മുത്തശ്ശി: ” എന്റെ അപ്പു…… നീ ഈ താടിയൊക്കെ ഒന്നുകളയുട്ടോ….. അതിനുള്ളിൽ വല്ല പ്രാണിക്കളും കേറും..”
കഴിച്ച് കൊണ്ടിരിക്കുന്ന സമയത്ത് മുത്തശ്ശിയാണ് തുടങ്ങിയത്……
അമ്മ: ” ഞാൻ കുറേ ആയി പറയുന്നു അമ്മേ……. അവൻ കേൾക്കണ്ടേ…….”
മുത്തശ്ശിയുടെ ബാക്കിയൊന്നോള്ളം അമ്മ തുടങ്ങി.. ഞാൻ അതിന് മുത്തശ്ശിയ്ക്ക് ഒന്നു ചിരിച്ച് കൊടുത്തു…..
ശ്രുതി: “കാർത്തിയേട്ടൻ താടി കളയുമൊന്നും വേണ്ട….. ഇപ്പോഴത്തെ ജനറേഷന് താടി ഒരു ട്രെൻഡാ….. എട്ടന് താടി നല്ലോണ്ണം ചേരും…. അല്ലേ മുത്തശ്ശാ…..”
മുത്തശ്ശൻ: ” കാണാൻ ഓക്കെ രസമുണ്ട്… എന്നാലും മുഖത്ത് ഐശ്വര്യം അതില്ലാത്തെയാ….. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ നിനക്ക് താടി ഇല്ലായിരുന്നു….”
മുത്തശ്ശൻ പറഞ്ഞ് നിർത്തിയത്തും ഞാൻ അമ്പരന്നുപോയി… അപ്പോ മുത്തശ്ശൻ എന്നെ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ….. ബാക്കിയുള്ളവരെ നോക്കിയപ്പോൾ അവരുടെ അവസ്ഥയും എന്റെ പോലെയാണ്…… ഒരു മാത്തിരി അവിഹിത ഗർഭം കേട്ട പോലെ എല്ലാവരും ഞെട്ടി ഇരിപ്പുണ്ട്…. അച്ചൻ ഒഴിക്കെ…..
മുത്തശ്ശി: “നിങ്ങൾ ഇവനേ ഇതിന് മുമ്പ് നേരിട്ട് കണ്ടിട്ടുണ്ടോ”
മുത്തശ്ശി ഈ ചോദ്യം ചോദിച്ചപ്പോഴാണ് മുത്തശ്ശന് താൻ എന്താ പറഞ്ഞതെന്ന് ബോധം വന്നത്….. മൂപ്പര് നേരെ അച്ചനെ നോക്കി…. എനിക്കൊന്നുമറിയില്ലേ എന്ന മട്ടിലിരിപ്പാണ് അച്ചൻ….
മുത്തശ്ശി: ” നിങ്ങളോടാ ചോദിച്ചേ…”
മുത്തശ്ശി ചോദ്യം ഒന്നു കനപ്പിച്ചു….
മുത്തശ്ശൻ: ” കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ…ഒരിക്കൽ പോയി കണ്ടിരുന്നു…”
മനോഹരൻ മാമൻ: ” അച്ചന് ആൾ കൊള്ളാല്ലോ….. ഇവിടെ ആരോടും പറയാത്തെ ഒറ്റയ്ക്ക് പോയോ…”
മുത്തശ്ശി: “എന്ന നിങ്ങൾക്ക് ഒരു വാക്ക് പറഞ്ഞുടായിരുന്നോ….. ഞാനും വന്നേനെ….”
Ee kadha oru flow poyirnnada, idum ingane. Enda ivadthe writers nokke pattiye aavo.
ഒന്നാം തിയ്യതി വരും……
താമസിക്കുന്നതിന് ക്ഷമ ചോദിക്കുന്നു….
Nxt പോസ്റ്റ് ആകു
കഥ പൊളിയാണ് long പാർട്ടും ഉണ്ട് but കഥ തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്ന പോലെയാണ് എല്ലാ കാര്യത്തിലും തെളിച്ചമില്ല അമ്മയുടെ കുടുംബം നായകന്റെ ജോലി അതിനു വേറെ ഒരു അവകാശി ❤?❤
കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….! പിന്നെ രാഹുലിന് അമൃതയെ ഇഷ്ടം ആയിരിക്കുമോ? അവർ പരസ്പരം ഇഷ്ടപ്പെടുന്നവരണോ? രാഹുൽ ആയിരിക്കുമോ വില്ലൻ?
ഒരുപാട് സംശയങ്ങളുമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
4 part um onnichu vayichu adipolli ayitte unde adutha part ennatheyke prethishikam
രാഹുലിനെ കൊണ്ട് അച്ചുവുമായി പ്രണയത്തിൽ ആക്കി കഥ ക്ലിഷേ ആക്കല്ലേ ബ്രോ
സാധാരണ ഇങ്ങനെ ഉള്ള കഥകളിൽ സ്ഥിരം ഉണ്ടാവുന്നതാണ് കുടുബത്തിലെ ആരേലും ഒരാളോ
അല്ലേൽ നായകന്റെ അടുത്ത കൂട്ടുകാരനോ നായകന്റെ പെങ്ങളെ പ്രേമിക്കുന്നത്
കഥകൾ എപ്പോഴും ക്ലീഷേയാണ് ബ്രോ….. ഈ കഥയിലും താങ്കൾ വായിച്ച പല ക്ലീഷേ രംഗങ്ങളുണ്ടെങ്കിലും ഈ പറഞ്ഞത് ഇല്ല…. രാഹുലിന് ഞാൻ വേറെ റോൾ കൊടുത്തിട്ടുണ്ട്….
