കാവൽ മാലാഖ [Vichuvinte Penn] 137

“എന്റെ കുഞ്ഞി പെങ്ങളായി ഇനി അന്ന മോളും ഇവിടെ ഉണ്ടാവും… അമ്മക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ…?” എന്ന് ഞാൻ അമ്മയോട് ചോദിച്ചപ്പോഴും അവളെന്റെ പിന്നിലേക്ക് പതുങ്ങിയിരുന്നു.

 

“വാ മോളെ…” അമ്മ രണ്ടു കൈയും നീട്ടി അന്നമോളെ അടുത്തേക്ക് വിളിച്ചപ്പോഴും അവൾ സംശയഭാവത്തിൽ എന്നെ ഒന്നു നോക്കി.

 

“ചെല്ല്… മോളുടെം അമ്മ തന്നെയാ…” ശ്രീദേവിന്റെ ശബ്ദം കേട്ടപ്പോൾ അവളുടെ കണ്ണിൽ തെളിഞ്ഞ നക്ഷത്രങ്ങൾക്ക് നൂറഴകായിരുന്നു. അപ്പോഴും കള്ളൻ പത്രോസ് എല്ലാവരുടെയും മനസ്സിൽ കള്ളനായി തന്നെ തുടർന്നു. അവന്റെ മനസ്സിൽ മാത്രം ഒരു വിശുദ്ധനായും.

 

?????????????????

അവസാനിച്ചു…

 

NB : വായിച്ചാഭിപ്രായം പറയണേ കൂട്ടുകാരേ… വിഷമിപ്പിച്ചെങ്കിൽ സോറീട്ടോ… ഒത്തിരി സ്നേഹത്തോടെ വിച്ചുവിന്റെ പെണ്ണ്…

 

 

Updated: April 25, 2023 — 8:48 pm

8 Comments

  1. Very good ?. Come again with good story…

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  3. ഹരിലാൽ

    പെണ്ണിന്റെ സ്പെല്ലിങ് ഒന്ന് ശരിയാക്കിക്കൂടെ.

  4. Kolaam nannayittund

  5. അറക്കളം പീലിച്ചായൻ

    ????

  6. ? നിതീഷേട്ടൻ ?

    കരച്ചിൽ വന്ന്, ദൈവങ്ങൾ ഇങ്ങനെയാണ് വരുക

    അപ്പോഴും കള്ളൻ പത്രോസ് എല്ലാവരുടെയും മനസ്സിൽ കള്ളനായി തന്നെ തുടർന്നു. അവന്റെ മനസ്സിൽ മാത്രം ഒരു വിശുദ്ധനായും.????

  7. ?ᴍɪᴋʜᴀ_ᴇʟ?

    Nannayittund♥️

Comments are closed.