കൃഷ്ണപുരം ദേശം 4 [Nelson?] 660

അതും പറഞ്ഞ് മൂപ്പര് എന്റെ പുറത്തും തട്ടി വീട്ടിലെ എങ്ങോട്ടോ നടന്നു…… മൂപ്പരെ നോക്കി നിന്ന എന്നെ അച്ചു വലിച് വീണ്ടും നടന്നു. ചെന്ന് നിന്നത് അടുകളയിലാ……. അകത്ത് കുറേ പെൺ ശബ്ദം കേൾക്കുന്നുള്ളത് കൊണ്ട് തന്നെ അടുകളയിലേക്ക് കേറാൻ ഒരു മടി തോന്നി……. അവൾ അതൊന്നും ശ്രദ്ധിക്കാതെ എന്നെ വലിച്ച് അകത്തേയ്ക്ക് കേറ്റി……
അച്ചു: “ഹലോ…… എല്ലാവരും ജോലി നിർത്തി ഇവിടെ ശ്രദ്ധിക്കുക……. ഇതാണ് നിങ്ങൾ ഇത്രേം കാലം അക്ഷമയോടെ കാത്തിരുന്ന നിങ്ങളുടെ സ്വന്തം അതിലുപരി എന്റെ ചേട്ടൻ കാർത്തിക്…….”
അവൾ ഒരു സിനിമാറ്റിക് ഇൻഡ്രോഡക്ഷൻ തന്നെ അവിടെ തന്നു എന്നെ നാറ്റിച്ചു…… ഇവളെ കൊണ്ട് ഞാൻ തോറ്റു……
അവൾ പറഞ്ഞ് നിർത്തിയതും അവിടെയുണ്ടായിരുന്ന എല്ലാവരുടേയും ശ്രദ്ധ എന്നിലേക്ക് വന്നു…… ഒരാൾ രൂപവും പ്രായവും വച്ച് മുത്തശ്ശി ആവനാണ് ചാൻസ്. എന്റെ സംശയം തെറ്റിയില്ല……. എന്നെ നോക്കി നിന്നിരുന്ന മുത്തശ്ശി പെട്ടെന്ന് വന്ന് എന്നെ കെട്ടിപ്പിടിച്ചു……
മുത്തശ്ശി: ” അപ്പു മോനെ……. സുഖല്ലേ നിനക്ക്…….. നിന്നെ ഒന്നു കണ്ടെല്ലോ……. എന്റെ കുട്ടിയെ ഒന്നു കണ്ടിട്ട് എന്നെ മേലോട്ട് വിളിച്ചാ മതി എന്നു പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല……. ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല……. “

40 Comments

  1. Ee kadha oru flow poyirnnada, idum ingane. Enda ivadthe writers nokke pattiye aavo.

    1. ഒന്നാം തിയ്യതി വരും……

      താമസിക്കുന്നതിന് ക്ഷമ ചോദിക്കുന്നു….

  2. Nxt പോസ്റ്റ്‌ ആകു

  3. വിരഹ കാമുകൻ ???

    കഥ പൊളിയാണ് long പാർട്ടും ഉണ്ട് but കഥ തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്ന പോലെയാണ് എല്ലാ കാര്യത്തിലും തെളിച്ചമില്ല അമ്മയുടെ കുടുംബം നായകന്റെ ജോലി അതിനു വേറെ ഒരു അവകാശി ❤?❤

  4. കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….! പിന്നെ രാഹുലിന് അമൃതയെ ഇഷ്ടം ആയിരിക്കുമോ? അവർ പരസ്പരം ഇഷ്ടപ്പെടുന്നവരണോ? രാഹുൽ ആയിരിക്കുമോ വില്ലൻ?
    ഒരുപാട് സംശയങ്ങളുമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. 4 part um onnichu vayichu adipolli ayitte unde adutha part ennatheyke prethishikam

  5. രാഹുലിനെ കൊണ്ട് അച്ചുവുമായി പ്രണയത്തിൽ ആക്കി കഥ ക്ലിഷേ ആക്കല്ലേ ബ്രോ
    സാധാരണ ഇങ്ങനെ ഉള്ള കഥകളിൽ സ്ഥിരം ഉണ്ടാവുന്നതാണ് കുടുബത്തിലെ ആരേലും ഒരാളോ
    അല്ലേൽ നായകന്റെ അടുത്ത കൂട്ടുകാരനോ നായകന്റെ പെങ്ങളെ പ്രേമിക്കുന്നത്

    1. കഥകൾ എപ്പോഴും ക്ലീഷേയാണ് ബ്രോ….. ഈ കഥയിലും താങ്കൾ വായിച്ച പല ക്ലീഷേ രംഗങ്ങളുണ്ടെങ്കിലും ഈ പറഞ്ഞത് ഇല്ല…. രാഹുലിന് ഞാൻ വേറെ റോൾ കൊടുത്തിട്ടുണ്ട്….
      അടുത്ത ഭാഗങ്ങളിൽ മനസിലാവും…..

      കഥ വായിച്ചതിനു നന്ദി…❤️❤️

  6. നന്നായിട്ടുണ്ട് ബ്രോ

    1. തേങ്ക്സ്….❤️❤️

  7. ത്രിലോക്

    നായികയെ reveal ചെയ്യാൻ സമയം ആയില്ലലെ

    1. എല്ലാത്തിനും അതിന്റെത്തായ സമയമുണ്ട് ദാസാ…..

