കവിതായനം [മിഥുൻ] 99

“എന്താ ഏട്ടാ കൊള്ളില്ലേ ???.”

കവിതയുടെ മുഖം വാടുന്നത് അരുൺ ശ്രദ്ധിച്ചു.

“അയ്യോ അങ്ങനല്ല, എന്നും ചുരിദാർ ഇടുന്നയാൽ ഇന്ന് പാന്റും ഷർട്ടും ഇട്ടത് കൊണ്ട് ചോദിച്ചതാ. പിന്നെ ഇത്രേം ലുക്ക് ഉള്ള കവിത ഒക്കെ എന്തിട്ടലും സുന്ദരി അല്ലേ…”

“വെറുതെ കളിയാക്കാതെ പോ ചേട്ടാ”

കവിതയുടെ മുഖത്ത് പിന്നെയും നാണം.

“ഇന്ന് ഇന്റർവ്യൂ അല്ലേ.. അതുകൊണ്ട് ഫോർമൽ ഡ്രസ്സ് ഇട്ടെന്നെ ഉള്ളൂ…”

അവളുടെ സൗന്ദര്യത്തെ ഒത്തിരി പുകഴ്ത്തി ഒരു കോഴി ഇമേജ് ഉണ്ടാക്കേണ്ട എന്ന് കരുതി അരുൺ പറഞ്ഞു: “ഓഹ് അതുകൊണ്ടാണ് എങ്കിലും കൊള്ളാം നല്ല ചന്ദമായിട്ടുണ്ട്”.

“തങ്ക് യു ചേട്ടാ..”

“ആട്ടെ ചേട്ടൻ എന്ത് വരെ പഠിച്ചു…”

“ഞാൻ +2 കൊണ്ട് നിർത്തി. ഡിപ്ലോമ ചേർന്നെങ്കിലും എന്നെ കൊണ്ട് പറ്റില്ല അതൊന്നും. ഇപ്പൊൾ നമ്മുടെ നാട്ടിലെ ഏറ്റവും മികച്ച ഓഫ്‌റോഡ്‌ ഡ്രൈവർ ഞാനാണ്. എന്നെ കൊണ്ട് ഇതൊക്കെ പറ്റത്തോള്ളൂ.

പിന്നെ അച്ഛന്റെ ബിസിനസ് ഞാൻ ആണ് നോക്കി നടത്താൻ പോകുന്നത്. അതുകൊണ്ട് പണം സമ്പാദിക്കുന്നത്‌ പ്രശ്നം ഉള്ള കാര്യം അല്ല.”

“എനിക്കും പണം ഒരു പ്രശ്നമല്ല എന്ന് എട്ടനറിയാമല്ലോ.  പിന്നെ എനിക് സ്വന്തമായി ഒരു ജോലി ചെയ്യാൻ ആഗ്രഹം ഉണ്ട്. അതോകൊണ്ടാണ് പോകുന്നത്.”

“അപ്പൊൾ ജോലി കിട്ടിയില്ലെങ്കിൽ വല്യ പ്രശ്നം ഇല്ലല്ലോ. പിന്നെന്തിനാ ഇന്റർവ്യൂ പെടിക്കുന്നേ… പോയാൽ പോട്ടെന്ന് വക്കണം. അവർക്ക് നിന്നെയാണ് ആവശ്യം. നിനക്ക് അവരെ അല്ല. പോയി ധൈര്യമായി ഇന്റർവ്യൂവിന് കേറിക്കൊ.”

14 Comments

  1. Nicayeend✌️✌️✌️✌️

  2. സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?

    1. ❤️

  3. മിഥുൻ..

    മച്ചാനെ ഒരേ പൊളി….
    ????????????
    ????????????

    ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…

    തുടർന്നും എഴുതണം സഹോ…

    ♥️♥️♥️♥️♥️♥️♥️

    1. ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും

  4. Mr offroader sambavam kalakki❣️❣️??

    1. ❤️

  5. കഥ സൂപ്പർ,
    ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…

    1. Thank you. Iniyum kadhakal undaakum. Njan oru profile chodichittund.

  6. ❤❤

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

Comments are closed.