“നിക്ക് രേവു.. ഞാൻ പറയുന്നത് കേൾക്ക്..”
അവൾ ഓടി അവളുടെ മുൻപിൽ ചെന്ന് നിന്നു..
“രേവതി.. ഞാൻ.. എന്നോട് ഇങ്ങനെ മിണ്ടാതെ നടക്കല്ലേ.. നിങ്ങളൊക്കെ അല്ലെ ഉള്ളു എനിക്ക് സ്വന്തമായി..”
അവൾ കരഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു.. അവൾക്കും അധിക നേരം അവളോടുള്ള ദേഷ്യം പിടിച്ചു നിൽക്കാൻ സാധിച്ചില്ല.. അവളും കെട്ടിപിടിച്ചു കരഞ്ഞു..
“അപ്പോൾത്തെ ദേഷ്യത്തിൽ എന്തോ പറഞ്ഞു.. ആം സോറി.. ലിനു എന്നോട് എല്ലാം പറഞ്ഞു.. നീയും സറും.. കേട്ടപ്പോ വിശ്വസിക്കാൻ ആയില്ല.. അതൊന്നും അറിയാതെ ഞാൻ.. ആം സോറി മോളെ..
ഇവിടെ എല്ലാവരും നിന്നെയും സാറിനെ പറ്റി മോശം പറയുന്നു..പക്ഷെ നി അതൊന്നും മനസിൽ കയറ്റരുത്.. സർ പറയുന്നത് പോലെ നിന്റെ ലക്ഷ്യം ആയിരിക്കണം ഫസ്റ്റ് ഇമ്പോർട്ടൻറ്സ്..”
അവൾ അത് പറഞ്ഞപ്പോൾ വേണി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..
“ആളുകൾ എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല രേവു.. നീയും ലിനുവും കൂടെ ഉണ്ടെങ്കിൽ എനിക്ക് അതൊന്നും ഒരു പ്രശ്നവും ഇല്ല..
ഇടക്ക് മനസ് കൈവിട്ടുപോയി.. എന്തൊക്കെയോ ചെയ്തുകൂട്ടി.. ഒരാളുടെ ഇഷ്ടം അത് പിടിച്ചു വാങ്ങാൻ പറ്റില്ലലോ.. നി പറഞ്ഞത് പോലെ ഇനി അത് തന്നെ ആണ് എന്റെ ഫസ്റ്റ ഇമ്പോർട്ടൻസ്..”
അത് അവളൊരു ചിരിയോടെ പറഞ്ഞുവെങ്കിലും അവളുടെ കണ്ണുകൾ നിറയുന്നത് രേവതി കണ്ടു.
“നി എവിടെയായിരുന്നു.. നിന്നെ വിളിച്ചിരുന്നു.. കിട്ടിയില്ല ഫോണ് സ്വിച്ച് ഓഫ്… നിനക്ക് അറിയാമല്ലോ നി എന്റെ ജീവൻ ആണെന്.. അങ്ങനെ പിണങ്ങി ഇരിക്കാൻ ഒന്നും എനിക്ക് പറ്റില്ല എന്ന്..”
അവൾ അത് പറഞ്ഞ് വേണിയെ കെട്ടിപിടിച്ചു..
“ആഹാ കൂട്ട് ആയോ രണ്ടും..”
പുറകിൽ നിന്നും ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി ആഷ്‌ലി ആയിരുന്നു..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?