ആഡംബര കാറുകളുടെ ഒരു പ്രത്യേകതരം കമ്പം ഉള്ള ആളായിരുന്നു അരുൺ. പ്രഭാകരൻ മിക്ക ദൂര ഓട്ടം പോകുമ്പോഴും അവനെ വിളിക്കും. അരുൺ അവന്റെ ആഡംബര കാർ ഓടിക്കാനുള്ള പൂതി തീർക്കുന്നത് ഇങ്ങനെ ഓടിക്കാൻ കിട്ടുമ്പോൾ ആണ്.
ആ കൂട്ടത്തിൽ നിന്നും audi a6 അവൻ സ്റ്റാർട്ട് ചെയ്തു. ഒരു വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് കവിത വരുന്നത് കണ്ടപ്പോൾ അരുൺ ഒരു നിമിഷം മറന്നു നോക്കി നിന്നുപോയി.
അത്രയ്ക്കും സുന്ദരി ആയിരുന്നു കവിത. കവികൾ പാടിയിട്ടുള്ള സൗന്ദര്യം നേരിട്ടിറങ്ങിയപോലെ ആയിരുന്നു കവിത. ആ നാട്ടിൽ അവളെ ഉള്ളിൽ കൊണ്ട് നടക്കാത്ത ആരും ഉണ്ടാകില്ല.
എക്സിക്യൂട്ടീവ് ആയിട്ടുള്ള ഡ്രസ്സിംഗ് ഇൽ പോലും കവിത അതി manohari ആയിരുന്നു.
അവളുടെ സൗന്ദര്യം കണ്ട് വായും പോളിച്ചിരുന്നപ്പോഴാണ് വീടിനകത്ത് നിന്നും പ്രഭാകരന്റെ ഭാര്യയും കവിതയുടെ അമ്മയും ആയ സീമ വന്നിട്ട് പറഞ്ഞു.
“അരുൺ മോനെ അവൾക്ക് അവിടൊന്നും അറിയില്ല. മോൻ എല്ലാം അറിഞ്ഞു കണ്ട് ചെയ്തേക്കണെ”
“ശെരി ആന്റീ, ഞാൻ നോക്കിക്കോളാം. അല്ല ആന്റീ പ്രഭകരേട്ടൻ എന്തിയെ???”.
“അദ്ദേഹം മംഗലാപുരം പോയേക്കുവാ. അതല്ലേ ഇത്ര ദൂരം പോകണ്ടത്തുകൊണ്ട് മോനെ വിളിച്ചത്. മറ്റാരെയും ഞങ്ങൾക്ക് വിശ്വാസമില്ല.”
“ഞാൻ നോക്കിക്കോളാം ആൻ്റീ.” അരുൺ മറുപടി പറഞ്ഞു.
റോഡിൽ കയറിയതും കാർ തന്റെ സർവശക്തിയും എടുത്തു കുതിച്ചു. അപ്പോഴാണ് കാറിന്റെ മുരൾച്ച മാത്രം എടുത്ത് നിന്ന അന്തരീക്ഷത്തിൽ ഒരു തേനൂറും ശബ്ദം വന്നത്.
“അരുൺ ചേട്ടാ”
ഇത് വരെ കവിതയുടെ ഫാമിലി ആയിട്ട് പോയിട്ടുണ്ട് എന്നല്ലാതെ കവിതയുടെ ശബ്ദം കേട്ടിട്ടേ ഇല്ല
“ആഹാ ഇയാള് മീണ്ടുമോ?”
Nicayeend✌️✌️✌️✌️
സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?
❤️
മിഥുൻ..
മച്ചാനെ ഒരേ പൊളി….
????????????
????????????
ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…
തുടർന്നും എഴുതണം സഹോ…
♥️♥️♥️♥️♥️♥️♥️
ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും
Mr offroader sambavam kalakki❣️❣️??
❤️
❤️
കഥ സൂപ്പർ,
ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…
Thank you. Iniyum kadhakal undaakum. Njan oru profile chodichittund.
❤❤
❤️
❤️
❤️