കൃഷ്ണവേണി XIII( രാഗേന്ദു) 1734

ബൈക്ക് എടുത്ത് ഞാൻ മുൻപോട്ട് പാഞ്ഞു..

ഒരു ഇടവഴി തിരിഞ്ഞതും ഒരു ജീപ്പ് അൺലിമിറ്റഡ് വന്നു എന്റെ വണ്ടിയെ ക്രോസ്സ് ചെയ്തു നിന്നു.. ഞാൻ വേഗം ബൈക്ക് ബ്രേക്ക് ചെയ്തു..

***

വേണി മെല്ലെ കണ്ണ് തുറന്നു. തലയുടെ പുറകിൽ വല്ലാത്ത വേദന.. ഓടി കഴിഞ്ഞു ക്ഷീണിച്ചപ്പോൾ അൽപനേരം ഇരുന്നതും മുൻപിൽ ഒരു വണ്ടി വന്നു നിന്നതും തലക്ക് പുറകിൽ എന്തോ അടിച്ചതും അവൾക്ക് ഒരു മിന്നായംപോലെ ഓർമ വന്നപ്പോൾ അവൾ കുതറി ചുറ്റും നോക്കി..

അവൾ ഒരു കസേരയിൽ ആണ്. കെട്ടിയിട്ട നിലയിൽ. കൈകളിൽ കേട്ട്.

“ആഹാ മുത്തുമണി എഴുന്നേറ്റോ..?”

ചോദ്യം കേട്ടപ്പോൾ അവൾ ഞെട്ടലോടെ തലപൊക്കി.. ഒരു മധ്യവയസ്‌കൻ.. ഒപ്പം വേറെയൊരാൾ. പുറകിൽ എട്ടോളം ആളുകൾ വേറെ. എല്ലാവരും അവളെ ഒരു വഷളൻ ചിരിയോടെ നോക്കി വെള്ളം ഇറക്കുന്നു.

അവൾ അവരെ നോക്കി ഒന്നും മനസ്സിലാവാതെ..മുഖത്ത് പരിഭ്രമം..

“മോൾക്ക് ഞങ്ങളെ മനസിലായില്ല.. അല്ലെയോ? ഞാൻ ബോബ്ബിയുടെ അപ്പൻ.. ഇത് അമ്പിളി കൊച്ചിന്റെ അപ്പൻ.”

അയാൾ അതുപറഞ്ഞപ്പോൾ അവൾക്ക് കാര്യം മനസിലായി.. അവരെ തന്നെ നോക്കി ഇരുന്നു..

“ഇപ്പൊ ചെറിയ രീതിയിൽ മോൾക്ക് കാര്യം മനസിലായി കാണും..മോളെ.. ഞങ്ങളുടെ കുട്ടികളെ എതിരെ വരുന്ന തടസം വെട്ടിമാറ്റി ജയിക്കാൻ ആണ് ഞങ്ങൾ അവരെ പഠിപ്പിച്ചത്. അതിൽ നിന്നോട് കളിച്ചപ്പോൾ മാത്രം ഒന്ന് പാളി.. നിന്റെ അച്ഛനോട് ഞങ്ങൾ പറഞ്ഞതാണ് കേസ് പിൻവലിക്കാൻ.. അപ്പൊ അത് പറ്റില്ലെന്ന്..

നീ ജീവനോടെ ഉണ്ടേൽ കേസ് സ്ട്രോങ്ങ് ആകും. എന്നാൽ നീയില്ല എങ്കിൽ.. അവരെ ഞാൻ പുഷ്പം പോലെ ഇറക്കും.. അറിയാമല്ലോ അല്ലെ..?”

അവൾ വഷളൻ ചിരിയോടെ അവളുടെ കവിളിൽ തടവി.

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.