“ചേട്ടൻ ചിരിക്കേണ്ട , ഞാൻ കാര്യമായിട്ട് പറഞ്ഞതാ.”
അങ്ങനെ കുറെ നേരം അവർ സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ സംസാരത്തിനിടയിൽ കിലോമീറ്ററുകൾ പോകുന്നത് അറിഞ്ഞതേ ഇല്ല.
നേരം ഇരുട്ടി. എങ്കിലും അരുൺ വണ്ടി അതിവേഗം പായിച്ചു കൊണ്ടിരുന്നു. അതികം വൈകാതെ തന്നെ കവിത ഉറക്കത്തിലേക്ക് വീണു.
അരുൺ അവളെ നോക്കി. അത് സുന്ദരമായ ചിരിയും സംസാര രീതിയുമുള്ള കവിതയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ എടുത്തു കാണുന്നത് അവളുടെ ഉറക്കത്തിലാണെന്ന് അരുൺ മനസ്സിലാക്കി.
ഒരു പ്രത്യേക സൗന്ദര്യം ആയിരുന്നു കവിതയ്ക്ക് അപ്പൊൾ. വെളുത്ത ഓവൽ ഷെയിപ്പിൽ മുഖത്ത് ഉള്ള അവളുടെ കണ്ണുകളുടെ സൈഡിലൂടെ താഴേക്ക് കിടക്കുന്ന മുടി.
ചുമന്ന കവിളും ചുണ്ടും. ഒരു ചെറിയ കമ്മൽ ഇട്ട ചെവികൾ പോലും കവിതയെ സൗന്ദര്യ ദേവത ആക്കി തോന്നിച്ചു.
പാന്റും ഷർട്ടും ആയിരുന്നു വേഷം എങ്കിലും പെണ്ണിന് ഒരു പ്രത്യേക സൗന്ദര്യം അതിൽ കാണാമായിരുന്നു. അതിനു കാരണം ഊർവശി രംബ തിലോത്തമ തോറ്റ് പോകുന്ന തരത്തിലുള്ള കവിതയുടെ ആകര വടിവ് തന്നെ ആയിരുന്നു.
ആ സൗന്ദര്യത്തെ നോക്കി അവൻ റോഡിൽ നിന്നും ശ്രദ്ധ മാറുന്നു എന്ന് തോന്നിയപ്പോൾ അവൻ വണ്ടി ഒന്ന് നിർത്തി. പക്ഷേ വണ്ടി നിർത്തിയപ്പോൾ തന്നെ കവിത ഉണർന്നു.
“എന്തുറക്കമാടോ ഇത്. കണ്ടിട്ട് എനിക്കും ഉറങ്ങാൻ തോന്നി, അതാ നിർത്തിയത്. ”
“ഓ ഞാൻ കരുതി ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെന്ന്.”
“ഒന്നുമില്ല. ഞാൻ ഒന്ന് കാറ്റുകൊള്ളാൻ നിർത്തിയതാണ്.”
“എനിക്കൊന്ന് ടോയ്‌ലറ്റിൽ പോകണം”
അരുൺ അപ്പൊൾ തന്നെ അടുത്തുള്ള പമ്പിലേക്ക് വണ്ടി വിട്ടു.
അവിടെ ചെന്നപ്പോൾ കവിതയ്ക്ക് തന്നെ പോകാൻ പേടി. കാരണം സമയം 10 മണി കഴിഞ്ഞിരുന്നു.
Nicayeend✌️✌️✌️✌️
സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?
❤️
മിഥുൻ..
മച്ചാനെ ഒരേ പൊളി….
????????????
????????????
ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…
തുടർന്നും എഴുതണം സഹോ…
♥️♥️♥️♥️♥️♥️♥️
ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും
Mr offroader sambavam kalakki❣️❣️??
❤️
❤️
കഥ സൂപ്പർ,
ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…
Thank you. Iniyum kadhakal undaakum. Njan oru profile chodichittund.
❤❤
❤️
❤️
❤️