കവിതായനം [മിഥുൻ] 99

“കവിതയാ ചേട്ടാ.. എന്താ കാര്യം…”

“അല്ല എപ്പോഴാ പോകേണ്ടത്…”
മറുതല്ക്കൽ നിന്ന് ഒരു ചിരി കേട്ടു.
“അല്ല ചേട്ടാ. പിന്നെന്നാ ഓർത്തിട്ടാ വരാമെന്ന് പറഞ്ഞത്.”

“കളിയാക്കേണ്ടാ… രാവിലെ മനുഷ്യന് ബോധം വരുന്നതിനു മുന്നേ വിളിച്ചിട്ട് ഇപ്പൊൾ ഞാനായോ കുറ്റക്കാരൻ… എങ്കിൽ ശെരി പറയേണ്ടാ… വേരാരേലും വരും കൊണ്ടുപോകാൻ…”

ആ നാട്ടിലെ തന്നെ എല്ലാവരോടും ഇത്രയും അടുപ്പം ഉള്ള ഒരാളായിരുന്നു അരുൺ. അത് കൊണ്ട് തന്നെയാണ് വീട്ടിലുള്ളവരെ വിശ്വാസത്തോടെ അരുണിനോപ്പം വിട്ടിരുന്നത്. അതുകൊണ്ട് തന്നെ ആണ് വേറെ ആരെ എങ്കിലും കൊണ്ട് പോയ്ക്കൊള്ളാൻ അവൻ ധൈര്യമായി പറഞ്ഞത്.

“അയ്യോ അങ്ങനെ പറയല്ലേ ചേട്ടാ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ… 8 മണി ആകുമ്പോഴേക്കും വന്നാൽ മതി.”

“ഇപ്പൊൾ തന്നെ 7.30 ആയി.”

“പെട്ടെന്ന് പോകണം ചേട്ടാ ഒരു ഇന്റർവ്യൂ ഉള്ളതാ”

“ഉം ശെരി വരാം…”

“ആ ചേട്ടാ ഞാൻ പെട്ടെന്ന് റെഡി ആയി നിക്കാം”

അരുൺ വേഗം പോയി കുളിച്ചു റെഡി ആയി 8 മണി ആയപ്പോഴേക്കും കവിതയുടെ വീടിന് മുന്നിൽ അവന്റെ ഹോർണെറ്റിൽ(bike) എത്തി.

ഇങ്ങനെ ഓട്ടം പോകുമ്പോൾ അരുൺ ആ വീട്ടിലെ തന്നെ വണ്ടി എടുക്കാറാണ് പതിവ്.

അവന്റെ രണ്ടു നിലയുള്ള വീടാണെങ്കിൽ പോലും കവിതയുടെ വീടിനെ വച്ച് നോക്കുമ്പോൾ ചെറിയ ഒരു വീട് മാത്രമാണ് അരുണിന്റെത്.

വീടിന്റെ മുറ്റത്ത് ആഡംബര കാറുകൾ നിരന്നു കിടക്കുന്നു. ആ നാട്ടിലെ തന്നെ ഏറ്റവും വലിയ പ്രമാണി ആയിരുന്നു കവിതയുടെ അച്ഛൻ.

14 Comments

  1. Nicayeend✌️✌️✌️✌️

  2. സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?

    1. ❤️

  3. മിഥുൻ..

    മച്ചാനെ ഒരേ പൊളി….
    ????????????
    ????????????

    ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…

    തുടർന്നും എഴുതണം സഹോ…

    ♥️♥️♥️♥️♥️♥️♥️

    1. ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും

  4. Mr offroader sambavam kalakki❣️❣️??

    1. ❤️

  5. കഥ സൂപ്പർ,
    ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…

    1. Thank you. Iniyum kadhakal undaakum. Njan oru profile chodichittund.

  6. ❤❤

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

Comments are closed.