കവിതായനം [മിഥുൻ] 99

“എനിക് പേടിയാണ്. എന്റെ കൂടെ ഒന്ന് വാ.”

അരുൺ കവിതയുടെ കൂടെ ചെന്നു. കവിത പെട്ടെന്ന് തന്നെ ഇറങ്ങി വന്നു. പിന്നെ വണ്ടിയിൽ കെറിയിട്ട് കവിത ഉറങ്ങിയില്ല.

11 മണി ആയപ്പോഴേക്കും കവിതയെയും കൊണ്ട് അരുൺ തിരിച്ചു വീട്ടിൽ ചെന്നു.

“എന്താ മോനെ താമസിച്ചത്. 8 മണി ഒക്കെ ആകുമ്പോൾ എത്തേണ്ടതാനല്ലോ. എന്തേലും പ്രശ്നം ഉണ്ടായോ?.” പ്രഭാകരൻ അരുണിനെ നോക്കി ചോദിച്ചു.

“ഇല്ല അച്ഛാ. എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു. അങ്ങനെ ലയിറ്റ് ആയതാ.” കവിത ഇടയിൽ കേറി പറഞ്ഞു

“മോളെ എന്തേലും കഴിച്ചോ. അമ്മ അവിടെ കാത്തിരിക്കുന്നുണ്ട്.”

കഴിച്ചായിരുന്നു അച്ഛാ. എന്നാലും അമ്മയ്ക്ക് വേണ്ടി ഒന്ന് കൂടെ കഴിക്കാം.”

കവിത അകത്തേക്ക് പോയി. പോകുന്ന വഴിക്ക് തിരിഞ്ഞു ഒരു ചിരി അരുണിനെ നോക്കി ചിരിച്ചു. അരുൺ തിരിച്ചും ഒരു ചിരി കൊടുത്തു. ആ സമയത്ത് പ്രഭാകരൻ ഒരു 2000 രൂപ എടുത്തു അരുണിനെ ഏൽപ്പിച്ചു.

അരുൺ യാത്ര പറഞ്ഞു ബൈക്കും എടുത്തു വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് അന്ന് രാത്രി തന്നെ അ പൈസ അച്ഛനെ ഏൽപ്പിച്ചു. ആ ഒരു പതിവ് ഇപ്പോഴും ഉള്ളതാണ്. എന്നിട്ട് ആവശ്യത്തിന് അച്ഛന്റെ കയ്യിൽ നിന്നും വാങ്ങുന്നതാണ് അരുണിന്റെ പതിവ്.

ശേഷം പോയി കിടന്ന അരുണിന്റെ മനസ്സിൽ ഉറങ്ങുന്ന കവിതയുടെ ആ രൂപം വന്നുകൊണ്ടിരുന്നു. അങ്ങനെ അവന് അ രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. അങ്ങനെ കവിതയെയും ചിന്തിച്ചു ആ രാത്രി കണ്ണും മിഴിച്ചു അരുൺ കിടന്നു.

രണ്ട് ദിവസങ്ങൾക്ക് ശേഷം അരുൺ അവന്റെ ബൈക്കിൽ പോകുന്ന വഴിക്കാണ് കവിത നടന്നു പോകുന്നത് കണ്ടത്. അമ്പലത്തിൽ പോയി വരുന്ന വഴിയാണ്. ഒരു സിംപിൾ ചുറിദാറുമിട്ട് ആ സുന്ദരി റോഡിന്റെ അരികിലൂടെ മൃദുവായി നടക്കുന്നത് കണ്ടുവരുന്ന അരുൺ അവളുടെ അടുത്ത് കൊണ്ട് ബൈക്ക് നിർത്തി.

14 Comments

  1. Nicayeend✌️✌️✌️✌️

  2. സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?

    1. ❤️

  3. മിഥുൻ..

    മച്ചാനെ ഒരേ പൊളി….
    ????????????
    ????????????

    ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…

    തുടർന്നും എഴുതണം സഹോ…

    ♥️♥️♥️♥️♥️♥️♥️

    1. ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും

  4. Mr offroader sambavam kalakki❣️❣️??

    1. ❤️

  5. കഥ സൂപ്പർ,
    ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…

    1. Thank you. Iniyum kadhakal undaakum. Njan oru profile chodichittund.

  6. ❤❤

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

Comments are closed.