കൃഷ്ണപുരം ദേശം 4 [Nelson?] 662

ഞാൻ: “നിങ്ങളുടെ കഴിച്ച് കഴിഞ്ഞോ….”
എന്നെ ആദ്യം കണ്ട പെൺക്കുട്ടി ഇല്ല എന്ന് മറുപടി തന്നു.
ഞാൻ: ” പിന്നെ എങ്ങോട്ടാ എഴുന്നേൽറ്റ് പോവുന്നേ….”
” അത് ഞങ്ങൾ ചേട്ടനെ കണ്ടപ്പോൾ…”
ഞാൻ: “വേണേൽ വേഗം ഇരുന്നു കഴിക്കാൻ നോക്കിക്കോ… അല്ലേൽ കഴിക്കാൻ ഒന്നും കിട്ടില്ല.. ഒരാൾ ഇവിടെ ചുറ്റുപാടുള്ളതൊന്നും നോക്കാത്തെ വൻ പോളിങ്ങില്ലാ…”
അത് കേട്ട് എല്ലാരും ചിരിച്ചെങ്കിലും അച്ചു അത് ശ്രദ്ധിക്കാത്തെ കഴിക്കൽ തുടർന്നു. അപ്പോഴാ അമ്മയും ബാക്കി സ്ത്രീ ജനങ്ങളും അങ്ങോടേയ്ക്ക് വന്നത്..
അമ്മ: “നിനക്ക് ചായ എടുക്കട്ടെ….”
ഞാൻ: “വേണ്ടമ്മേ.. ഞാൻ നേരത്തെ കുടിച്ചതാ….”
ലളിതമ്മായി: “ഇവരെ പരിച്ചയപ്പെട്ടോ……”
ഞാൻ: ” ഞങ്ങൾ പരിച്ചയപ്പെട്ട് വരായിരുന്നു.. അപ്പോഴാ നിങ്ങൾ വന്നത്ത്……”
ലളിതമ്മായി: “ഇത് രണ്ടും എന്റെ… വലിയവൻ രാഹുൽ, ചെറുത് രോഹിത്ത്… അതു രണ്ടും പാർവ്വതിയുടെത്.. മൂത്തവൾ അശ്വനി, ചെറുത്ത് അമൽ… പിന്നെയിത് ശ്യാമളയുടെ.. ശ്രുതി……”
അമ്മായി ഒരോരുത്തരെ ചൂണ്ടി എനിക്ക് വേറെ വേറെ പറഞ്ഞ് തന്നു…..
ഞാൻ: “നിങ്ങളൊക്കെ എന്താ പഠിക്കണേ….”
ശ്രുതി: ” ഞാൻ പത്തിൽ….”
ചെറിയച്ചന്റെ മോളാണ്… കൂട്ടത്തിൽ എറ്റവും വലിയ സംസാരപ്രിയ ഇവളാണെന്ന് നേരത്തെ ബഹളം വെക്കുന്നത് കണ്ടപ്പോഴെ മനസിലായതാണ്……
രോഹിത്ത് : ” BBA 2nd year….”
രാഹുൽ: ” M. Com 2nd year….”
അശ്വിനി: ” BSC Physics… 2nd year… ഇവൻ പ്ലസ് വണിലും….”
അവൾ അവളുടെ അനിയനെ കാണിച്ചു പറഞ്ഞു…..
ഞാൻ: ” ഞാൻ വന്നപ്പോ തൊട് ശ്രദ്ധിക്കാണ്…… ഇയാളെന്താ ഒന്നും പറയാത്തേ……”
ഞാൻ അമലിനെ നോക്കി ചോദിച്ചതിന് മറുപടി തന്നത് പാർവ്വതിയമ്മായിയാണ്……

40 Comments

  1. Ee kadha oru flow poyirnnada, idum ingane. Enda ivadthe writers nokke pattiye aavo.

    1. ഒന്നാം തിയ്യതി വരും……

      താമസിക്കുന്നതിന് ക്ഷമ ചോദിക്കുന്നു….

