വണ്ടി പാർക്ക് ചെയ്ത് വേണി നേരെ ക്ലാസിലേക്ക് നടന്നു.. തിരിഞ്ഞു നോക്കിയപ്പോൾ അവൻ ആരോടോ സംസാരിച്ചു നിൽക്കുന്നത് ആണ് വേണി കണ്ടത്..
ഒന്ന് നോക്കി ശേഷം അവൾ നടന്നു.. പെട്ടന്നാണ്
“ഓയ്.. മോളെ ഒന്ന് നിന്നെടി ചോദിക്കട്ടെ..”
അവൾ നിന്നു ചുറ്റും നോക്കി..
“ധ ഇവിടെ..”
സൈഡിൽ നോക്കിയപ്പോൾ ഒരു അഞ്ചാറ് ചെക്കന്മാർ മരച്ചുവട്ടിൽ സിമന്റ് തിൻഡിൽ ഇരിക്കുന്നു..ഫിസിക്സ് ഡിപാർട്മെന്റിലെ പിള്ളേരാണ് എന്നവൾക്ക് കണ്ടപ്പോൾ മനസിലായി..
“മ്മ്മ് എന്താ..?”
അവൾ ചോദ്യഭാവത്തിൽ അവിടെ നിന്ന് ചോദിച്ചപ്പോൾ അവർ എല്ലാവരും അവളുടെ അടുത്തേക്ക് വന്നു..
“പാവം കൊച്ച് അല്ലെടാ.. അയാൾ പോണെങ്കിൽ പൊട്ടടി.. നിനക്ക് ഞങ്ങൾ ഒക്കെ ഇല്ലേ.. പൊന്ന് പോലെ ഞങ്ങൾ നോക്കാം..”
അതിൽ ഒരുവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു..
അവൾ സംശയഭാവത്തിൽ നോക്കി..അവഗണിച്ച് മുൻപോട്ട് നടക്കാൻ പോയപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി..
കൈയ്യിന്ന് വിടടാ..
അവൾ അത് പറഞ്ഞു കുതറിയപ്പോൾ അവൻ കൈയിലെ പിടിത്തം മുറുക്കി..
“വിട്ടില്ലെങ്കിൽ നി എന്ത് ചെയ്യുമെടി..കുറെ നാൾ ലിനുൻറെ കൂടെ ആയിരുന്നു.. അവനെകാൽ കാണാൻ കൊള്ളാവുന്ന ഒരുത്തൻ വന്നപ്പോൾ അയാളുടെ കൂടെ ..
നി ആൾ കൊള്ളാലോ.. നി ആ സറിന്റെ കൂടെ ആണ് താമസം എന്നൊക്കെ ഞങ്ങൾ അറിഞ്ഞു.. ബുദ്ധിയുള്ളവൾ ആണ് നി. നിക്കാൻ പടിച്ചവൾ..
കേട്ടോടാ.. ഫ്രീ താമസം ,ഭക്ഷണം വീട്ടുകാർക്ക് ഒന്നും അറിയേണ്ട.. തിരിച്ചു നി എന്താടി അയാൾക്ക് കൊടുക്കുന്നത്.. നിന്നെ തന്നെ ആണോ..അല്ല ഒരു സംശയം വീട്ടുകാർ കൂടി അറിഞ്ഞുകൊണ്ടുള്ള കൂട്ടികൊടുപ്പ് ആണോ മോളെ..? ”
അവൻ അത് പറഞ്ഞപ്പോൾ കൂടെ ഉള്ളവർ ചിരിച്ചു..ഇത് കേട്ട് അവളുടെ കണ്ണുകൾ ദേഷ്യം ഇരച്ചു കയറി..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?