എന്നോട് പടച്ചോൻ പൊറുക്കുമോ…
വേണ്ടടാ…
എനിക്കവന്റെ ഒന്നും വേണ്ടാ..
അവൻ ബുദ്ധിമുട്ട് കൂടാതെ ഇവിടെ അടിച്ചു പൊളിച്ചു നിന്ന് തിരികെ പോയാൽ മതി…”
“അവന്റെ കഥ കേട്ടു ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മുസ്തഫയുണ്ട് ഇന്ന് കിട്ടിയ ശമ്പളത്തിൽ നിന്നും എല്ലാവർക്കും ചായ വാങ്ങിച്ചു കൊടുക്കുന്നു..
ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൻ എനിക്കും ഒരു ഗ്ലാസ് ചായ കൊണ്ടു വന്നു തന്നു…
എന്നിട്ട് പറഞ്ഞു…
പൈസക്ക് കുറച്ചു ടൈറ്റാണ്…
ടൈറ്റൊന്നും ഇല്ലേൽ ഉറപ്പായും ഞാൻ ഇതിനേക്കാൾ വലിയ ചിലവ് തരുമായിരുന്നു…
മറ്റുള്ളവരുടെ സന്തോഷം കാണാൻ ശ്രമിക്കുന്ന അവനെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു..
ഒന്നും വേണ്ടെടാ…
നിന്റെ ഈ സ്നേഹം മാത്രം മതി…
നീ എന്റെയും ചങ്കല്ലേ…”
ഇഷ്ട്ടപെട്ടാൽ 👍
ബൈ
നൗഫു ❤️
ഇതിൽ കഥകൾ വരാത്തത് കൊണ്ട് വ്യൂവേഴ്സ് കുറയുന്നു