“മ്മ്മ്.. ഇപ്പോ ഞാൻ ഒന്നും ചെയ്യുന്നില്ല.. പൊയ്ക്കോ..”
അവളോട് അവർ പറഞ്ഞപ്പോൾ അവൾ പുറത്തേക്ക് നടന്നു..
ആ പിള്ളേർക്ക് വാർണിങ് കൊടുത്ത് അവരെ പറഞ്ഞുവിട്ടു..ഞാൻ പുറത്തേക്ക് നടക്കാൻ പോയതും..
“ആഷ്‌ലി.. എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.. ”
പ്രിൻസിപ്പൽ എന്നോട് പറഞ്ഞപോൾ ഞാൻ അവിടെ നിന്നു.
“ആഷ്‌ലി.. താൻ അവളെ കൂടെ തമാസിപ്പിക്കുന്നത് എല്ലാവരും ആറിഞ്ഞു.. അതൊക്കെ നല്ല കാര്യം തന്നെ ആണ്.. പക്ഷെ ആളുകൾ എന്തൊക്കെയാണ് പറയുന്നത് എന്ന് കേട്ടില്ലേ.?”
അവർ ആശങ്കയോടെ ചോദിച്ചു..
“അവളുടെ അച്ഛൻ വന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ സംരക്ഷിച്ചോളാം എന്ന് വാക്ക് കൊടുത്തു.. നാട്ടുകാർ എന്ത് പറഞ്ഞാലും ഐ ഡോണ്ട് കെയർ.. അവൾക്ക് ഇഷ്ടമുള്ളത് വരെ അവിടെ കഴിയാം.. ആൻഡ് ഇതൊക്കെ എന്റെ പേർസണൽ വിഷയം ആണ്.. ആരും അതിൽ ചോദ്യം ചെയ്യണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല മാം..”
ഞാൻ അതുപറഞ്ഞപ്പോൾ അവർ ഒന്നും മിണ്ടാതെ നിന്നു..ഒന്ന് ചിരിച്ചു..
“മ്മ്മ്.. ഇത് അമേരിക്ക അല്ല ആഷ്‌ലി.. കേരളം ആണ്. ആളുകൾ പറയും.. പിന്നെ നിനക്കും അവൾക്കും വീട്ടുകാർക്കും ഇതൊരു പ്രശ്നം അല്ലങ്കിൽ ദെൻ ഫൈൻ..
പിന്നെ അന്ന് ഓണം സെലിബ്രേഷനിൽ അവൾ നിന്നോട് കാണിച്ചത് നിനക്ക് നാണക്കേട് ഉണ്ടാക്കി എങ്കിൽ അവളെ കൊണ്ട് സോറി ചോദിപ്പിക്കാം അസ്സെംബ്ലിയിൽ വച്ച്.. അതു കഴിഞ്ഞ് വെക്കേഷൻ ആയത് കൊണ്ടാണ് അതേ കുറിച്ച് ചർച്ച ചെയ്യാനത്..”
“ഏയ് ഞാൻ അത് വിട്ടു….ഇനി അതെ കുറിച്ച് സംസാരിച്ചു വിഷയം ആക്കണ്ട.. ഞാൻ പോട്ടെ മാം ക്ലാസിന് സമയം ആയി..”
അതുപറഞ്ഞു ഞാൻ പുറത്തേക്ക് നടന്നുതും അവൾ വരാന്തയിൽ നിൽക്കുന്നത് ആണ് ഞാൻ കണ്ടത് കൂടെ മിഷേലും ഉണ്ട്.. അവളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?