  2. Nxt പോസ്റ്റ്‌ ആകു

  3. വിരഹ കാമുകൻ ???

    കഥ പൊളിയാണ് long പാർട്ടും ഉണ്ട് but കഥ തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്ന പോലെയാണ് എല്ലാ കാര്യത്തിലും തെളിച്ചമില്ല അമ്മയുടെ കുടുംബം നായകന്റെ ജോലി അതിനു വേറെ ഒരു അവകാശി ❤?❤

  4. കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….! പിന്നെ രാഹുലിന് അമൃതയെ ഇഷ്ടം ആയിരിക്കുമോ? അവർ പരസ്പരം ഇഷ്ടപ്പെടുന്നവരണോ? രാഹുൽ ആയിരിക്കുമോ വില്ലൻ?
    ഒരുപാട് സംശയങ്ങളുമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. 4 part um onnichu vayichu adipolli ayitte unde adutha part ennatheyke prethishikam

  5. രാഹുലിനെ കൊണ്ട് അച്ചുവുമായി പ്രണയത്തിൽ ആക്കി കഥ ക്ലിഷേ ആക്കല്ലേ ബ്രോ
    സാധാരണ ഇങ്ങനെ ഉള്ള കഥകളിൽ സ്ഥിരം ഉണ്ടാവുന്നതാണ് കുടുബത്തിലെ ആരേലും ഒരാളോ
    അല്ലേൽ നായകന്റെ അടുത്ത കൂട്ടുകാരനോ നായകന്റെ പെങ്ങളെ പ്രേമിക്കുന്നത്

    1. കഥകൾ എപ്പോഴും ക്ലീഷേയാണ് ബ്രോ….. ഈ കഥയിലും താങ്കൾ വായിച്ച പല ക്ലീഷേ രംഗങ്ങളുണ്ടെങ്കിലും ഈ പറഞ്ഞത് ഇല്ല…. രാഹുലിന് ഞാൻ വേറെ റോൾ കൊടുത്തിട്ടുണ്ട്….
      അടുത്ത ഭാഗങ്ങളിൽ മനസിലാവും…..

      കഥ വായിച്ചതിനു നന്ദി…❤️❤️

  6. നന്നായിട്ടുണ്ട് ബ്രോ

    1. തേങ്ക്സ്….❤️❤️

  7. ത്രിലോക്

    നായികയെ reveal ചെയ്യാൻ സമയം ആയില്ലലെ

    1. എല്ലാത്തിനും അതിന്റെത്തായ സമയമുണ്ട് ദാസാ…..

      എത്രയും പെട്ടെന്ന് അവളെ ചാത്തന്മാരെ കൊണ്ടുവരുത്തിപ്പിക്കാം❤️❤️

  8. Please suggest some love stories

  9. കൊള്ളാം വളരെ നല്ല പാർട്ട്‌ ആയിരുന്നു ഇത് ഓരോ സീനും നന്നായിട്ടുണ്ട്

    നല്ല ഫീൽ ഗുഡ് പാർട്ട്‌ ഒരുപാടു ഇഷ്ടം aayi ഈ പാർട്ട്‌

    Nxt വേഗം പോസ്റ്റ്‌ ആകണേ

    1. സെറ്റാക്കാം…

      ❤️

  10. Kollam nannayittund waiting for nxt part ❤️?

    1. ❤️❤️

  11. കൊള്ളാം നന്നായിട്ട് und

    1. ❤️❤️

    2. Next part enn varum

  12. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️

  13. ലുയിസ്

    Pwoli??

