഫ്റ്റർ 10ഡെയ്സ്.. ഡു വെൽ.. സേഫ് ആയി പോയി വാ..”
അവൻ ഒന്ന് പുഞ്ചിരിച്ചു അവളോട് യാത്ര പറഞ്ഞു. കാർ അവരെയുംകൊണ്ട് മുൻപോട്ട് പാഞ്ഞു..
നേരെ ഫ്ലാറ്റിൽ ചെന്ന് ഒന്ന് കുളിച്ചു.. ഭക്ഷണം കഴിച്ചു..റീന ചേച്ചിയോട് ഇനി അവൾ വന്നിട്ട് വന്നാൽ മതി എന്ന് പറഞ്ഞു.. ഒരു ബിയർ ബോട്ടിൽ എടുത്തു ബാല്കണയിലേക്ക് നടന്നു..ആകാശത്തു നോക്കി ഓരോന്ന് ആലോചിച്ചു ഇരിന്നു.. എപ്പോഴോ ഉറങ്ങി..
***
അടുത്ത ദിവസം പതിവ് പോലെ ഞാൻ റെഡി ആയി കോളേജിലേക്ക് ചെന്നു.. വെളുപ്പിനെ അവർ ക്യാമ്പിൽ എത്തിരുന്നു എന്ന് അവളുടെ മാം വിളിച്ചപോൾ പറഞ്ഞു..ഇനി വരണ അന്ന് വിളിക്കാം എന്നു പറഞ്ഞാണ് അവർ ഫോണ് കട്ട് ചെയ്തുത്..
ഞാൻ ഓഫീസിൽ പോയി രെജിസ്റ്റർ സൈൻ ചെയ്ത് സ്റ്റാഫ് റൂമിലേക്ക് നടന്നു..
“ഡാ അവൾ അവിടെ എത്തിയോ.?”
ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി..മിഷേൽ ആണ്.. ഒരു റോസ് ചുരിദാർ ഇട്ട് മുടി പോണി ടെയിൽ കെട്ടി നല്ല സുന്ദരി ആയിട്ടുണ്ട്..
“സുന്ദരി ആണല്ലോ.. ഇന്ന് എന്താ വിശേഷം..??”
“ആ ചെറിയ വിശേഷം ഉണ്ട്. ആദ്യം ഞാൻ ചോദിച്ചതിനു ഉത്തരം താ..”
“അവൾ വെളുപ്പിനെ എത്തി.. ഗീത മാം വിളിച്ചിരുന്നു.. അവിടെ എല്ലാം ഓക്കേ ആണ്..”
ഞാൻ പറഞ്ഞു..
“ഇനി പറ.. ”
“ആ നിനക്ക് ഓർമയുണ്ടാവില്ല എന്നെനിക്ക് അറിയാം.. ഇന്ന് എന്റെ ബർത്ത് ഡെയ് ആണ്..”
അവൾ അത് പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതെ ആയി.. ഇത്രെയും കൂട്ടായിട്ട് മറന്നത്തിൽ .
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?