കവിതയ്ക്ക് ബോധം വന്നുവെന്ന്. പ്രഭാകരൻ അകത്തു കയറിയപ്പോൾ കവിത അരുണിനെ കാണണം എന്ന് പറഞ്ഞു.
പ്രഭാകരൻ സമ്മതിച്ചില്ല. അവശയായിരുന്നു എങ്കിൽ പോലും ഡ്രിപ് ഒക്കെ വലിച്ചൂരി എറിയാൻ നോക്കിയ കവിതയുടെ നിർബന്ധത്തിന് മുന്നിൽ വഴങ്ങി പ്രഭാകരൻ അരുണിനെ വിളിക്കാൻ നിർബന്ധിതനായി.
അരുൺ അകത്തു കയറിയപ്പോൾ കവിത അവളുടെ ആവശ്യം പറഞ്ഞു. പ്രഭാകരൻ സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. പക്ഷേ കവിതയുടെ നിർബന്ധത്തിന് വഴങ്ങാതെ പ്രഭാകരന് വേറെ വഴി ഇല്ലായിരുന്നു. പ്രഭാകരൻ
അരുണിന്റെ വീട്ടുകാരോട് സംസാരിച്ചു അടുത്ത ഒരു മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കല്യാണ ദിവസം എത്തിപ്പോയി. അരുൺ മണ്ഡപത്തിലേക്ക് പോകുന്ന വഴി കാറിലിരുന്ന് എല്ലാം കണ്ണടച്ച് ആലോചിക്കാൻ തുടങ്ങി. ഇത്ര പെട്ടെന്നാണ് കല്യാണം വരെ ആയതു. എല്ലാം ഇന്നലെ നടന്നത് പോലെ അരുണിന് ഫീൽ ചെയ്തു.
നിലാവത്ത് കണ്ട കിനാവാണെ… ഈ കാറ്റും കോളും….” പാട്ട് പാടി ഫോൺ ബെൽ അടിക്കാൻ തുടങ്ങി. അമ്മ അവനെ തട്ടി എഴുന്നേൽപ്പിച്ചു.
“മോനെ എഴുന്നേൽക്കു.. ഫോൺ പിന്നേം പിന്നേം ബെൽ അടിച്ചു കൊണ്ട് ഇരിക്കുകയാണ്. എഴുന്നേൽക്കാൻ…”
അരുൺ കട്ടിലിൽ നിന്നും എണീറ്റ് ഫോൺ എടുത്തു…
“ഹലോ അരുൺ ചെട്ടനല്ലെ… ഞാൻ പാലയ്ക്കലെ പ്രഭാകരന്റെ മോളാ… കവിത…..”
A story by മിഥുൻ( അവളുടെ ബാക്കി)
Nicayeend✌️✌️✌️✌️
സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?
❤️
മിഥുൻ..
മച്ചാനെ ഒരേ പൊളി….
????????????
????????????
ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…
തുടർന്നും എഴുതണം സഹോ…
♥️♥️♥️♥️♥️♥️♥️
ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും
Mr offroader sambavam kalakki❣️❣️??
❤️
❤️
കഥ സൂപ്പർ,
ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…
Thank you. Iniyum kadhakal undaakum. Njan oru profile chodichittund.
❤❤
❤️
❤️
❤️