ഞാൻ പറഞ്ഞ് നിർത്തിയതും അവൾ അമ്മയെ തിരിഞ്ഞ് നോക്കി…… എന്നിട്ട് എന്റെ കയ്യിൽ ഒന്നു പിച്ചി.. ഇതിപ്പോ എന്തിനാന് അറിയാൻ വേണ്ടി അവളെ നോക്കിയപ്പോൾ അവൾ കണ്ണ് കൊണ്ട് അമ്മയെ നോക്കാൻ പറഞ്ഞു…… തിരിഞ്ഞ് നോക്കിയപ്പോൾ അമ്മയുടെ മുഖത്ത് നേരത്തെ കണ്ട സന്തോഷം ഇപ്പോ ഇല്ല……
ഞാൻ: ” അതു ശരി…… ഭാമ കുട്ടിയ്ക്ക് സങ്കടം വന്നോ……”
അമ്മ: “എനിക്കെന്ത് സങ്കടം…… നീ പറഞ്ഞത് സത്യമല്ലേ……”
ഞാൻ: ” ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞതാണ്.. ഇനി അതിന് സങ്കടപ്പെട്ടിരിക്കണ്ടാ…… എന്തൊക്കെയോ കാരണങ്ങൾ ഇല്ലാത്തെ ഇങ്ങനെയൊന്നും നടക്കില്ല എന്നറിയാം…..
അച്ചു: “അമ്മ വലത്തും കഴിച്ചോ….”
വിഷയം മാറ്റാൻ ആണ് അവൾ ഇത് ചോദിച്ചത് എന്നെനിക്ക് മനസില്ലായി…..
അമ്മ: ” കഴിച്ചു…… നീ പുന്നെയിലെ കാര്യമൊക്കെ എന്താ ചെയ്യ്തെ……”
ഞാൻ: ” വീടിന്റെ ചാവി അപ്പുറത്തെ അമ്മയുടെ കൂട്ടുക്കാരിയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്…….”
അമ്മ: ” ഓഫിസിലെ കാര്യമാ ഞാൻ ചോദിച്ചേ….”
ഞാൻ: “അതായിരുന്നോ…… അതൊക്കെ വേറെ ഒരാളെ ഏൽപ്പിച്ചു…… അത്യാവശ്യമില്ലാത്തെ എന്നെ വിളിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്…….”
അമ്മ: ” നന്നായി.. കുറച്ച് ദിവസം വെറുത്തെയിരിക്ക്……..”
ഞാൻ: ” തിരിച്ച് ചെലുമ്പോൾ അറിയാം അവിടെ സ്ഥിതി…….”
അച്ചു:” ചേട്ടൻ ഇലെങ്കിലും അവിടെ കാര്യങ്ങളൊക്കെ നടക്കും…… ഇവിടെ ഞങ്ങൾ വന്ന അന്നുമുതൽ തുടങ്ങിയതാ എല്ലാവർക്കും ചേട്ടനെ കുറിച്ച് ചോദിക്കൽ.. അതെന്താ അമ്മേ…….”
അമ്മ: “എന്താന് ചോദിച്ചാൽ……. ഇവനല്ലേ മൂത്ത പേരക്കുട്ടി…… ഇതുവരെ കണ്ടിട്ടുമില്ല.. അപ്പോ എലാവർക്കും ഒരു ആകാംക്ഷ കാണില്ലേ ഇവനെ കുറിച്ചറിയാൻ…….”
Ee kadha oru flow poyirnnada, idum ingane. Enda ivadthe writers nokke pattiye aavo.
ഒന്നാം തിയ്യതി വരും……
താമസിക്കുന്നതിന് ക്ഷമ ചോദിക്കുന്നു….
Nxt പോസ്റ്റ് ആകു
കഥ പൊളിയാണ് long പാർട്ടും ഉണ്ട് but കഥ തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്ന പോലെയാണ് എല്ലാ കാര്യത്തിലും തെളിച്ചമില്ല അമ്മയുടെ കുടുംബം നായകന്റെ ജോലി അതിനു വേറെ ഒരു അവകാശി ❤?❤
കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….! പിന്നെ രാഹുലിന് അമൃതയെ ഇഷ്ടം ആയിരിക്കുമോ? അവർ പരസ്പരം ഇഷ്ടപ്പെടുന്നവരണോ? രാഹുൽ ആയിരിക്കുമോ വില്ലൻ?
ഒരുപാട് സംശയങ്ങളുമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
4 part um onnichu vayichu adipolli ayitte unde adutha part ennatheyke prethishikam
രാഹുലിനെ കൊണ്ട് അച്ചുവുമായി പ്രണയത്തിൽ ആക്കി കഥ ക്ലിഷേ ആക്കല്ലേ ബ്രോ
സാധാരണ ഇങ്ങനെ ഉള്ള കഥകളിൽ സ്ഥിരം ഉണ്ടാവുന്നതാണ് കുടുബത്തിലെ ആരേലും ഒരാളോ
അല്ലേൽ നായകന്റെ അടുത്ത കൂട്ടുകാരനോ നായകന്റെ പെങ്ങളെ പ്രേമിക്കുന്നത്
കഥകൾ എപ്പോഴും ക്ലീഷേയാണ് ബ്രോ….. ഈ കഥയിലും താങ്കൾ വായിച്ച പല ക്ലീഷേ രംഗങ്ങളുണ്ടെങ്കിലും ഈ പറഞ്ഞത് ഇല്ല…. രാഹുലിന് ഞാൻ വേറെ റോൾ കൊടുത്തിട്ടുണ്ട്….
