ഞങ്ങൾ അതൊക്കെ തോരയിട്ടു..
വൈകുനേരം ഫുഡ് പുറത്തു നിന്ന് മേടിച്ചു.. മിഷേലിനോട് പറഞ്ഞ് റീന ചേച്ചിയെ തിരികെ വിളിപ്പിച്ചാലോ എന്ന് ഞാൻ ആലോചിച്ചു.. അവളോട് പറഞ്ഞപോൾ അവൾക്കും സമ്മത കുറവൊന്നും ഇല്ലായിരുന്നു.. കാരണം ക്ലാസും പ്രാക്റ്റിസും ഒക്കെ ആയി സമയം വളരെ കുറവ് ആവും..
പതിവ് പോലെ അടുത്ത ദിവസം രാവിലെ അവൾ എന്നെ വിളിച്ചുണർത്തി..ഞാൻ നോക്കുമ്പോൾ പെണ്ണ് ട്രാക്ക് സ്യൂട്ട് എടുത്തിട്ട് റെഡി ആയി നിൽക്കുന്നു.. ഞങ്ങൾ പോയത് അടുത്തുള്ള ഒരു ഗ്രൗണ്ടിൽ ആണ്..
സാധാരണ ജോഗ്ഗിങ് പിന്നെ സ്‌ട്രേച്ചിങ് ഒക്കെയെ അന്ന് ചെയ്തുള്ളൂ..ഹോസ്പിറ്റലിൽ നിന്ന് വന്നല്ലേ ഉള്ളു എന്നോർത്തു..
വീട്ടിൽ വന്ന് ഞങ്ങൾ കുളിച്ചു ഫ്രഷ് ആയി..അവൾക്ക് ഒരു ഗ്ലാസ് പാൽ തളപ്പിച്ചു കൊടുത്തു.. വല്ലാത്ത ക്ഷീണം തോന്നിരുന്നു അവളുടെ മുഖത്തു..
ബ്രേക്ഫാസ്റ്റ് കോളേജ് കാന്റീനിൽ നിന്നും കഴിക്കാം എന്നുള്ള അഭിപ്രായത്തിൽ ഞങ്ങൾ ഇറങ്ങി.. രണ്ട് വണ്ടികളിൽ..
അവൾ കോളേജ് ഗേറ്റ് കടന്ന് വണ്ടി പാർക്ക് ചെയ്തു മുൻപോട്ട് നടന്നു.. പുറകെ ഞാനും..
“ഹേയ് ആഷ്..”
ആരോ വിളിക്കുന്നത് കേട്ടപ്പോൾ ഞാൻ അവിടേക്ക് നടന്നു.. അവൾ മുൻപൊട്ടും.
പെട്ടെന്നാണ് അവിടെ ഒരു ബഹളം കേട്ടത്..
ഞാൻ അവിടേക്ക് ഓടി ചെന്ന് നോക്കുമ്പോൾ രണ്ട് ചെക്കന്മാർ അവിടെ ഇരിക്കുന്നു ഒരാളുടെ മൂക്കിലും വായിലും ചോര പടർന്നിരിക്കുന്നു..
“ഇനി ആർക്കെങ്കിലും എന്തെങ്കിലും അറിയാണോടാ പട്ടികളെ..”
അത് പറഞ്ഞു തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കിയവളെ ഞാൻ നോക്കി നിന്ന്പൊയി..
******
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?