കൃഷ്ണവേണി XIII( രാഗേന്ദു) 1734

അവർ നല്ലത് പോലെ അവളെ കെയർ ചെയ്തു.. എസിപി മാഡം പറഞ്ഞത് പോലെ ഈ വിവരം ആരെയും അറിയിച്ചില്ല…മിഷേലിനോട് പോലും..

രണ്ട് ദിവസം വേഗം കടന്നുപോയി..

അവൾ കണ്ണു തുറന്നു എന്ന് നഴ്‌സ് വന്നു പറഞ്ഞപോൾ ആണ് എനിക്ക് സമാധാനം ആയത്..

“കയറി കാണാം കേട്ടോ..”

അവർ പറഞ്ഞപോൾ അവരെ നോക്കി ഒന്ന് ചിരിച്ചു ഞാൻ അകത്ത് കയറി..

അവൾ ബെഡിൽ ചാരി ഇരിക്കുന്നു.. കയ്യിൽ ട്രിപ്പ് ഇട്ടിട്ടുണ്ട്..മുഖത്തു നല്ല ക്ഷീണം.. എന്നെ കണ്ടതും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ.. ഞാനും..

അവളുടെ അടുത്ത് ചെന്ന് ഇരുന്ന് അവളുടെ മുടിയിൽ ഒന്ന് തലോടി.. അവൾ എന്നെ കണ്ണ് ചിമ്മാതെ നോക്കുന്നു.. അവളുടെ മുഖഭാവം എന്തെന്ന് എനിക്ക് മനസ്സിലായില്ല..

“പേടിച്ചോ ..!”

ഞാൻ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി.ഞാൻ അവളെ നോക്കി..

“മരണത്തെ എനിക്ക് ഭയം ഇല്ല.. പക്ഷെ അറിയാം ആയിരുന്നു വരും എന്ന്.. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരെ വെറുതെ വിടില്ല എന്ന് അറിയാം..”

അവൾ പുഞ്ചിരിച്ചു കൊണ്ട് എന്റെ കണ്ണുകളിൽ നോക്കി.. ഞാൻ നോട്ടം മാറ്റി..

“അല്ല അവിടെ.. നിങ്ങളുടെ ഓപ്പമുണ്ടായത്.. അവരെ ഞാൻ എവിടെയോ.. ആ യെസ് എസിപി മോണാലിസ അല്ലെ?.. അവർ എങ്ങനെ അവിടെ..?”

അവളുടെ ചോദ്യത്തിന് കേട്ട് ഞാൻ ഒന്ന് പതറി..

“അത്.. അത് അവർക്ക് അവിടെ എന്തോ ഡ്രഗ് ഡലിംഗിന്റെ ഇൻഫോർമേഷൻ കിട്ടിരുന്നു.. യാദ്രശ്ചികമായി അവിടെ കണ്ടുമുട്ടിയതാണ്.. നി ഇനി അതേ കുറിച്ചൊന്നും ആലോചിക്കേണ്ട.. യു ആർ സേഫ് നൗ.. ഇനി ആരും നിന്റെ പുറകിൽ ഇല്ല.. സമാധാനം ഉണ്ടാവും..പിന്നെ ഈ സംഭവം പുറത്ത് അറിയേണ്ട..നിന്റെ ഫ്രണ്ട്‌സ് പോലും..”

ഞാൻ അത് പറഞ്ഞു അവളുടെ തോളിൽ തട്ടി.. അവൾ എന്നെ നോക്കി.. കണ്ണുകളിൽ നനവ്..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.