അടുത്ത ഭാഗങ്ങളിൽ മനസിലാവും…..
കഥ വായിച്ചതിനു നന്ദി…❤️❤️
നന്നായിട്ടുണ്ട് ബ്രോ
തേങ്ക്സ്….❤️❤️
നായികയെ reveal ചെയ്യാൻ സമയം ആയില്ലലെ
എല്ലാത്തിനും അതിന്റെത്തായ സമയമുണ്ട് ദാസാ…..
എത്രയും പെട്ടെന്ന് അവളെ ചാത്തന്മാരെ കൊണ്ടുവരുത്തിപ്പിക്കാം❤️❤️
Please suggest some love stories
കൊള്ളാം വളരെ നല്ല പാർട്ട് ആയിരുന്നു ഇത് ഓരോ സീനും നന്നായിട്ടുണ്ട്
നല്ല ഫീൽ ഗുഡ് പാർട്ട് ഒരുപാടു ഇഷ്ടം aayi ഈ പാർട്ട്
Nxt വേഗം പോസ്റ്റ് ആകണേ
സെറ്റാക്കാം…
❤️
Kollam nannayittund waiting for nxt part ❤️?
❤️❤️
കൊള്ളാം നന്നായിട്ട് und
❤️❤️
Next part enn varum
❤️❤️❤️
❤️❤️
Pwoli??
❤️❤️
Adipoli bro
❤️❤️
ഈ കഥ എനിക്ക് വളരെ ഇഷ്ടമായി. വേറൊന്നും തോന്നെരുത് ഇതേ തീം മിലുള്ള മറ്റു കഥകൾ ഇവിടെ പബ്ലിഷ് ചെയ്തതോ വേറെ എവിടെ പബ്ലിഷ് ചെയ്തതോ ഉണ്ടെങ്കിൽ ഒന്നു പറയാമോ. മറ്റൊരു നാട്ടിൽ ഇതുവരെ കാണാൻ പറ്റാത്ത പെണ്ണിനെ കല്യാണം കഴിക്കാൻ പോകുന്ന നായകന്റെ കഥ. ഏകദേശം ഇതേ ഒരു അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത്. Write to us ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ചോദിച്ചത്. അറിയാവുന്നവർ കമെന്റെഡേയ് ??
Wow very nice Broo page kuzhappamillatha reethiyilund
എന്തായാലും ഇജ്ജ് പൊളിച്ക്ക്ണ്
ഞമ്മളും ഒരു മലപ്പുറം കാരണാണ് ചെങ്ങായി
ഇനി ഞമ്മടെ കാർത്തിക്കിന്റെ ജീവിതം എങ്ങനെ ആകും എന്ന് കണ്ടറിഞ്ഞു നോക്കാം
അപ്പൊ ഞമ്മക്ക് അടുത്ത ഭാഗത്തില് കാണാം
അതുവരേക്കും വണക്കം ??
പാക്കലാം….
❤️❤️
കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….!!!
നന്നായിട്ടുണ്ട് ബ്രോ ❤️
❤️❤️
Bro adipoli story
Waiting for your next part
❤️❤️
അല്ല ബ്രൊ ഞാൻ ഉദ്ദേശിച്ചത് മലയാളം സ്ലാങ് അല്ല. കുറച്ചു ഇംഗ്ലീഷ് ഒക്കെ ഇട്ടു ഇപ്പോൾ ഒരു ഉദാഹരണം പറഞ്ഞാൽ ഈ ബിഗ്ഗ് ബോസ്സിൽ ഉള്ള ആൾക്കാർ സംസാരിക്കുന്നത് പോലെ “മലയാളം കുരച്ചു കുരച്ചു അരിയാം” ആ ഒരു ലെവൽ സാനം. പിന്നെ കഥയിൽ ഏറ്റവും ഇൻട്രസ്റ്റ് ആയി തോന്നിയത് കാർത്തിക്കും ആരതിയും തമ്മിലുള്ള കോൺവർസേഷൻ ആണ് അതിൽ അങ്ങനെ കുറച്ചു കൂടി ഹ്യൂമർ ആക്കാമെന്നാ പറഞ്ഞത്. പിന്നെ രചയിതാവിന്റെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്ന്. അതിനെ മാനിക്കുന്നു. താങ്കളുടെ ഇഷ്ടപ്രകാരം എഴുതുക. ഈ പാർട്ടും ഇഷ്ടമായി❤. ഇതൊരു നല്ല കഥയാണ് തുടരുക.
ട്രൈ ചെയ്യാം… അത്രേ പറയാൻ പറ്റൂ….
സ്നേഹം മാത്രം❤️
കഥ നന്നായിട്ടുണ്ട്.❤️❤️ ഓരോ part കഴിയുമ്പോളും നന്നായി വരുന്നുണ്ട്. ഭാഷ പ്രശ്നം ഒന്നും എനിക്ക് തോന്നിയില്ലാട്ടോ. പിന്നെ ഇപ്പോളും ഇങ്ങിനെ സസ്പെൻസിൽ തന്നെ കൊണ്ട് നിർത്തിയല്ലെ. ദുഷ്ടൻ ??
❤️❤️
First ?
അമൃത ?
വരും?