കൂടെവിടെ? – 6 [ദാസൻ] 190

ഞാൻ: എന്നെയാണോ, ഞാൻ തുടർന്ന് താണോ.
കിളി: രണ്ടും.
ഞാൻ:ok, ഏതായാലും ചായ കുടിക്ക്.
കിളി: എനിക്ക് ചായയും വേണ്ട, പാലും വേണ്ട.
ഞാൻ: ഉറപ്പാണോ?
കിളി: വേണ്ടെന്നു പറഞ്ഞാൽ വേണ്ട.
ഞാൻ: എനിക്കും വാശിയാണ്. നീ ഏതോ പരീക്ഷ ജയിച്ചു എന്ന് പറഞ്ഞിട്ട് ഞാൻ വാശിപിടിച്ചൊ ഏതു പരീക്ഷയാണ് എന്ത് പരീക്ഷ ആണെന്ന് അറിയാൻ. നീ ചായ കുടിക്കാതിരിക്കേണ്ട, അച്ഛൻ വിളിച്ചിരുന്നു. അമ്മ നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. അങ്ങോട്ടാണ് നമ്മൾ വെള്ളിയാഴ്ച പോകുന്നത്. മതിയായില്ലേ, ഇനി ചായ കുടിക്ക്. ഇനി നീ എന്നോട് കിന്നരിക്കാൻ വരേണ്ട.
അച്ഛൻ വിളിച്ചു എന്ന് കേട്ടപ്പോൾ വർക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എന്നെ വന്ന് കെട്ടിപ്പിടിക്കാൻ പോയപ്പോൾ, ഞാൻ തടഞ്ഞു.
ഞാൻ: എന്നെ ആരും കെട്ടിപ്പിടിക്കേണ്ട. നിസ്സാര കാര്യത്തിന് തള്ളിപ്പറയുന്നവരുടെ സ്നേഹം എനിക്ക് വേണ്ട.
അവൾ കരയാൻ തുടങ്ങി. ഞാൻ അവളുടെ അടുത്ത് ചെന്നു മുഖം പിടിച്ചുയർത്തി.
ഞാൻ: നിന്നെപ്പോലെ ദുർവാശിക്കാരനല്ല ഞാൻ.
അവളുടെ ചെഞ്ചൊടിതളിരിൽ ആവേശത്തോടെ ഒന്നു ചുംബിച്ചു.
ഞാൻ: നിനക്ക് എന്തൊക്കെയോ വേണ്ടെന്നു പറഞ്ഞല്ലോ?
കിളി: ഒന്ന് പോയെ ചേട്ടാ.
ചെറിയ ചെറിയ കളിയും തമാശയും ആയി അന്ന് അങ്ങനെ കടന്നുപോയി.
നേരം പുലർന്നപ്പോൾ മുതൽ, അവൾ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി.
ഞാൻ: എടി പെണ്ണേ. ഇന്ന് അല്ല നമ്മൾ പോകുന്നത്, നാളെയാണ്.
കിളി: അച്ചോടാ…….. എനിക്കറിയാം.
ഞാൻ: ഇങ്ങോട്ട് വന്നെടി പെണ്ണേ. ഇനി അവിടെ ചെന്നാൽ, നിന്നെ എനിക്ക് കിട്ടാൻ വലിയ പാടാ. അതുകൊണ്ട് ഇന്ന് ജോലിക്ക് പോകണൊ എന്ന് ഞാൻ ആലോചിക്കുകയാണ്.
ഞാൻ അവളെ വലിച്ച് കിടക്കയിൽ എൻ്റെ അരികിൽ കിടത്തി.
കിളി: അയ്യോ എൻറെ ചുരിദാർ ടോപ്പ് കടലിൻറെ തലക്കൽ കൊളുത്തി, അത് കീറും
അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്, അവളുടെ ചുരിദാറ് ടോപ്പ് കയറി ഉദരം കാണുന്നത്. രാവിലെ തന്നെ ഈ സുഖദർശനം, എനിക്ക് സഹിക്കാവുന്നതിലും ഏറെയായിരുന്നു. നനുത്ത രോമാവലി ഉള്ള നാഭി ചുഴി കണ്ടപ്പോൾ, ഞാനൊരു രോലംബമായി മാറി. അവൾ രോമഹർഷണം കൊണ്ടു എന്നെ വാരി പുണർന്നു. ഞാൻ അംശുകത്തിൽ നിന്നും, അവളുടെ കളേബരം മോചിതമാക്കി. അവളുടെ പയോധരങ്ങളും ചെഞ്ചൊടി തളിരും തരളമായി. ഞങ്ങളുടെ രണ്ടുപേരുടെയും ലപനം പരസ്പരം മത്സരിച്ചു അവളുടെ ലസിക ഞാൻ മുകർന്നു. ഞാൻ അവളുടെ ലവണാവൃതമായ കളേബരം ലീഢ ക്ക് ശേഷം, അവളിൽ അലിഞ്ഞു. ഞാൻ തളർന്നു മയങ്ങുമ്പോൾ, അവൾ എൻറെ തലമുടിയിൽ കോതിക്കൊണ്ട്.
