കൃഷ്ണവേണി XIII( രാഗേന്ദു) 1734

“കൃഷ്ണ റെഡി ആയോ..?”

“മ്മ്മ് യെസ്..”

അവൾ വേഗം വന്ന് ഡൈനിങ്ങ് ടെബളിൽ ഇരുന്നു ചേച്ചി ഉണ്ടാക്കിയ പുട്ടും പയറും ഇരുന്ന് കഴിക്കാൻ തുടങ്ങി.. കൂടെ ഞാനും..

കഴിച്ചു കഴിഞ്ഞു ഞാൻ പാത്രം കഴുകാൻ അടുക്കളായിലേക്ക് ചെന്നു..ചേച്ചിയോട് ദിവസവും അവൾക്ക് ഒരു ഗ്ലാസ് പാൽ തിളപ്പിച്ചു കൊടുക്കാൻ പറഞ്ഞു ഏല്പിച്ചു..

“കൃഷ്ണ ഞാൻ ഇറങ്ങാട്ടോ.. ഇന്ന് സെക്കൻഡ് ഇയർസിന് സ്‌പെഷ്യൽ ക്ലാസ് പറഞ്ഞിട്ടുണ്ട്.. താൻ പതുക്കെ വന്നാൽ മതി..”

ഞാൻ അതുപറഞ്ഞു ബൈക്കിന്റെ ചാവി എടുത്തു.. അവൾ ശരി എന്ന് തലയാട്ടിയപ്പോൾ കോളേജിൽ പോകാൻ ഇറങ്ങി..

****
ദിവസങ്ങൾ പതിവ് പോലെ കടന്നു പോയി..
അവളുടെ ട്രൈനിങ്ങും പ്രാക്ടിസും ഒക്കെ ആയി അവൾ ശരിക്കും ഹാർഡ് വർക്ക് ചെയ്തു.. കണ്ട് എനിക്ക് തന്നെ അത്ഭുതം തോന്നി.. ഗിവ് അപ്പ് ചെയാത്ത ഒരു മനസ് ആണ് അവൾക്ക്..

അവൾ എന്നോട് മാർഷ്യൽ ആർട്‌സ് സീരിയസ് ആയി പഠിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ ട്രെയിൻ ചെയാം എന്ന് പറഞ്ഞു.. ചെറിയ രീതിയിൽ അവൾക്ക് ഞാൻ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്..

അതുപോലെ വർക്ക് ഔട്‌സ്.. സാധാരണ ഹോം വർക്ക് ഔട്‌സ് ആണ് ഞാൻ അവളെ കൊണ്ട് ചെയ്യിച്ചത്.. അത് ജിംലേക്ക് മാറി.. വെയിട്ട്‌സ് ഇട്ട് വർക്ക് ഔട്ട് ചെയ്യിക്കാൻ തുടങ്ങി.. ഇതൊക്കെ ചെയ്ത് അവൾക്ക് പഴേത്തിനും ബോഡിയിൽ ചെൻജിസ് വന്നുതുടങ്ങി..

ഇടക്ക് ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു വർക്ക് ഔട്ട് ചെയ്യാറുണ്ട്..

ഇതൊക്കെ ചെയ്യുമെങ്കിലും അവളുടെ പഠിത്തത്തിൽ ഞാൻ വിട്ടുവീഴ്ച ചെയില്ലായിരുന്നു.. അവളുടെ ക്ലാസ് വർകിലും ഞാൻ സഹായിച്ചു..

അങ്ങനെ രണ്ടു മാസം വളരെ വേഗത്തിൽ കടന്നു പോയി.. അവളുടെ എൻസിസി പ്രാക്ടിസ് എല്ലാം കഴിഞ്ഞു..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.