അവൻ അവളുടെ പ്ലേറ്റിൽ വിളമ്പി കൊടുത്തു..
“കഴിക്ക്.”
അവനൊരു ചിരിയോടെ പറഞ്ഞു കഴിക്കാൻ തുടങ്ങി..
“ഈശ്വര ഇത് എങ്ങനെ കഴിക്കും..”
അവൾ അതും ചിന്തിച്ച് അതിൽ കൈ ഇട്ട് ഇളക്കാൻ തുടങ്ങി..അവൾ അവൻ കഴിക്കുന്നത് കണ്ട് നോക്കി ഇരുന്നു.. എരിവും പുളിയും ഇല്ലാതെ എങ്ങനെ കഴിക്കാൻ ആണ്..
“അതെ.. എനിക്ക്.. എനിക്ക് വേണ്ട.. ഇത് എങ്ങനെയാ കഴിക്കാ..”
അവൾ സാലഡ് കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു..
“വേണ്ടേ.. മ്മ്മ്.. ഇതിനു എന്താ കോഴപ്പം.. ഹെൽത്തി ഫുഡ് ആണ്. ഈ സമയത്തു ഇതൊക്കെ നല്ലതാണ്.. ഇനി വാരി വലിച്ചു കഴിക്കുന്നത് നിർത്തുക..ഹെൽത്തി ആയത് കഴിക്കുക..എന്തായാലും രാത്രി ഇതുപോലെ ആവും ഇനി.. ”
“എഹ്.. ആണല്ലേ.. മ്മ്മ്..”
അവൾ ഒന്ന് നോക്കി.. പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു കഴിക്കാൻ തുടങ്ങി.. ഒരു കണക്കിന് കഴിച്ചു അവൾ അവിടുന്ന് എണീറ്റു.. കൈ കഴുകി..
“കൃഷ്ണ..കിടന്നോളൂ നാളെ കുറച്ചു നേരത്തെ നമ്മക്ക് ഓടാൻ പോവാം.. ഗുഡ് നൈറ്റ്..”
“ആ ശരി..ക്യാമ്പിനു വേണ്ടി കുറച്ചു പ്രീപെർ ചെയ്യാൻ ഉണ്ട്.. അത് കഴിഞ്ഞാൽ കിടക്കും.. ഗുഡ് നൈറ്റ്..
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ മുറിയിലേക്ക് നടന്നു..
അടുത്ത ദിവസം രാവിലെ അവൾ പറഞ്ഞതിനും നേരത്തെ എണീറ്റു.. അവൾ അവനെ വിളിച്ചുണർത്തി..
അവൻ ഒന്ന് ഫ്രഷ് ആയി വന്നു.. അടുത്തുള്ള ഒരു വലിയ ഗ്രൗണ്ടിലേക്ക് ആണ് ആഷ്‌ലി അവളെ കൊണ്ടുപോയത്..
“കൃഷ്ണ.. ഇത്രേം ദിവസത്തെ പോലെ അല്ല ഇനി.. തന്റെ കരിയർ ഫോക്കസ് ചെയ്ത് ആണ് ഇനി ട്രെയിൻ ചെയ്യാൻ പോവുന്നത്.. സോ ഇന്നലെ ഞാൻ കുറച്ച് സർച്ച ചെയ്തു.. അപ്പൊ അതിൽ കുറച്ചു ഇമ്പോർട്ടണ്ട് കാര്യങ്ങൾ ഉണ്ട്.. അതൊക്കെ തന്റെ ഫിസിക്കൾ എക്സമിനു ആവിശ്യം ഉള്ളതും ആണ്..ലൈക് റണ്ണിങ്, പുഷ് അപ്പ്‌സ്, റോപ് ക്ലൈമ്പിങ് സ്ക്വാട്‌സ് അങ്ങനെ പലതും.. സോ കുറച്ചു കഷ്ടം തോന്നും.. നിനക്ക് പറ്റും എന്ന് എനിക്ക് അറിയാം..”
പിന്നെ വൈകുന്നേരം എൻസിസി പ്രാക്ടിസ് ഉണ്ട് അപ്പൊ എല്ലാം കൂടിക്കുറച്ചു ബുദ്ധിമുട്ട് കാണും. പോക പോക ശീലമാവും.. ”
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?