ഇന്ന് അവൾ ക്യാമ്പിനു പോകേണ്ട ദിവസം ആണ്.. ഈ പ്രാവിശ്യം ബാംഗ്ലൂർ ആണ് ക്യാമ്പ് എന്ന് അവളുടെ മാം പറഞ്ഞു.. രാത്രി ആണ് ട്രെയിൻ.. അവളുടെ മാമും കൂടെ പോകും എന്ന് പറഞ്ഞിരുന്നു..
അവൾക്ക് കുറച്ചു ഡ്രസ് ഞാൻ വാങ്ങി കൊടുത്തു..അവിടെ കോമ്പറ്റീഷൻ മാത്രം അല്ല.. രാത്രി പ്രോഗ്രാംസ് ഒക്കെ ഉണ്ടാവും എന്ന് പറഞ്ഞത് കൊണ്ട് അവൾ അവളുടെ ഡാൻസ് കോസ്റ്റ്യും എടുത്തു വച്ചു.. എല്ലാം പാക്ക് ചെയ്തു..
കൃഷ്ണ..എല്ലാം സെറ്റ് അല്ലെ?.. ആർ യു ഓക്കേ?
മുറിയിൽ ആയിരുന്നു അവൾ എന്തോ ടെൻഷൻ ഉണ്ടായിരുന്നു അവളുടെ മുഖത്തു..
“സർ.. അതെ ഓക്കേ ആണ്.. കുറച്ചു കഴിഞ്ഞാൽ ഇറങ്ങണം.. മാം ടാക്സി ആയി വരാം എന്ന് പറഞ്ഞിട്ടുണ്ട്..”
അവൾ പറഞ്ഞപ്പോൾ ഞാൻ പുഞ്ചിരിച്ചു..
“മ്മ്മ്.. നന്നായി ചെയ്യൂ.. എനിക്ക് ഇതേ കുറിച്ച് അധികം അറിയില്ല.. ഒന്നേ പറയാനുള്ളു.. ഗിവ് യുവർ ബെസ്റ്റ്.. കേട്ടോ..”
ഞാൻ അത് പറഞ്ഞപോൾ അവൾ എന്നെ നോക്കി തലയാട്ടി .
“ടെൻഷൻ ഒന്നും വേണ്ട കൃഷ്ണ.. ”
“മ്മ്മ്..”
അപ്പോഴാണ് ഫോണ് അടിക്കുന്നത് ശബ്ദം കേട്ടത് സെക്യൂരിറ്റി ആയിരുന്നു അവൾക്ക് പോകാനുള്ള വണ്ടി വന്നു എന്ന് അറിയിച്ചു..
ഞാൻ അവളുടെ ബാഗ് എടുത്തു പുറത്തേക്ക് നടന്നു..
“ആ ഒരു കാര്യം മറന്നു..”
ഞാൻ ദിർത്തിയിൽ മുറിയിലേക്ക് നടന്നു..
****
ഒന്നും മനസ്സിലാവാതെ വേണി അവിടെ നിന്നു പുറത്തേക്ക് വന്നപ്പോൾ അവന്റെ കയ്യിൽ ഒരു ബോക്സ് അവൾ കണ്ടു..
“ധ ഇത് തനിക്ക് വേണ്ടി മേടിച്ചതാണ്. ”
അവൻ അവളുടെ നേരെ നീട്ടി..
“എന്താ ഇത്..?”
“ഇത്.. തൻറെ മാം പറഞ്ഞു അവിടെ പ്രോഗ്രാംസ് ഒക്കെ ഉണ്ടാവുമെന്ന്.. അന്നത്തെ ആ സംഭവത്തിൽ തന്റെ ചിലങ്ക പോയതല്ലേ.. പിന്നെ തനിക്ക് മേടിക്കാനും പറ്റിയില്ല.. സോ ഞാൻ ഒരണം വാങ്ങി.. അറിയില്ല ഇതുതന്നെ ആണോ താൻ യുസ് ചെയ്യുന്നതെന്ന്.. ഷോപ്പിൽ ചോദിച്ചിട്ട് ആണ് വാങ്ങിയത്.. നോക്കിക്കൊള്ളു ഇഷ്ടമായോ എന്ന..”
അവൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. രേവതിയുടെ കയ്യിൽ നിന്നും ആണ് അവൾ ചിലങ്ക കടം മേടിച്ചത്..
അവൾ തുറന്നു നോക്കി..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?