“ തുഫ് പട്ടി.. വിടഡാ എന്നെ.. “
അവൾ അലറി..കാൽ പൊക്കി അയാളെ ചവിട്ടാൻ ആഞ്ഞതും അയാൾ ഒഴിഞ്ഞു മാറി.
അതുകണ്ട് എല്ലാവരും ചിരിച്ചു..
“മ്മ്മ്.. ഉശിരുള്ള പെണ്ണ്.. എന്നാ അതൊന്നും ഇവിടെ ചെലവാവില്ല..കേട്ടോടി നായിന്റെ മോളെ..
പിന്നെ നിന്നെ വിടും.. അങ്ങ് സ്വർഗത്തിലേക്ക്. ഇവിടെ ഉള്ള ഓരോ ആളും നിന്റെ ശരീരത്തിൽ ആഗ്രഹം തീർത്തു കഴിഞ്ഞ്.. പിന്നെ നിന്റെ വീഡിയോ അടക്കം ഇൻറർനെറ്റിൽ ഉണ്ടാകും.. അല്ലെടാ?..”
അയാൾ അതുപറഞ്ഞുകൊണ്ട് അവളുടെ മുഖത്തിന് കുത്തി പിടിച്ചു.. അവളുടെ ചുണ്ടിൽ ഒന്ന് തടവി..അവൾ ഒരു അറപ്പോടെ കുതറിയപ്പോൾ ആയാളും കൂടെ ഉള്ളവരും അതുകണ്ട് പൊട്ടി ചിരിച്ചു..
“സാധനം എടുക്കഡാ..”
അയാൾ അത് പറഞ്ഞു കൈ നീട്ടിയപ്പോൾ ഒരാൾ ഒരു സിറിഞ്ചു എടുത്തു അയാൾക്ക് കൊടുത്തു.
“മോളെ ഈ നഗരത്തിലെ മയക്കുമരുന്ന് ഇടപാട് കുറെ നാളായി തുടങ്ങിയിട്ട്. നിനക്ക് സ്പെഷ്യൽ ഐറ്റം ആണ്.. ഞങ്ങൾ എല്ലാം കയറി മേയുന്നത് നീ അറിയും. എന്നാൽ ഒന്ന് അനങ്ങാൻ പോലും കഴിയില്ല നിനക്ക്.. പക്ഷെ വേദന കൂടും. അനുഭവിക്കണം നീ..”
അയാൾ ഒരു വന്യതയോടെ പറഞ്ഞപ്പോൾ വേണിക്ക് മനസിലായി എല്ലാം തീരാൻ പോകുന്നു എന്ന്. അവളെ ഒറ്റക്ക് വിട്ട ആഷ്‌ലിയെ അവൾ ആലോചിച്ചു..
“വേണ്ട. ഓർക്കാൻ പാടില്ല. ഞാൻ പോയാൽ ആൾക്ക് സമാധാനം ഉണ്ടാകും.”
അത് ആലോചിച്ച് അവൾ ഒന്ന് പുഞ്ചിരിച്ചു.
“അച്ചായോ അവളുടെ ചിരി കണ്ടില്ലേ..?”
പുറകിൽ നിന്ന അമ്പിളിയുടെ അച്ഛൻ അവളെ അതിശയത്തോടെ നോക്കികൊണ്ട് പറഞ്ഞു. അവൾ പേടിച്ചു കരയും എന്ന് കരുതിയ അവർക്ക് തെറ്റി.
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?