കൃഷ്ണവേണി XIII( രാഗേന്ദു) 1734

“മ്മ്മ് ചിരിച്ചോ..അല്ല എന്താ ഇവിടെ?.. നിനക്ക് എല്ലാം മറിയില്ലേ..?”

“എനിക്ക് ഒന്നുമില്ല.. ഇവിടെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ..”

“അഹ്..”

അവൾ എന്റെ പുറകിൽ എത്തി നോക്കി.. കാറിന്റെ അടുത്ത്..

“ആരാ ആ സുന്ദരി.. ഗേൾ ഫ്രണ്ട് ആണോ..നമ്മുടെ ചാൻസ് പോയി അല്ലെ?..”

എന്നെ കാത്തു കാറിൽ ചാരി നിൽക്കുന്നവളെ നോക്കി അപർണ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

“നിനക്ക് ഒരു മാറ്റം ഇല്ല അല്ലെ..?”

അത് പറഞ്ഞ്‌ ഞാൻ ചിരിച്ചു.. അവളും..

“സ്വന്തം ആണ്.. എന്ന പൊയ്ക്കോട്ടെ.. ഹാപ്പി ആയി ഇരിക്ക്..നന്നായി പഠിക്ക്.. ക്ലാസിൽ പിള്ളേരോട് അന്വേഷണം പറയണം.. ടേക്ക് കെയർ..”

“ആ അതൊക്കെ ഡണ്..”

ഞാൻ അവളുടെ കവിളിൽ തട്ടി പറഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.. ഞാൻ അവിടെ നിന്നും തിരിഞ്ഞു നടന്നു കാറിന്റെ അടുത്തേക്ക്..

“പോവാം.. ”

അവളോട് പറഞ്ഞപോൾ അവൾ തലയാട്ടി..വണ്ടിയിൽ കയറി..വണ്ടി മുൻപോട്ട് എടുത്തു നേരെ ഫ്ലാറ്റിലേക്ക്..

വന്ന് ഇറങ്ങിയതും സെക്യൂരിറ്റി എന്റെ അടുത്തേക്ക് വന്നു..

“സാറേ.. ധ ബൈക്ക് ചാവി സാറിന്റെ ഫ്രണ്ട് കൊണ്ടേ തന്നത.. ”

“ഫ്രണ്ട്..! ”

ഞാൻ സംശയഭാവത്തിൽ അത് മേടിച്ചു.. ചെലപ്പോ പോളിസ്കാര് ആരെങ്കിലും ആവും..എന്ന് ഞാൻ സ്വയം ചിന്തിച്ചു..

ഞങ്ങൾ രണ്ടു പേരും ഞങ്ങളുടെ മുറികളിൽ കയറി.. ഫ്രഷ് ആയി.. ഞാൻ കുളി കഴിഞ്ഞ് ഡ്രസ് വാഷ് ചെയ്യാൻ വേണ്ടി വാഷിങ് മഷിനിന്റെ അടുത്തേക്ക് ചെന്നതും അവൾ അവിടെ നിൽക്കുന്നുണ്ട്.. കയ്യിൽ അവളുടെ ഡ്രസ്..

എന്നെ കണ്ടതും അവൾ തിരിഞ്ഞു എന്നെ നോക്കി..

“വാഷ് ചെയ്യണോ ഇതിൽ ഇട്ടോളൂ.. ഒരുമിച്ചാവാം.. ”

“മ്മ്മ്..”

ഞാൻ എന്റെയും അതിൽ ഇട്ടു.. ശേഷം ഞാൻ അടുക്കളയിൽ പോയി.. അവൾ ബാൽകോണിയിലേക്കും..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.