“മാം.. അവൾ പോയിട്ട് ഇതുവരെ തിരിച്ചെത്തിട്ടില്ല..”
ഞാൻ പരിഭ്രമത്തോടെ പറഞ്ഞു..
“നമ്മൾ അങ്ങോട്ട് ആണ് പോകുന്നത്..ഇവിടെ അടുത്തൊരു ഗോഡൗണ് ഉണ്ട് അയാളുടെ.. പിന്നെ കുറച്ചു പേരെ മാത്രം കിട്ടിയേട്ട് കാര്യം ഇല്ലാലോ.. അതുകൊണ്ട് പ്ലാനിൽ അൽപം വിത്യാസം വരുത്തി.. ഷി വിൽ ബി ഫൈൻ.. ട്രസ്റ്റ് മി..”
“മ്മ്മ്..”
അവർ പറഞ്ഞപ്പോൾ ഞാൻ മൂളിയതലാതെ ഒന്നും മിണ്ടിയില്ല ..
“കൊണ്ടുപോകുന്നതിന് മുൻപ് എനിക്ക് അവരെ വേണം വിത് യുവർ പെർമിഷൻ..”
ഞാൻ അവരെ നോക്കി പറഞ്ഞപ്പോൾ..അവർ ഒന്ന് ചിരിച്ചു.. നേരെ വണ്ടി മുൻപോട്ട് പായിച്ചു..
*****
“ആഷ്ലി അല്ലെ..!”
കണ്ണടച്ചു കുമ്പിട്ട് ഇരുന്ന എന്നെ ഉണർത്തിയത് ഒരു പെണ്ണിന്റെ സ്വരം ആണ്.. തല പൊക്കി നോക്കി.. ഒരു ഇളം റോസ് നിറം സാരി ഉടുത് കഴുത്തിൽ സ്തേസ്കോപ് ഇട്ട് ഒരു സുന്ദരി ഡോക്ടർ..
“അതെ..”
ഞാൻ എണീറ്റു..
“ഞാൻ ഡോക്ടർ അർച്ചന.. ലിസ ചേച്ചി എല്ലാം കാര്യങ്ങളും പറഞ്ഞിരുന്നു.. ഞാൻ കുട്ടിയെ പരിശോധിച്ചു..വേറെ കോഴപ്പം ഒന്നുമില്ല.. പക്ഷെ ആ ഡ്രഗ് അവർ ഇന്ജെക്റ്റ് ചെയ്തത് കൊണ്ട് രണ്ട് ദിവസം എടുക്കും ഒന്ന് റിക്കവർ ആവാൻ. ആൻഡ് നോ വറി.. ഷി ഇസ് ഫൈൻ..”
അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ തലയാട്ടി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..
അവർ പോയപ്പോൾ ഞാൻ അവിടെ കസേരയിൽ ഇരുന്നു.. ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു..
“ഹോ എന്തൊരു വിധി ആണ് ആ പെണ്ണിന്റെ.. ഒരു സമാധാനം ഇല്ലാത്ത ജീവിതം.. ഐ ആം സോറി മോളെ..ഇതിനു ഒരു അവസാനം ഉണ്ടാവുമല്ലോ എന്നുകരുതി ആണ്.. റീയലി സോറി..”
ഞാൻ മനസിൽ അവളോട് മാപ്പ് പറഞ്ഞു അവിടെ ചാരി ഇരുന്നു..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?