“മ്മ്മ്..”
അവൾ മൂളി മുറിയുടെ അടുത്തേക്ക് ചെന്നു..
“കൃഷ്ണ.. ഈ കിടത്തം ശീലം ആകേണ്ട.. പഠിക്കാൻ ഒക്കെ ഒരുപാട് ഉണ്ട്. അതിന്റെ കൂടെ ഇതും കൊണ്ടുപോവുക.. കുറച്ചു കഷ്ടപെട്ടാലെ ഇതൊക്കെ കിട്ടുള്ളൂ. കീപ്പ് ദാറ്റ് ഇൻ മൈൻഡ്..”
“മ്മ്മ് അറിയാം..”
അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
“പിന്നെ ഇന്ന് രാവിലെ സംഭവിച്ചത്.. ഇനിയും അതുപോലെ ആരെങ്കിലും ചൊറിയാൻ വരും.. തെരുവ് പട്ടികൾ കൊരക്കുന്നു എന്ന് കരുതിയാൽ മതി.. ആൻഡ് അവന്റെ മൂക്ക് ഇടിച്ചു പൊട്ടിച്ചത്.. പ്രതീക്ഷിച്ചില്ല..”
ഞാൻ പറഞ്ഞപോൾ അവൾ ചിരിച്ചു..
“വീട്ടുകാരെ പറഞ്ഞു.. അപ്പൊ ഒന്നും നോക്കിയില്ല കൊടുത്തു ഒരണം..”
അതുപറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് കയറി വാതിൽ അടച്ചു..
ഞാൻ രാത്രിലത്തേക്ക് ഉള്ള ഫുഡ് റെഡി ആകാൻ അടുക്കളയിലേക്ക് ചെന്നു..
സാലെഡും, പിന്നെ ചിക്കൻ ബ്രെസ്റ്റ് പാനിൽ ഒന്ന് മൊരിയിചെടുത്തതും പിന്നെ ബ്രെഡും ആയിരുന്നു ഡിന്നറിന്..
സമയം നോക്കി 8 മണി.. അവളെ ചെന്ന് ഞാൻ വിളിച്ചു.. ഒരു മടിയോടെ അവൾ എണീറ്റ് ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു..
******
നല്ല ഉറക്കത്തിൽ ആയിരുന്നു വേണി.. ആഷ്‌ലി ചെന്ന് അവളെ വിളിച്ചപ്പോൾ ഒരു മടിയോടെ അവൾ എണീറ്റു.. ബാത്‌റൂമിൽ പോയി മുഖം കഴുകി..
നല്ല വിഷപ്പുണ്ടായിരുന്നു അവൾക്ക്.. വേഗം ചെന്ന് ഡൈനിങ്ങ് ടേബിളിൽ ഇരുന്നു.. മുൻപിൽ ഇരിക്കുന്ന പാത്രങ്ങൾ അവൾ ആവേശത്തോടെ തുറന്നു.. പക്ഷെ അത് കണ്ടതും അവളുടെ ആവേശം ഒക്കെ എങ്ങോ പോയി..
ഇത്.. ഇത് എന്താണ്..?
അവൾ ചോദ്യഭാവത്തിൽ അവനോട് ചോദിച്ചു..
ഇതോ ഇത് ഭക്ഷണം. സാലഡ് , ചിക്കൻ ബ്രെസ്റ്റ്, ബ്രെഡ്..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?