അവൻ അതുപറഞ്ഞപ്പോൾ അവൾ ഒരുഭാവം ഇല്ലാതെ അവനെ നോക്കി..ഗ്രൗണ്ട് മൊത്തം ഓടിപ്പിക്കും എന്നവൾക്ക് ഉറപ്പായി. അവൾ ചുറ്റും നോക്കി…സാമാന്യം വലിയ ഗ്രൗണ്ട് ആണ്..
അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..
“അപ്പൊ ഒന്ന് സ്‌ട്രേച്ചിങ് ചെയ്ത് തുടങ്ങാം..”
അവൾ തലയാട്ടി.. ശേഷം അതൊക്കെ കഴിഞ്ഞ് അവൻ അവളോട് ആ ഗ്രൗണ്ടിന് ചുറ്റും ഓടാൻ പറഞ്ഞപോൾ അവൾ ഓടി തുടങ്ങി..കുറച്ചു ബുദ്ധിമുട്ട് തോന്നി എങ്കിലും അവൾ പിന്മാറാതെ ഓടി.. ഒരു രണ്ട് മൂന്ന് റൌണ്ട് അവൾ ഓടി വന്നു..
വല്ലാതെ കിതകുന്നുണ്ടായിരുന്നു അവൾ.
അതിനു ശേഷം ഓരോന്നായി അവളെ കൊണ്ട് ചെയ്യിക്കാൻ തുടങ്ങി.. അവൻ ചെയ്തു കണികുന്നത് അതുപോലെ അവൾ ചെയ്തു..പുഷ് അപ്പ്‌സ് ,പുൾ അപ്പ്‌സ്, റോപ്പ് ക്ലൈമ്പിങ് എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ അവൾ വല്ലാതെ അവശ്യ ആയി.. എണീറ്റ് ഒന്ന് നിക്കാൻ പോലും ആവാതെ അവൾ തളർന്നു..
അവൻ അവളെ താങ്ങി ഒരു സ്റ്റപ്പിൽ കൊണ്ട് ഇരുത്തി..
“കൃഷ്ണ ആർ യു ഓക്കേ..?”
അവൻ ചോദിച്ചപോൾ അവൾ ഉത്തരം പറയാൻ പോലും പറ്റാതെ കിതകുന്നുണ്ടായിരുന്നു..അവൻ അവളുടെ പുറം തടവി..
“വേ..വെള്ളം.. വെള്ളം വേണം..”
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
അപ്പോഴാണ് അവൻ ഓർത്തത് വെള്ളം എടുക്കാൻ മറന്നിരിക്കുന്നു.. അവൻ ചുറ്റും നോക്കി.. കുറച്ചു മാറി ഒരു പെട്ടി കട കണ്ടു.. നേരം വെളുക്കുന്നതെ ഉള്ളു. അവൻ ഓടി കടയുടെ അടുത്തേക്ക്.. ഒരു കുപ്പി വെള്ളം വാങ്ങി തിരിച്ചു അവളുടെ അടുത്തേക് ഓടി..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?