കവിതായനം [മിഥുൻ] 99

“നേരത്തെ പറയണേ… ഞാൻ പട്ടിണി കിടന്നിട്ട് വരാം….”

“ഓഹോ…”

“അല്ല, ഈ ചേട്ടാ വിളി എപ്പോഴാ മോനെ എന്നാക്കിയത്.”

“യ്യോ എന്റെ പൊന്നു ചേട്ടാ ചുമ്മാ വിളിച്ചതാണെ”..

“എങ്കിൽ ഓകെ”

“ചേട്ടാ.. പ്രേമം ഒന്നുമില്ലേ ചേട്ടന്??”

“പിന്നെ.  ഈ കോലത്തിലിരിക്കുന്ന എന്നെ ഒക്കെ ആരു നോക്കാനാ….”

“അതിനു ചെട്ടനെന്ന കുഴപ്പം??? ചേട്ടൻ സുന്ദരനല്ലേ…”

“ഞാൻ സുന്ദരനാണെന്ന് പറഞ്ഞ ആദ്യത്തെ ആൾ കവിത ആകും”

“പിന്നെ ഒന്ന് പോ ചേട്ടാ.. ചെട്ടനെന്നത കുഴപ്പം.”

“ഈ കറുത്ത കളർ തന്നെ ഒരു പ്രശ്നമല്ലെ മോളെ. ഞാൻ പിന്നെ കൂടുതൽ ഒന്നും പറയണ്ടല്ലോ.”

“പൊന്നു ചേട്ടാ, കുറച്ചു കറുപ്പ് കലർന്ന കളർ ഉള്ളവരേയ എനിക്കിഷ്ടം. കറുപ്പിനെന്നതാ കുഴപ്പം.”

“പറയനോക്കെ നല്ലതാ മോളെ, പക്ഷേ ജീവിതം വരുമ്പോൾ മാറും”

“ചേട്ടാ ഈ കോംപ്ലക്സ് ഒന്നും ചേട്ടന് പറഞ്ഞിട്ടില്ല. ചേട്ടൻ സുന്ദരനാണ്. അത്രേ ഉള്ളൂ.”

കവിത കുറച്ചു ദേഷ്യം വന്ന പോലെ കൈ കെട്ടി ഇരുന്നു.

“ഓ സമ്മതിച്ചു. മുഖം വീർപ്പിച്ചു ഇരിക്കേണ്ടാ.”

അത് കേട്ടപ്പോൾ കവിത ഒന്ന് ചിരിച്ചു.

“ഇനി ചേട്ടനൊരു കല്യാണം ഒക്കെ കഴിക്കേണ്ടേ.”

“പിന്നെ ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് പെണ്ണ് തരാനാ.?”

“ജോലി ഒക്കെ ആണോ പ്രശ്നം. അച്ഛന്റെ ബിസിനെസ്സിൽ എവിടേലും ഒരു ജോലി തരാൻ പറയാം.”

“അന്നാൽ പിന്നെ ഒരു കൈ നോക്കി ക്കളയാം, അല്ലേ.?”

“ഹാ അല്ല പിന്നെ അതാ സ്പോർട്സ്മാൻ സ്പിരിറ്റ്”

14 Comments

  1. Nicayeend✌️✌️✌️✌️

  2. സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?

    1. ❤️

  3. മിഥുൻ..

    മച്ചാനെ ഒരേ പൊളി….
    ????????????
    ????????????

    ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…

    തുടർന്നും എഴുതണം സഹോ…

    ♥️♥️♥️♥️♥️♥️♥️

    1. ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും

  4. Mr offroader sambavam kalakki❣️❣️??

    1. ❤️

  5. കഥ സൂപ്പർ,
    ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…

    1. Thank you. Iniyum kadhakal undaakum. Njan oru profile chodichittund.

  6. ❤❤

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

Comments are closed.