“മോർണിങ് സർ..”
രേവതി വിഷ് ചെയ്തപ്പോൾ ആഷ്‌ലി തിരിച്ചും വിഷ് ചെയ്തു..
“അതൊക്കെ കഴിഞ്ഞു അല്ലെടി..ഇനി ഒരുത്തൻ ഉണ്ട്..”
” ആൾ ഇവിടെ ഉണ്ട്.. ”
ആഷ്‌ലി അതുപറഞ്ഞു മുകളിലേക്ക് നോക്കി ലിനു അവിടെ നിൽക്കുന്നത് അവർ കണ്ടു.. അവൻ താഴേക്ക് ഇറങ്ങി.. അവനെ കണ്ടതും വേണിയുടെ മനസിൽ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു എങ്കിലും അവൻ എങ്ങനെ പ്രതികരിക്കും എന്നോർത്ത് അവൾക്ക് ചെറിയ പേടി ഉണ്ടായിരുന്നു..
“സോ ക്യാരി ഓണ് ഗൈസ്.. ഇതൊക്കെ കഴിഞ്ഞ് ക്ലാസിൽ കെയറാൻ മറക്കേണ്ട കേട്ടോ.”
അവൻ ചിരിച്ചുകൊണ്ട് മൂന്നു പേരോട് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി..
“നി ആ ഫിസിക്സിലെ ചെക്കന്മാരെ തല്ലിയന്ന് കേട്ടു.. ഉള്ളതാണോ?.. ”
അവൻ ഗൗരവത്തിൽ ചോദിച്ചപ്പോൾ അവൾ ഒന്ന് പതറി എങ്കിലും അതെ എന്ന് തലയാട്ടി..
എഹ്.. എപ്പോ.?
രേവതി ഒന്നും മനസ്സിലാവാതെ ചോദിച്ചു..
“അനാവശ്യം പറഞ്ഞു.. ഞാൻ ഒരണം കൊടുത്തു.. ”
അങ്ങേര് നിനക്ക് മാർഷ്യൽ ആർട്‌സ് പടിപ്പിക്കുന്നുണ്ടോ..?ആ മൂവ്സ് നല്ല സ്പീഡ്..
“ആ ചെറുതായി..”
“രേവതി ഇനി നമ്മൾ സംസാരിക്കുമ്പോ സൂക്ഷിക്കണം.. അല്ലെങ്കിൽ അവരുടെ അവസ്ഥ ആവും നമ്മുക്കും..”
അവൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ പിണക്കം മാറി എന്നറിഞ്ഞതിൽ അവൾക്ക് വല്ലാതെ സന്തോഷം തോന്നി അവൾ അവനെ കെട്ടിപിടിച്ചു..
“സോറി ലിനു..”
“അയ്യേ എന്തിനു.. ഇപ്പൊ എല്ലാം ക്ലിയർ അല്ലെടോ.. നി ഉയരത്തിൽ എത്തണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്..അത് നിന്നെ ഇഷ്ടം ഉള്ളത് കൊണ്ടാണ്..കെയർ ചെയുന്നത് കൊണ്ടാണ്..”
അവൻ അത് പറഞ്ഞപോൾ അവളുടെ കണ്ണുകൾ നിറഞ്ഞു..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?