ശേഖരമ്മാവൻ: “നിങ്ങൾ കറക്ട് സമയത്താണ് വന്നേ…… ഞങ്ങൾ ഡിസ്ചാർജ് ചെയ്യ്തിറങ്ങായതാ…… അപ്പോഴാ അമ്മയ്ക്കൊന്നു ബാത്ത്റൂമിൽ പോണമെന്നു പറഞ്ഞത്…… ഇനിയിപ്പോ ഭാമ ഇവരുടെ കൂടെ വീട്ടിലേക്ക് പോയ്ക്കോ…… ഇന്നലെ പോന്നതല്ലേ അവിടെന്ന്….”
അമ്മ: “അതൊന്നും കുഴപ്പമില്ല…… ഇത്രേം ആയില്ലേ ഇനി അമ്മയെ വീട്ടിലാക്കിയിട്ടേ പോവുന്നൊള്ളു….”
ശേഖരമ്മാവൻ: “അതിന്റെ ആവശ്യമൊന്നുമില്ല…… നീ ഇനി വീട്ടിൽ പോയി നാളായോ മറ്റന്നാളോ വാ…… ഇപ്പോ അമ്മയെ നോക്കാൻ അവളുമാരുണ്ടല്ലോ അവിടെ….”
അവര് ആങ്ങളെയും പെങ്ങളും എന്തൊക്കെയോ സംസാരിച്ച് അവസാനം അമ്മ ഞങ്ങളുടെ കൂടെ വീട്ടിലേക്ക് വരാൻ തീരുമാനമായി…… അങ്ങനെ കാര്യങ്ങൾ തീരുമാനമാക്കി എല്ലാവരും പുറത്തിറങ്ങി……
*********************
മുത്തശ്ശിയെ അമ്മാവന്റെ കാറിൽ കേറ്റി യാത്ര പറഞ്ഞ് ഞങ്ങൾ കാറിൽ കേറി വണ്ടിയെടുത്തു…… ഇതിനിടക്ക് അമ്മാവനും മുത്തശ്ശിയും എന്നോട് നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…..
അമ്മ: “നിനക്ക് അവിടെയുണ്ടായിരുന്നത് ആരാന് മനസിലായോ അപ്പു….”
ഞാൻ: “അമ്മാവനും അമ്മായിയുമല്ലേ…… പേരൊന്നും അറിയില്ല….”
അമ്മ: “രാജശേഖരൻ…… എന്നെയും അവനേയും ഇരട്ട പ്രസവിച്ചതാ…… ഒരു അഞ്ച് മിനുട്ടിന് ഞാനാ മൂത്തത്ത്….”
ബാക്ക് സീറ്റിലിരുന്ന് അമ്മയെ ഇത് പറഞ്ഞപ്പോൾ ഞാൻ മിററിലൂടെ ഒന്നു നോക്കി…… മുഖത്ത് നല സന്തോഷമുണ്ട്…..
അച്ചു: “എന്നിട്ട് ഇന്നലെ നമ്മൾ അവിടെ പോയപ്പോൾ അമ്മ ഇതൊന്നും പറഞ്ഞ് തന്നിലല്ലോ….”
ഞാൻ: “എന്റെ അച്ചു…… ഇതിലും വലിയ കാര്യങ്ങൾ നിനക്കും എനിക്കും പറഞ്ഞ് തന്നിട്ടില്ല.. പിന്നെയാ ഇത്……”
Ee kadha oru flow poyirnnada, idum ingane. Enda ivadthe writers nokke pattiye aavo.
ഒന്നാം തിയ്യതി വരും……
താമസിക്കുന്നതിന് ക്ഷമ ചോദിക്കുന്നു….
Nxt പോസ്റ്റ് ആകു
കഥ പൊളിയാണ് long പാർട്ടും ഉണ്ട് but കഥ തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്ന പോലെയാണ് എല്ലാ കാര്യത്തിലും തെളിച്ചമില്ല അമ്മയുടെ കുടുംബം നായകന്റെ ജോലി അതിനു വേറെ ഒരു അവകാശി ❤?❤
കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….! പിന്നെ രാഹുലിന് അമൃതയെ ഇഷ്ടം ആയിരിക്കുമോ? അവർ പരസ്പരം ഇഷ്ടപ്പെടുന്നവരണോ? രാഹുൽ ആയിരിക്കുമോ വില്ലൻ?
ഒരുപാട് സംശയങ്ങളുമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
4 part um onnichu vayichu adipolli ayitte unde adutha part ennatheyke prethishikam
രാഹുലിനെ കൊണ്ട് അച്ചുവുമായി പ്രണയത്തിൽ ആക്കി കഥ ക്ലിഷേ ആക്കല്ലേ ബ്രോ
സാധാരണ ഇങ്ങനെ ഉള്ള കഥകളിൽ സ്ഥിരം ഉണ്ടാവുന്നതാണ് കുടുബത്തിലെ ആരേലും ഒരാളോ
അല്ലേൽ നായകന്റെ അടുത്ത കൂട്ടുകാരനോ നായകന്റെ പെങ്ങളെ പ്രേമിക്കുന്നത്
കഥകൾ എപ്പോഴും ക്ലീഷേയാണ് ബ്രോ….. ഈ കഥയിലും താങ്കൾ വായിച്ച പല ക്ലീഷേ രംഗങ്ങളുണ്ടെങ്കിലും ഈ പറഞ്ഞത് ഇല്ല…. രാഹുലിന് ഞാൻ വേറെ റോൾ കൊടുത്തിട്ടുണ്ട്….
