കൃഷ്ണവേണി XIII( രാഗേന്ദു) 1734

“ആഹാ ആൾ ഉഷാർ ആയലോ.. ”

ഞങ്ങൾ രണ്ടു പേരും ശബ്ദംകേട്ട് നോക്കി.. ഡോക്ടർ അർച്ചന ആണ്..

അവൾ ഒന്ന് ചിരിച്ചു..ഞാനും..അവർ അവളെ പരിശോധിച്ചു..

“ഇപ്പൊ കോഴപ്പം ഒന്നുമില്ല.. കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം കേട്ടോ.. രണ്ട് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് എഴുതാം..”

അവർ എന്നോട് പറഞ്ഞു..

“താങ്ക് യു ഡോക്ടർ..”

ഞാൻ പറഞ്ഞപോൾ അവർ ഒന്ന് ചിരിച്ചു.. കൂടെ നിന്ന നഴ്സിനോട് എന്തോ പറഞ്ഞു പുറത്തേക്ക് നടന്നു..

“ഞാൻ പുറത്തുണ്ടാവും കൃഷ്ണ.. ടേക് കെയർ..”

അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി..

അവളെ റൂമിലേക്ക് മാറ്റി.. അവൾക്ക് ഇടാനുള്ള ഡ്രെസ് ഞാൻ ഫ്ലാറ്റിൽ പോയി കൊണ്ടുവന്നു.. കൂടെ എന്റെയും..

ദിവസങ്ങൾ വേഗത്തിൽ തന്നെ കടന്നു പോയി അവളെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു.. ഒരു കാർ വിളിച്ചു ഞങ്ങൾ ബാഗ് ഡിക്കിയിൽ വച്ച് കയറാൻ പോയതും..

“സർ..”

ഒരു പെണ്കുട്ടിയുടെ ശബ്ദം.. ഞങ്ങൾ രണ്ടുപേരും ഒരു പോലെ തിരിഞ്ഞു നോക്കി..

“അപർണ..”

അതുപറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് വേഗത്തിൽ നടന്നു.. കൃഷ്ണ അവിടെ നോക്കി നിൽക്കുന്നുണ്ട്..

“മോളെ.. ഇപ്പൊ എങ്ങനെ ഉണ്ട്.. അന്ന് കണ്ടതിൽ പിന്നെ ഇപ്പോഴാ ഒന്ന് കാണുന്നത്.. സുഖം അല്ലെ..?ആകെ തിരക്കായി അതാണ് ഒന്ന് വന്ന് കാണാൻ പറ്റാഞ്ഞത്.. സോറിട്ടോ..”

ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു..

“സുഖമാണ്..അതൊന്നും കോഴപ്പം ഇല്ല.. സർ ഇല്ലായിരുന്നേൽ ജീവൻ തന്നെ പോയാഞ്ഞേ.. എത്ര നന്ദി പറഞ്ഞാലും തീരില്ല.. സാറിനു സുഖം അല്ലെ..?”

“മ്മ്മ് യെസ്.. അല്ല അന്ന് നി ഇവിടെ പോയതാണ്?.. സൂക്ഷിക്കേണ്ടേ..രാത്രി ആ വഴി ഒരു ബോധം ഇല്ലാതെ ആണ് ഓരോ വണ്ടികൾ വരുന്നത്..”

“ആ അത് അമ്മയുടെ വീട്ടിൽ പോയി വരുന്ന വഴി ആയിരുന്നു.. ഒരു കാറ് വന്ന് ഇടിച്ചതാണ്.. പിന്നെ ഒന്നും ഓർമയുണ്ടായിരുന്നില്ല..”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.