കിളി: ജോലിക്ക് പോകണ്ടേ? നാളെ മുതൽ ലീവ് എടുക്കാൻ ഉള്ളതല്ലേ.
ഞാൻ: എനിക്ക് ഇങ്ങനെ കിടന്നാൽ മതി.
കിളി: മതി, ചെക്ക. ജോലിക്ക് പോകാൻ നോക്ക്.
അവൾ നിറുകയിൽ ഒരു ചുംബനം നൽകി. ഞാൻ എഴുന്നേറ്റു കുളിക്കാനായി ബാത്റൂമിലേക്ക് പോയി. അവൾ അതേ കിടപ്പ് അങ്ങനെ കിടന്നു. ഞാൻ തിരിച്ചിറങ്ങിയപ്പോൾ അവൾ കുളിക്കാനായി തയ്യാറായി കുളിമുറിയുടെ വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.
ഞാൻ: നേരത്തെ കുളിച്ച് ഇല്ലായിരുന്നോ?
കിളി: അതെ, ഞാൻ വീണ്ടും കുളിക്കേണ്ടി വന്നില്ലേ?
ഞാനവളെ കെട്ടിപ്പിടിക്കാൻ
നോക്കിയപ്പോൾ
കിളി: അങ്ങോട്ട് മാറ് ചെക്കാ, കിന്നരിക്കാൻ കണ്ട സമയം, ജോലിക്ക് പോകാൻ നോക്ക്.
ഞാൻ: എൻറെ കുഞ്ഞിക്കിളി. കഴിക്കാൻ എന്താണ് ഉള്ളത്.
കിളി: എന്ത്? എന്നെ വിട്ടാലല്ലേ എന്തെങ്കിലും ഉണ്ടാക്കാൻ പറ്റു. ഇന്നിപ്പോൾ മോൻ പുറത്തുപോയി ഭക്ഷണം കഴിക്ക്.
ഞാൻ: അപ്പോൾ നീ എന്ത് കഴിക്കും? ഉച്ചയ്ക്ക് ഞാൻ വരണോ?
കിളി: അതെന്ത് ചോദ്യം? ഉച്ചയ്ക്ക് സാധാരണ, ചേട്ടൻ വരുന്നതല്ലേ? ഉച്ചക്ക് വരുമ്പോൾ ഭക്ഷണം റെഡി ആയിരിക്കും.
ഞാൻ: കഴിഞ്ഞ ദിവസങ്ങളിൽ, നമ്മൾ രണ്ടുപേരും ഒരുമിച്ച് നിന്ന് പണി തീർത്തിട്ട് ആണല്ലോ പോകുന്നത്.
കിളി: ചേട്ടൻ, അതൊന്നും ഓർത്തു ടെൻഷനടിക്കേണ്ട. ഉച്ചയ്ക്കു വന്നാൽ മതി.
ഞാൻ: നാട്ടിൽ പോയി വന്നിട്ട് വേണം ഒരു വണ്ടി മേടിക്കാൻ.
കിളി: ഞാനും, അത് ഓർത്തു. പ്രകാശൻ ചേട്ടൻ വിളിച്ചിരുന്നു. എൻറെ പേരിൽ, കല്യാണത്തിന് എന്നുപറഞ്ഞ് കുറച്ചു പൈസ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട്. അതിൻറെ പേപ്പറുമായി ചേട്ടൻ വരാമെന്ന് പറഞ്ഞിരുന്നു.
ഞാൻ: അതിൻറെ ആവശ്യമില്ല, എൻറെ കയ്യിൽ പൈസ ഉണ്ട്.
കിളി: ഞാനും, വേണ്ട എന്നാണ് പറഞ്ഞത്. പക്ഷേ ചേട്ടനെ നിർബന്ധം, ഇത് നിൻറെ പൈസ ആണെന്ന് പറഞ്ഞു. ഏതായാലും നാട്ടിൽ പോവുകയല്ല ചേട്ടനെ ഒന്ന് പോയി കാണാം.
ഞാൻ: പൈസയ്ക്ക് വേണ്ടി പോയി കാണണ്ട.
കിളി: അതിനു വേണ്ടി അല്ല, അവിടെ വരെ ചെല്ലുന്നത് അല്ലേ ചേട്ടൻ ഒന്ന് കാണാം.
ഞാൻ: ശരി, ഞാൻ ഇറങ്ങാൻ നോക്കട്ടെ.
അവൾ കുളിക്കാൻ ബാത്റൂമില് കയറി, ഞാൻ റെഡി ആകാൻ റൂമിലേക്ക് പോയി. ഞാൻ ഡ്രസ്സ് ചെയ്തു ഇറങ്ങിയപ്പോഴേക്കും അവൾ കുളികഴിഞ്ഞ് വേറൊരു ചുരിദാർ ധരിച്ചു ഇറങ്ങിയിരുന്നു.
കിളി: ഒരു ഗ്ലാസ് ചായ പോലും കുടിച്ചില്ലല്ലോ. അതെങ്ങിനെയാണ്, അതിനുള്ള സമയം തരണ്ടേ.

2 Comments

  1. Muhammed suhail n c

    Super ayittund bro ??????????adutha part Pettann idane ??????page kurach kootanam ☺☺☺☺☺☺☺☺☺appol adutha partn kanam by??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.