കൃഷ്ണവേണി XIII( രാഗേന്ദു) 1734

“കൃഷ്ണ കുടിക്ക്..”

അവൾ അത് ആർത്തിയോടെ കുടിച്ചു..

“ഹോ.. ഇതിനും ബെധം ആ എൻസിസി മാം ആയിരുന്നു.. രണ്ടു പേരും കൂടി എന്നെ ഒരു വഴി ആക്കുമോ..”

അവൾ അത് പറഞ്ഞു ചിരിക്കാൻ തുടങ്ങി..

“ആ കുറച്ചു കഷ്ടപെട്ടാൽ ഭാവിലേക്ക് അത്രേ പ്രയാസം ഉണ്ടാവില്ല.. ജോലി കിട്ടി നേരെ പൈലറ്റ് ആവും എന്ന് കരുതിയോ മോൾ.. അത് കഴിഞ്ഞു ട്രെയിനിങ് പീരിയഡിൽ ഇതൊക്കെ തന്നെ ആണ് അവർ ചെയ്യിക്കുന്നത്..

അവൻ അത് പറഞ്ഞപോൾ അവൾ അവനെ നോക്കി ഇരുന്നു..

“അറിയാം.. കഷ്ടപെടാൻ ഞാൻ ഒരുക്കം ആണ്.. ആദ്യത്തെ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട്.. പക്ഷെ അതൊന്നും ഒരു പ്രശ്നം അല്ല.. ഐ വിൽ ഡു ഇറ്റ്.. ഐ വിൽ നോട്ട് ലെറ്റ് യു ഡൗണ്..”

അവൾ പറഞ്ഞപ്പോൾ അവൻ അവളുടെ തോളിൽ തട്ടി ഒന്ന് പുഞ്ചിരിച്ചു..

ഇന്നത്തേക്ക് മതി.. ഇനി നാളെ ആവാം..

അവൾ ഒന്ന് ഓക്കേ വുന്നത് വരെ കുറച്ചു നേരം അവിടെ ഇരുന്നു . ശേഷം ഫ്ലാറ്റിലേക്ക് ചെന്നു..

****

റീന ചേച്ചി ഇന്ന് വരും എന്ന് ഞാൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. ഞങ്ങൾ ഫ്ലാറ്റിൽ എത്തിയപ്പോൾ ചേച്ചി അകത്തുണ്ട്.. ചേച്ചിയെ വിളിച്ചപോൾ കീ സെക്യൂരിറ്റിയുടെ കയ്യിൽ നിന്നും മേടിച്ചോളാൻ പറഞ്ഞിരുന്നു..

ഞങ്ങൾക്ക് വേണ്ടി ഫുഡ് ഉണ്ടാക്കുകയായിരുന്നു ചേച്ചി..

“നിങ്ങൾ എത്തിയോ.. മോളെ സുഖം അല്ലെ.. ”

“സുഖം ചേച്ചി..”

അവർ കൃഷ്ണയെ നോക്കി ചോദിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു.. അവൾ വിശേഷങ്ങൾ ചോദിച്ചു.. ഞാൻ കുളിക്കാനായി മുറിയിലേക്ക് നടന്നു…

“ആ ചെച്ചി.. രാത്രിലേക്കും കഴിക്കാൻ ഉണ്ടാക്കികൊളുട്ടോ അധികം വേണ്ടി..ഒരാൾക്ക് ഉള്ളത് മതി.. പിന്നെ ഉച്ചക്ക് ഫുഡ് ഉണ്ടാക്കി സെക്യൂരിറ്റിയുടെ കയ്യിൽ കൊടുത്തു വിട്ടാൽ മതി.. അത് കഴിഞ്ഞാൽ ചാവി അയാളെ ഏല്പിച്ചു ചേച്ചി വീട്ടിൽ പൊയ്ക്കോളൂ..”

ഞാൻ അത് പറഞ്ഞപോൾ ആവളുടെ മുഖത്തു ഒരു ആശ്വാസം ആണ് കണ്ടത്..ശേഷം എന്നെ നോക്കി ഒരു ഇളിച്ചു..

“ശരി മോനെ അങ്ങനെ ചെയാം..”

അവർ പറഞ്ഞപോൾ ഞാൻ മുറിയിലേക്ക് നടന്നു.. കുളിച്ചു വന്ന് കോളേജിൽ പോവാൻ തയ്യാറായി.. മുറിയിൽ നിന്ന് പുറത്തു ഇറങ്ങിയപ്പോൾ അവൾ റെഡിയായി സെറ്റിൽ എന്തോ ബുക്ക് വായിച്ചിരിക്കുന്നുണ്ട്..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.