കൃഷ്ണവേണി XIII( രാഗേന്ദു) 1734

“ഞങ്ങൾക്കും ഉണ്ട് വീടൊക്കെ.. സമയം കിട്ടുമ്പോൾ സഹകരിക്ക്.. സർ തരുന്നതിൽ കൊടുതൽ ഞ..”

പറഞ്ഞു തീരലും അവന്റെ കൈ പിടിച്ചു തിരിച്ചുകൊണ്ട് അവൾ അവന്റെ മൂക്കിൽ ശക്തമായ പഞ്ച്കൊടുത്തു
മൂക്കിൽ നിന്നും ചോര ചീറ്റി.. പൈപ്പ് പൊട്ടും പോലെ.. അവൾ ആ കൈ ഒന്ന് കുടഞ്ഞു..

അടുത്തു നിന്ന ഒരുവൻ അവളുടെ മുടി കുത്തിന് പിടിച്ചതും അവൾ അവന്റെ കൈ പിടിച്ചു അവന്റെ കൈ മുട്ടിനു മുകളിൽ ഒരു പഞ്ചുകൊടുത്തു ശക്തിയിൽ.. കൂടെ അവന്റെ അടിവയറ്റിൽ ഒരു തൊഴിയും..
അവൻ അലറികൊണ്ട് കുനിഞ്ഞിരുന്നു പോയി..

ഇതെല്ലാം നിമിഷ നേരം കൊണ്ടായിരുന്നു..ഒന്ന് പ്രതികരിക്കാൻ പോലും അവർക്ക് ആയില്ല..

ബാക്കിയുള്ളവർ ഇത് കണ്ട് അവിടെ മിഴിച്ചു നിന്നു..

“ഇനി ആർക്കെങ്കിലും എന്തെങ്കിലും അറിയാണോടാ.. പട്ടികളെ.. ”

അതു ചോദിച്ചുകൊണ്ട് അവൾ ചുറ്റും നോക്കി.. ആ നോട്ടം നിന്നത് അഷ്‌ലിയുടെ മുഖത്തിനു നേരെ ആയിരുന്നു.. അവൾ അവനെ ഒന്ന് നോക്കി ശേഷം മുൻപോട്ട് നടന്നു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

********

കോളേജ് മൊത്തം അവൾ എന്റെ കൂടെ ആണ് താമസം എന്ന് കാട്ടു തീ പോലെ പടർന്നു.. കുറെ പേര് എന്തൊക്കെയോ അടക്കം പറഞ്ഞു.. ടീച്ചേഴ്സും പിള്ളേരും..പ്രിൻസി അവളെയും എന്നെയും പിന്നെ അവൾ അടിച്ച പിള്ളേരെയും ഓഫീസിൽ വിളിപ്പിച്ചു..

“വേണി വാട്സ് ഗോയിങ് ഓണ്.. എന്താ ഇതൊക്കെ.. ”

അവർ അവൾ അടിച്ച ചെക്കന്റെ മുഖത്ത് ചോര ഒഴുകുന്നത് കണ്ട് അവളോട് ചോദിച്ചപോൾ
അവൾ ഭാവവിത്യാസം ഇല്ലാതെ നിന്നു..

“വേണി ഐ നീഡ് ആൻ എക്സ്പ്ലേനേഷൻ..”

അവരുടെ ശബ്ദം ഉയർന്നു..

“മാം ഒച്ച കൂട്ടണ്ട..അവൻ അനാവശ്യം പറഞ്ഞു.. ഞാൻ അതിനുള്ള മറുപടി കൊടുത്തു.. ഇനിയും ഇതുപോലെ ആരെങ്കിലും പറഞ്ഞാൽ ഞാൻ ഇനിയും കൊടുക്കും.. മാമിന് എന്ത് ആക്ഷൻ വേണമെങ്കിലും എടുക്കാം.. ”

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോൾ അവർ എന്നെ വാ പൊളിച്ചു നോക്കി. എനിക്ക് ചിരി ആണ് വന്നത്..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.