കവിതായനം [മിഥുൻ] 99

ആ വാക്കുകൾ കവിതയ്ക്ക് ഒരു ആത്മവിശ്വാസം കൊടുത്തു.

അങ്ങനെ ഇന്റർവ്യൂ നടക്കുന്ന കമ്പനിയിൽ എത്തി. കവിത അകത്തേക്ക് കയറിപ്പോയി. അരുൺ പുറത്ത് കാറിൽ ഇരുന്നോന്ന് ഉറങ്ങി.

കുറെ നേരം കഴിഞ്ഞപ്പോൾ കവിത പുറത്തിറങ്ങി വന്നു. കാറിന്റെ വിൻഡോ ഗ്ലാസ്സിൽ തട്ടി. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ അരുൺ എവിടെയാണെന്ന് പോലും മനസ്സിലാകാതെ ഒരു നിമിഷം പകച്ചിരുന്നു

 

പെട്ടെന്ന് തന്നെ ബോധം കൈവരിച്ച അരുൺ കാറിന്റെ ഡോർ തുറന്നിറങ്ങിയതും കവിത അവനെ കെട്ടിപ്പിടിച്ചു. പെട്ടെന്ന് ബോധം വന്നത് പോലെ അകന്നു മാറിയ അവള് അവനോട് സോറി ഒക്കെ പറഞ്ഞു.

കുറച്ചു നേരം അവിടെല്ലാം മൗനം ആയിരുന്നു. ഉച്ച സമയം ആയതിനാൽ തന്നെ കിളികളുടെ ശബ്ദം പോലും ഇല്ലായിരുന്നു അവിടെ. പൂർണ്ണമായ നിശ്ശബ്ദത.

Aa നിശബ്ദതയെ കേറി മുറിച്ചു കൊണ്ട് കവിത പറഞ്ഞു. “താങ്ക്സ് ചേട്ടാ. ചേട്ടന്റെ അ വാക്കുകൾ എനിക് നല്ല കോൺഫിഡൻസ് തന്നു. അതുകൊണ്ട് തന്നെ ഇന്റർവ്യൂ പാസ് ആയി.”

ആ ഒരു സന്തോഷത്തിൽ ആയിരുന്നു കവിത അവനെ കെട്ടിപ്പിടിച്ചത്‌. അവൻ അവളെ വിളിച്ചു കാറിൽ കയറി നേരെ അടുത്തുള്ള ഹോട്ടലിലേക്ക് വിട്ടു.

അവിടെ നിന്നും നല്ല അടിപൊളി രണ്ട് മുള ബിരിയാണി കഴിച്ചു. പണം കൊടുക്കാൻ എത്തിയപ്പോൾ അരുണിനെ പൈസ കൊടുക്കാൻ സമ്മതിക്കാതെ കവിത പണം കൊടുത്തു.

ശേഷം കാറിൽ കേറിയിട്ട്‌ കവിത അവനോട് പറഞ്ഞു. “ജോലി ഒക്കെ കിട്ടിയതല്ലെ മാഷേ എന്റെ ചിലവാണെന്ന് കരുതിക്കോ…”

“അത് നേരത്തെ പറയണ്ടേ… അങ്ങനുണ്ടെല് ഞാൻ കുറെ ഐറ്റംസ് വാങ്ങിച്ചെനെ… ശേയ് ഒരു ചിലവ് ബിരിയാണിയിൽ തീർന്നു….”

“അന്നലെന്‍റെ മോന് അടുത്ത തവണ വല്യ ചിലവ് തരാട്ടോ”

14 Comments

  1. Nicayeend✌️✌️✌️✌️

  2. സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?

    1. ❤️

  3. മിഥുൻ..

    മച്ചാനെ ഒരേ പൊളി….
    ????????????
    ????????????

    ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…

    തുടർന്നും എഴുതണം സഹോ…

    ♥️♥️♥️♥️♥️♥️♥️

    1. ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും

  4. Mr offroader sambavam kalakki❣️❣️??

    1. ❤️

  5. കഥ സൂപ്പർ,
    ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…

    1. Thank you. Iniyum kadhakal undaakum. Njan oru profile chodichittund.

  6. ❤❤

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

Comments are closed.