കൃഷ്ണവേണി XIII( രാഗേന്ദു) 1734

കോഫി ഉണ്ടാക്കി.. രണ്ട് കപ്പിലായി ഒഴിച്ചു.. അത് എടുത്ത് നേരെ ബാൽകോണിയിലേക് നടന്നു.. അവൾ കൈവരിയിൽ ചാരി നിൽക്കുന്നു എവിടേക്കോ നോക്കി..

സന്ധ്യ സമയം .. ആകാശം അതിന്റെ ഭംഗി എടുത്തു കാട്ടുന്നുണ്ട്..

“കൃഷ്ണ ധ ഇത് എടുത്തോളൂ.. ഞാൻ കപ്പ് അവളുടെ നേരെ നീട്ടി..”

അവൾ ഒന്ന് പുഞ്ചിരിച്ചു അത് വാങ്ങി.. ഞാൻ കസേരയിൽ ചെന്നിരുന്നു..

“കൃഷ്ണ.. താൻ കുറച്ചു ദിവസം വേണമെങ്കിൽ റെസ്റ്റ് എടുത്തോളൂ.. ഞാൻ പ്രിൻസിയോട് പറയാം.. ഓണം വെക്കേഷൻ വീട്ടിൽ പോയി വന്നില്ല എന്ന്.”

ഞാൻ അതുപറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു..

“നോ ആം ഫൈൻ.. എനിക്ക് ഇപ്പൊ കോഴപ്പങ്ങൾ ഒന്നും ഇല്ല.. പിന്നെ ഇനി ലീവ് ആയാൽ ഒരുപാട് ക്ലാസ് മിസ് ആവും.. നാളെ തൊട്ട് പ്രാക്റ്റിസിന് ചെല്ലണം.. കുറെ ആയി അത് മുടങ്ങുന്നു.. എല്ലാം ഒന്ന് സെറ്റ് ആക്കണം.. ”

അവൾ അത് പറഞ്ഞപ്പോൾ ഉള്ളിന്റെ ഉള്ളിൽ എനിക്ക് സന്തോഷം ആണ് തോന്നിയത്. ആ പഴയ കൃഷ്ണയെ ഞാൻ കാണുകയായിരുന്നു..

“മ്മ്മ്.. ഓക്കേ തന്റെ ഇഷ്ടം..അല്ല ചോദിക്കാൻ മറന്നു തന്റെ ഫ്രണ്ട്‌സ് തന്നോട് മിണ്ടിയോ..?”

ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ മുഖം മാറി..അവൾക്ക് വിഷമം ആയി എന്നെനിക്ക് മനസിലായി..

“ഇല്ല.. നാളെ ചെന്ന് എല്ലാം ഓക്കെ ആക്കണം.. ഇങ്ങനെ മിണ്ടാതെ ഇരിക്കാൻ എനിക്ക് കഴിയില്ല.. എന്റെ ജീവൻ ആണ് രണ്ടും..”

അവൾ അത് പറഞ്ഞ് കണ്ണുകൾ തുടച്ചു..

“ഞാൻ സംസാരിക്കണോ കൃഷ്ണ.. ?”

“ഏയ്‌ നോ ഐ ക്യാൻ ഹാൻഡിൽ..ഒന്ന് കെട്ടിപിടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. നാളെ നിങ്ങൾ നോക്കിക്കോ..”

അവൾ ഒരു ചിരിയോടെ പറഞ്ഞ് അവിടെ നിന്നും അകത്തേക്ക് നടന്നപ്പോൾ മഷീൻ ശബ്‌ധിച്ചു..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.