അടുത്ത ഭാഗങ്ങളിൽ മനസിലാവും…..
കഥ വായിച്ചതിനു നന്ദി…❤️❤️
നന്നായിട്ടുണ്ട് ബ്രോ
തേങ്ക്സ്….❤️❤️
നായികയെ reveal ചെയ്യാൻ സമയം ആയില്ലലെ
എല്ലാത്തിനും അതിന്റെത്തായ സമയമുണ്ട് ദാസാ…..
എത്രയും പെട്ടെന്ന് അവളെ ചാത്തന്മാരെ കൊണ്ടുവരുത്തിപ്പിക്കാം❤️❤️
Please suggest some love stories
കൊള്ളാം വളരെ നല്ല പാർട്ട് ആയിരുന്നു ഇത് ഓരോ സീനും നന്നായിട്ടുണ്ട്
നല്ല ഫീൽ ഗുഡ് പാർട്ട് ഒരുപാടു ഇഷ്ടം aayi ഈ പാർട്ട്
Nxt വേഗം പോസ്റ്റ് ആകണേ
സെറ്റാക്കാം…
❤️
Kollam nannayittund waiting for nxt part ❤️?
❤️❤️
കൊള്ളാം നന്നായിട്ട് und
❤️❤️
Next part enn varum
❤️❤️❤️
❤️❤️
Pwoli??
❤️❤️
Adipoli bro
❤️❤️
ഈ കഥ എനിക്ക് വളരെ ഇഷ്ടമായി. വേറൊന്നും തോന്നെരുത് ഇതേ തീം മിലുള്ള മറ്റു കഥകൾ ഇവിടെ പബ്ലിഷ് ചെയ്തതോ വേറെ എവിടെ പബ്ലിഷ് ചെയ്തതോ ഉണ്ടെങ്കിൽ ഒന്നു പറയാമോ. മറ്റൊരു നാട്ടിൽ ഇതുവരെ കാണാൻ പറ്റാത്ത പെണ്ണിനെ കല്യാണം കഴിക്കാൻ പോകുന്ന നായകന്റെ കഥ. ഏകദേശം ഇതേ ഒരു അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത്. Write to us ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ചോദിച്ചത്. അറിയാവുന്നവർ കമെന്റെഡേയ് ??
Wow very nice Broo page kuzhappamillatha reethiyilund
എന്തായാലും ഇജ്ജ് പൊളിച്ക്ക്ണ്
ഞമ്മളും ഒരു മലപ്പുറം കാരണാണ് ചെങ്ങായി
ഇനി ഞമ്മടെ കാർത്തിക്കിന്റെ ജീവിതം എങ്ങനെ ആകും എന്ന് കണ്ടറിഞ്ഞു നോക്കാം
അപ്പൊ ഞമ്മക്ക് അടുത്ത ഭാഗത്തില് കാണാം
അതുവരേക്കും വണക്കം ??
പാക്കലാം….
❤️❤️
കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….!!!
നന്നായിട്ടുണ്ട് ബ്രോ ❤️
❤️❤️
Bro adipoli story
Waiting for your next part
❤️❤️
അല്ല ബ്രൊ ഞാൻ ഉദ്ദേശിച്ചത് മലയാളം സ്ലാങ് അല്ല. കുറച്ചു ഇംഗ്ലീഷ് ഒക്കെ ഇട്ടു ഇപ്പോൾ ഒരു ഉദാഹരണം പറഞ്ഞാൽ ഈ ബിഗ്ഗ് ബോസ്സിൽ ഉള്ള ആൾക്കാർ സംസാരിക്കുന്നത് പോലെ “മലയാളം കുരച്ചു കുരച്ചു അരിയാം” ആ ഒരു ലെവൽ സാനം. പിന്നെ കഥയിൽ ഏറ്റവും ഇൻട്രസ്റ്റ് ആയി തോന്നിയത് കാർത്തിക്കും ആരതിയും തമ്മിലുള്ള കോൺവർസേഷൻ ആണ് അതിൽ അങ്ങനെ കുറച്ചു കൂടി ഹ്യൂമർ ആക്കാമെന്നാ പറഞ്ഞത്. പിന്നെ രചയിതാവിന്റെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്ന്. അതിനെ മാനിക്കുന്നു. താങ്കളുടെ ഇഷ്ടപ്രകാരം എഴുതുക. ഈ പാർട്ടും ഇഷ്ടമായി❤. ഇതൊരു നല്ല കഥയാണ് തുടരുക.
ട്രൈ ചെയ്യാം… അത്രേ പറയാൻ പറ്റൂ….
സ്നേഹം മാത്രം❤️
കഥ നന്നായിട്ടുണ്ട്.❤️❤️ ഓരോ part കഴിയുമ്പോളും നന്നായി വരുന്നുണ്ട്. ഭാഷ പ്രശ്നം ഒന്നും എനിക്ക് തോന്നിയില്ലാട്ടോ. പിന്നെ ഇപ്പോളും ഇങ്ങിനെ സസ്പെൻസിൽ തന്നെ കൊണ്ട് നിർത്തിയല്ലെ. ദുഷ്ടൻ ??
❤️❤️
First ?
അമൃത ?
വരും?