നീ എങ്ങോട്ടേക്കാ നീതു ? ഞാൻ ആണ് അത് ചോദിച്ചത്
കാവിന്റെ വടക്കുള്ള മൂവാണ്ടൻ മാവ് കായ്ച്ചിട്ടുണ്ട് അതിൽ മാങ്ങ വീണ് കാണും ഞാൻ അത് നോക്കാൻ പോകുവാ നീ വരുന്നോ കൂടെ
ആ ഞാനും ഒണ്ട് കൂടെ .
ശെരി വാടാ പോകാം ..
( ഞങ്ങൾ ഇറങ്ങി നടന്നു വേലി കടക്കും മുൻപ് തന്നെ പിറകിൽ നിന്ന് വിളി കേട്ടു)
‘ നിക്ക് നീതുവേച്ചിയേ ഞാനും വരണൊണ്ട്’
ചിന്നുവിന്റെ വിളിയാണ് അത്
ഞാൻ തിരിഞ്ഞ് നോക്കുമ്പോ തൂമഞ്ഞ നിറത്തിലുള്ള പാവാട പിടിച്ചുയർത്തി കണ്ണൻകാലിന് മുകളിലേക്ക് ഉയർത്തി സ്വർണ പാദസരങ്ങൾ കിലുക്കി വേഗത്തിൽ ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്ന ചിന്നുവിനെയാണ് .
ഞാൻ അതികം ശ്രദ്ധിക്കാത്ത മട്ടിൽ മുന്പേ നടന്നു നീതുവും ചിന്നുവും പിന്നാലെയും
ഞങ്ങൾ എത്തുമ്പോൾ ,
വടക്കൻ കാറ്റിൽ അപ്പോൾ വീണ മാങ്ങകൾ കണ്ട് അത് കൊറേ വാരി പെറുക്കി എടുത്തു
എല്ലാർക്കും കിട്ടി .
പെട്ടെന്ന് നീതു വയറ്റിൽ കയ്യ് അമർത്തി പിടിച്ച് നിൽക്കുന്നതാണ് കണ്ടത്
എന്താ കാര്യം എന്ന് ചോദിച്ചിട്ടും അവൾ ഒന്നും പറയാൻ നിക്കാതെ
‘ഞാൻ പോകുവാ’
എന്ന് പറഞ്ഞു നീതു വീട്ടിലേക്ക് പോകുന്നതാണ് കണ്ടത് .
അന്ന് അത് എന്തിനാണെന്ന് മനസ്സിലാക്കാനുള്ള വിവേകം ആ പതിനെട്ടുകാരനായ എനിക്കില്ലായിരുന്നു.
നീതു പോയതിന് ശേഷമാണ് ഞാനും ചിന്നുവും വീണ്ടും സംസാരിക്കാൻ തുടങ്ങിയത്
തുടരും…….?
കുഞ്ഞളിയോ………. യോ…
എന്തായീ…..
Exam aan ജോർജ്ജ് അത് കഴിഞ്ഞാൽ ഉടൻ കാണും
K started…. keep going ✌
നന്ദി…?
Super ???
Thanks ST
പേജ് കൂട്ടി എഴുത്. നല്ല തുടക്കം തന്നെ. ഇനി അങ്ങോട്ട് പൊളിക്ക്. കുഞ്ഞനിയനും കുഞ്ഞേട്ടനും ഒക്കെ. പിന്നേ എപ്പോളാ കുഞ്ഞളിയൻ ആയെ. അതൊരു ഡൌട്ട് ??. വിവേകിന്റെയും ശ്രീ പാർവതിയുടെയും കഥ തന്നെ അല്ലെ ???.
ഏതായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ??♥♥♥♥♥♥♥.
എല്ലാ ഡൗട്ടും തീരും ജോർജ്ജ്
ഒരു മഞ്ഞ് മലയുടെ അറ്റം മാത്രമാണിത്
ഈ കഥ just തുടങ്ങിയിട്ടെ ഒള്ളു…?
❤️
നന്ദി ?
❤❤❤?✨️?
Tnku ?
?????
??
????????????????????????
? thanks
???❣️???
???