      എത്രയും പെട്ടെന്ന് അവളെ ചാത്തന്മാരെ കൊണ്ടുവരുത്തിപ്പിക്കാം❤️❤️

  8. Please suggest some love stories

  9. കൊള്ളാം വളരെ നല്ല പാർട്ട്‌ ആയിരുന്നു ഇത് ഓരോ സീനും നന്നായിട്ടുണ്ട്

    നല്ല ഫീൽ ഗുഡ് പാർട്ട്‌ ഒരുപാടു ഇഷ്ടം aayi ഈ പാർട്ട്‌

    Nxt വേഗം പോസ്റ്റ്‌ ആകണേ

    1. സെറ്റാക്കാം…

      ❤️

  10. Kollam nannayittund waiting for nxt part ❤️?

    1. ❤️❤️

  11. കൊള്ളാം നന്നായിട്ട് und

    1. ❤️❤️

    2. Next part enn varum

  12. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️

  13. ലുയിസ്

    Pwoli??

    1. ❤️❤️

    1. ❤️❤️

      1. ശ്യാമപ്രസാദ്

        ഈ കഥ എനിക്ക് വളരെ ഇഷ്ടമായി. വേറൊന്നും തോന്നെരുത് ഇതേ തീം മിലുള്ള മറ്റു കഥകൾ ഇവിടെ പബ്ലിഷ് ചെയ്തതോ വേറെ എവിടെ പബ്ലിഷ് ചെയ്തതോ ഉണ്ടെങ്കിൽ ഒന്നു പറയാമോ. മറ്റൊരു നാട്ടിൽ ഇതുവരെ കാണാൻ പറ്റാത്ത പെണ്ണിനെ കല്യാണം കഴിക്കാൻ പോകുന്ന നായകന്റെ കഥ. ഏകദേശം ഇതേ ഒരു അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത്. Write to us ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ചോദിച്ചത്. അറിയാവുന്നവർ കമെന്റെഡേയ് ??

  14. Wow very nice Broo page kuzhappamillatha reethiyilund

    എന്തായാലും ഇജ്ജ് പൊളിച്ക്ക്ണ്

    ഞമ്മളും ഒരു മലപ്പുറം കാരണാണ് ചെങ്ങായി

    ഇനി ഞമ്മടെ കാർത്തിക്കിന്റെ ജീവിതം എങ്ങനെ ആകും എന്ന് കണ്ടറിഞ്ഞു നോക്കാം

    അപ്പൊ ഞമ്മക്ക് അടുത്ത ഭാഗത്തില് കാണാം

    അതുവരേക്കും വണക്കം ??

    1. പാക്കലാം….

      ❤️❤️

    2. കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….!!!

  15. നന്നായിട്ടുണ്ട് ബ്രോ ❤️

    1. ❤️❤️

  16. Bro adipoli story
    Waiting for your next part

    1. ❤️❤️

  17. ?MR_Aᴢʀᴀᴇʟ?

    അല്ല ബ്രൊ ഞാൻ ഉദ്ദേശിച്ചത് മലയാളം സ്ലാങ് അല്ല. കുറച്ചു ഇംഗ്ലീഷ് ഒക്കെ ഇട്ടു ഇപ്പോൾ ഒരു ഉദാഹരണം പറഞ്ഞാൽ ഈ ബിഗ്ഗ് ബോസ്സിൽ ഉള്ള ആൾക്കാർ സംസാരിക്കുന്നത് പോലെ “മലയാളം കുരച്ചു കുരച്ചു അരിയാം” ആ ഒരു ലെവൽ സാനം. പിന്നെ കഥയിൽ ഏറ്റവും ഇൻട്രസ്റ്റ് ആയി തോന്നിയത് കാർത്തിക്കും ആരതിയും തമ്മിലുള്ള കോൺവർസേഷൻ ആണ് അതിൽ അങ്ങനെ കുറച്ചു കൂടി ഹ്യൂമർ ആക്കാമെന്നാ പറഞ്ഞത്. പിന്നെ രചയിതാവിന്റെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്ന്. അതിനെ മാനിക്കുന്നു. താങ്കളുടെ ഇഷ്ടപ്രകാരം എഴുതുക. ഈ പാർട്ടും ഇഷ്ടമായി❤. ഇതൊരു നല്ല കഥയാണ് തുടരുക.

    1. ട്രൈ ചെയ്യാം… അത്രേ പറയാൻ പറ്റൂ….

      സ്നേഹം മാത്രം❤️

  18. സൺലൈറ്റിലെ സൂര്യൻ

    കഥ നന്നായിട്ടുണ്ട്.❤️❤️ ഓരോ part കഴിയുമ്പോളും നന്നായി വരുന്നുണ്ട്. ഭാഷ പ്രശ്നം ഒന്നും എനിക്ക് തോന്നിയില്ലാട്ടോ. പിന്നെ ഇപ്പോളും ഇങ്ങിനെ സസ്പെൻസിൽ തന്നെ കൊണ്ട് നിർത്തിയല്ലെ. ദുഷ്ടൻ ??

    1. ❤️❤️

  19. First ?

    അമൃത ?

    1. വരും?

Comments are closed.