കൃഷ്ണവേണി XIII( രാഗേന്ദു) 1734

“വ ഈ അവറ് ഇനി കയറണ്ട.. നമ്മക്ക് ഒരു മസാലദോശ കഴിചാലോ..”

“അഹ് പറഞ്ഞത് നന്നായി ഒടുക്കാത്ത വിശപ്പ്..രാവിലെ ഒന്നും കഴിക്കാനും പറ്റിയില്ല.. വ..”

ലിനു പറഞ്ഞപ്പോൾ വേണി അത് പറഞ്ഞു അവരെ വലിച്ചുകൊണ്ട് കാന്റീനിൽ പോയി..

അവർ പോകുന്നത് നോക്കി വരാന്തയിൽ കുറച്ചു മാറി ആഷ്‌ലി നിൽക്കുന്നുണ്ടായിരുന്നു..

“ഹേയ്.. എന്താഡാ നോക്കുന്നെ..??”

മിഷേൽ പുറകിൽ വന്ന് ആഷ്‌ലിയോട് ചോദിച്ചു ചുറ്റും നോക്കി.. അപ്പോഴാണ് അവൾ വേണിയെ കണ്ടത്..

“ആ.. അപ്പൊ അതാണ്.. മ്മ്മ് നടക്കട്ടെ..”

അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി..

“പട്ടി..ഞാൻ അവരുടെ ഫ്രണ്ട്ഷിപ് കണ്ട് നിന്നപോയതാണ്.. മൂന്നു പേരും എന്നും ഇങ്ങനെ തന്നെ പിരിയാതെ ഇരിക്കട്ടെ അല്ലെ..”

അവൻ അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

“മ്മ്മ്.. അവർ ഇവിടെ വന്ന് അന്ന് മുതലുള്ള കൂട്ട് ആണ്. മുന്ജന്മ ബന്ധം പോലെ..”

“മ്മ്മ്.. വാ ക്ലാസിനു സമയം ആയി..”

അതും പറഞ്ഞ് രണ്ടുപേരും അവരുടെ ക്ലാസിലേക്ക് നടന്നു..

*****

വൈകുന്നേരം അവൾക്ക് എൻസിസി പ്രാക്ടിസ് ഉണ്ടായിരുന്നു.. അവളോട് വേയിട്ട് ചെയ്യണോ എന്ന് ചോദിച്ചപോൾ വന്നോള്ളാം എന്നായിരുന്നു മറുപടി..നേരം കുറച്ചു വൈകും എന്നും അവൾ പറഞ്ഞു..

ഞാൻ അവളോട് യാത്ര പറഞ്ഞ് ഫ്ലാറ്റിലേക്ക് പോയി..

ഫ്ലാറ്റിൽ ചെന്ന് കയറിയതും ഒന്ന് ഫ്രഷ് ആയി ഒരു കോഫി ഇട്ട് ബൽകോണിയിലേക്ക് നടന്നു.. അവിടെ ഇരുന്നു. എന്തോ വല്ലാത്ത സന്തോഷം മനസിൽ അവളുടെ മാറ്റം കണ്ടിട്ടാവണം..

നാളെ തൊട്ട് രാവിലെ അവൾക്ക് വേണ്ട ട്രെയിനിങ് തുടങ്ങണം.. അവളുടെ കരിയറിന് വേണ്ടിയുള്ള.. ഇപ്പോഴേ തുടങ്ങിയാൽ അവൾക്ക് അത് ഒരു അഡ്വാൻറ്റേജ് ആവും.. കൂടെ അവളുടെ അക്കാഡമിക്സും.. എല്ലാം കൂടി പെണ്ണ് തങ്ങുമോ.. ഒന്ന് കഷ്ടപെട്ടാൽ അല്ലെ ഇതൊക്കെ നേടി എടുക്കാൻ സാധിക്കുള്ളൂ.. എന്ന് ഞാൻ ചിന്തിച്ചു..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.