    1. ❤️❤️

    1. ❤️❤️

      1. ശ്യാമപ്രസാദ്

        ഈ കഥ എനിക്ക് വളരെ ഇഷ്ടമായി. വേറൊന്നും തോന്നെരുത് ഇതേ തീം മിലുള്ള മറ്റു കഥകൾ ഇവിടെ പബ്ലിഷ് ചെയ്തതോ വേറെ എവിടെ പബ്ലിഷ് ചെയ്തതോ ഉണ്ടെങ്കിൽ ഒന്നു പറയാമോ. മറ്റൊരു നാട്ടിൽ ഇതുവരെ കാണാൻ പറ്റാത്ത പെണ്ണിനെ കല്യാണം കഴിക്കാൻ പോകുന്ന നായകന്റെ കഥ. ഏകദേശം ഇതേ ഒരു അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത്. Write to us ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ചോദിച്ചത്. അറിയാവുന്നവർ കമെന്റെഡേയ് ??

  14. Wow very nice Broo page kuzhappamillatha reethiyilund

    എന്തായാലും ഇജ്ജ് പൊളിച്ക്ക്ണ്

    ഞമ്മളും ഒരു മലപ്പുറം കാരണാണ് ചെങ്ങായി

    ഇനി ഞമ്മടെ കാർത്തിക്കിന്റെ ജീവിതം എങ്ങനെ ആകും എന്ന് കണ്ടറിഞ്ഞു നോക്കാം

    അപ്പൊ ഞമ്മക്ക് അടുത്ത ഭാഗത്തില് കാണാം

    അതുവരേക്കും വണക്കം ??

    1. പാക്കലാം….

      ❤️❤️

    2. കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….!!!

  15. നന്നായിട്ടുണ്ട് ബ്രോ ❤️

    1. ❤️❤️

  16. Bro adipoli story
    Waiting for your next part

    1. ❤️❤️

  17. ?MR_Aᴢʀᴀᴇʟ?

    അല്ല ബ്രൊ ഞാൻ ഉദ്ദേശിച്ചത് മലയാളം സ്ലാങ് അല്ല. കുറച്ചു ഇംഗ്ലീഷ് ഒക്കെ ഇട്ടു ഇപ്പോൾ ഒരു ഉദാഹരണം പറഞ്ഞാൽ ഈ ബിഗ്ഗ് ബോസ്സിൽ ഉള്ള ആൾക്കാർ സംസാരിക്കുന്നത് പോലെ “മലയാളം കുരച്ചു കുരച്ചു അരിയാം” ആ ഒരു ലെവൽ സാനം. പിന്നെ കഥയിൽ ഏറ്റവും ഇൻട്രസ്റ്റ് ആയി തോന്നിയത് കാർത്തിക്കും ആരതിയും തമ്മിലുള്ള കോൺവർസേഷൻ ആണ് അതിൽ അങ്ങനെ കുറച്ചു കൂടി ഹ്യൂമർ ആക്കാമെന്നാ പറഞ്ഞത്. പിന്നെ രചയിതാവിന്റെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്ന്. അതിനെ മാനിക്കുന്നു. താങ്കളുടെ ഇഷ്ടപ്രകാരം എഴുതുക. ഈ പാർട്ടും ഇഷ്ടമായി❤. ഇതൊരു നല്ല കഥയാണ് തുടരുക.

    1. ട്രൈ ചെയ്യാം… അത്രേ പറയാൻ പറ്റൂ….

      സ്നേഹം മാത്രം❤️

  18. സൺലൈറ്റിലെ സൂര്യൻ

    കഥ നന്നായിട്ടുണ്ട്.❤️❤️ ഓരോ part കഴിയുമ്പോളും നന്നായി വരുന്നുണ്ട്. ഭാഷ പ്രശ്നം ഒന്നും എനിക്ക് തോന്നിയില്ലാട്ടോ. പിന്നെ ഇപ്പോളും ഇങ്ങിനെ സസ്പെൻസിൽ തന്നെ കൊണ്ട് നിർത്തിയല്ലെ. ദുഷ്ടൻ ??

    1. ❤️❤️

  19. First ?

    അമൃത ?

    1. വരും?

Comments are closed.