അടുത്ത ഭാഗങ്ങളിൽ മനസിലാവും…..
കഥ വായിച്ചതിനു നന്ദി…❤️❤️
നന്നായിട്ടുണ്ട് ബ്രോ
തേങ്ക്സ്….❤️❤️
നായികയെ reveal ചെയ്യാൻ സമയം ആയില്ലലെ
എല്ലാത്തിനും അതിന്റെത്തായ സമയമുണ്ട് ദാസാ…..
എത്രയും പെട്ടെന്ന് അവളെ ചാത്തന്മാരെ കൊണ്ടുവരുത്തിപ്പിക്കാം❤️❤️
Please suggest some love stories
കൊള്ളാം വളരെ നല്ല പാർട്ട് ആയിരുന്നു ഇത് ഓരോ സീനും നന്നായിട്ടുണ്ട്
നല്ല ഫീൽ ഗുഡ് പാർട്ട് ഒരുപാടു ഇഷ്ടം aayi ഈ പാർട്ട്
Nxt വേഗം പോസ്റ്റ് ആകണേ
സെറ്റാക്കാം…
❤️
Kollam nannayittund waiting for nxt part ❤️?
❤️❤️
കൊള്ളാം നന്നായിട്ട് und
❤️❤️
Next part enn varum
❤️❤️❤️
❤️❤️
Pwoli??
❤️❤️
Adipoli bro
❤️❤️
ഈ കഥ എനിക്ക് വളരെ ഇഷ്ടമായി. വേറൊന്നും തോന്നെരുത് ഇതേ തീം മിലുള്ള മറ്റു കഥകൾ ഇവിടെ പബ്ലിഷ് ചെയ്തതോ വേറെ എവിടെ പബ്ലിഷ് ചെയ്തതോ ഉണ്ടെങ്കിൽ ഒന്നു പറയാമോ. മറ്റൊരു നാട്ടിൽ ഇതുവരെ കാണാൻ പറ്റാത്ത പെണ്ണിനെ കല്യാണം കഴിക്കാൻ പോകുന്ന നായകന്റെ കഥ. ഏകദേശം ഇതേ ഒരു അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത്. Write to us ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ചോദിച്ചത്. അറിയാവുന്നവർ കമെന്റെഡേയ് ??
Wow very nice Broo page kuzhappamillatha reethiyilund
എന്തായാലും ഇജ്ജ് പൊളിച്ക്ക്ണ്
ഞമ്മളും ഒരു മലപ്പുറം കാരണാണ് ചെങ്ങായി
ഇനി ഞമ്മടെ കാർത്തിക്കിന്റെ ജീവിതം എങ്ങനെ ആകും എന്ന് കണ്ടറിഞ്ഞു നോക്കാം
അപ്പൊ ഞമ്മക്ക് അടുത്ത ഭാഗത്തില് കാണാം
അതുവരേക്കും വണക്കം ??
പാക്കലാം….
❤️❤️
കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….!!!
നന്നായിട്ടുണ്ട് ബ്രോ ❤️
❤️❤️
Bro adipoli story
Waiting for your next part
❤️❤️
അല്ല ബ്രൊ ഞാൻ ഉദ്ദേശിച്ചത് മലയാളം സ്ലാങ് അല്ല. കുറച്ചു ഇംഗ്ലീഷ് ഒക്കെ ഇട്ടു ഇപ്പോൾ ഒരു ഉദാഹരണം പറഞ്ഞാൽ ഈ ബിഗ്ഗ് ബോസ്സിൽ ഉള്ള ആൾക്കാർ സംസാരിക്കുന്നത് പോലെ “മലയാളം കുരച്ചു കുരച്ചു അരിയാം” ആ ഒരു ലെവൽ സാനം. പിന്നെ കഥയിൽ ഏറ്റവും ഇൻട്രസ്റ്റ് ആയി തോന്നിയത് കാർത്തിക്കും ആരതിയും തമ്മിലുള്ള കോൺവർസേഷൻ ആണ് അതിൽ അങ്ങനെ കുറച്ചു കൂടി ഹ്യൂമർ ആക്കാമെന്നാ പറഞ്ഞത്. പിന്നെ രചയിതാവിന്റെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്ന്. അതിനെ മാനിക്കുന്നു. താങ്കളുടെ ഇഷ്ടപ്രകാരം എഴുതുക. ഈ പാർട്ടും ഇഷ്ടമായി❤. ഇതൊരു നല്ല കഥയാണ് തുടരുക.
ട്രൈ ചെയ്യാം… അത്രേ പറയാൻ പറ്റൂ….
സ്നേഹം മാത്രം❤️
കഥ നന്നായിട്ടുണ്ട്.❤️❤️ ഓരോ part കഴിയുമ്പോളും നന്നായി വരുന്നുണ്ട്. ഭാഷ പ്രശ്നം ഒന്നും എനിക്ക് തോന്നിയില്ലാട്ടോ. പിന്നെ ഇപ്പോളും ഇങ്ങിനെ സസ്പെൻസിൽ തന്നെ കൊണ്ട് നിർത്തിയല്ലെ. ദുഷ്ടൻ ??
❤️❤️
First ?
അമൃത ?
വരും?