“ഡാ എന്തായി..? എല്ലാം ഓക്കേ അല്ലെ?.”
“മ്മ്മ് അതെ..”
“അഹ് നി എവിടെ ആയിരുന്നു കോളേജ് തുറന്ന് ഒരാഴ്ച ആയി ഒരു വിവരവും ഇല്ല..ഫോണ് സ്വിച്ച് ഓഫ്..ഫ്ലാറ്റിൽ വന്നിരുന്നു ഞാൻ അവിടെയും ആർക്കും അറിയില്ല..
പിന്നെ ധ ഇപ്പൊ ഇവളോട് ചോദിച്ചപോൾ ആണ് നി ട്രിപ്പ് പോയിരുന്നു എന്ന് പറഞ്ഞത്.. പോയപ്പോൾ ഇവളെ വീട്ടിൽ ആക്കി എന്നും.. അടിച്ചുപോളിച്ചോഡാ.. പറഞ്ഞിരുന്നുങ്കിൽ ഞാനും വന്നെന്നെ..”!
അവൾ ഒരു ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ കൃഷ്ണയെ നോക്കി.. അവൾ കാര്യങ്ങൾ കൈകാര്യം ചെയ്തത് ഓർത്തു ഞാൻ സമാധാനിച്ചു..
“അതെ ഒരു ബ്രെക് വേണം എന്ന് കരുതി.. ക്ലാസ് തുടങ്ങാറായി മിഷേൽ പോവാം..”
ഞാൻ അത് പറഞ്ഞു മുൻപോട്ട് നടന്നു..
****
ക്ലാസിൽ വന്ന് കയറിയതും വേണി നോക്കിയത് അവളുടെ കൂട്ടുകാരെ ആണ്..ലിനുവിനെയും രേവതിയെയും.. ലിനുവിനെ അവിടെ എങ്ങും അവൾ കണ്ടില്ല.. രേവതി അവിടെ ഡെസ്കിൽ തലകുമ്പിട്ടിരിക്കുന്നു.. ക്ലാസിൽ എല്ലാവരും അവളെ നോക്കി എന്തോ അടക്കം പറയുന്നു.. അവൾ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും ആരും തിരിച്ചു പ്രതികരിച്ചില്ല.. എല്ലാവരും നിശബ്ദതയോടെ അവളെ നോക്കി.. അവൾ രേവതിയുടെ അടുത്തേക്ക് നടന്നു..
ക്ലാസ് ആകെ നിശബ്ദം.. ടീച്ചർ വന്നോ എന്ന് ചിന്തിച്ചു രേവതി മുഖമുയർത്തി നോക്കിയത് വേണിയുടെ മുഖത്തേക്ക് ആയിരുന്നു..അവൾ ഒന്ന് ചിരിച്ചു.. പെട്ടന്ന് ആ മുഖത്തു ദേഷ്യവും സങ്കടവും ഇരച്ചു വന്നത് വേണി കണ്ടു.. അവളെ മറികടന്ന് രേവതി പുറത്തേക്ക് പോയപ്പോൾ വേണി ഓടി അവളുടെ അടുത്തേക്ക്..
“രേവു..!”
പുറകിൽ നിന്നും വിളിച്ചു..രേവതി നിന്നില്ല..അവൾ കണ്ണുകൾ തുടച്ചു സ്റ്റെപ്പ് ഇറങ്ങി ഓടി..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?