ഗ്ലാസിനെ മാറ്റി വച്ചു ആ പേപ്പർ വലിച്ചെടുക്കുമ്പോൾ കൈകൾ വിറച്ചിരുന്നുവോ അറിയില്ല…. തനിക്കൊന്നും അറിയില്ലായിരുന്നു…. ഒന്നും….
“എനിക്ക് നിങ്ങളുടെ കൂടെ ഉള്ള ജീവിതം മടുത്തു… ഞാൻ പോകുന്നു…. എന്നെ തിരക്കി വരരുത്….”
മൂന്നേ മൂന്ന് വാചകങ്ങളിൽ,അയാൾ നേടിയതിനെ ഒക്കെയും അവൾ നിഷ്പ്രഭമാക്കി കളഞ്ഞു…..
വെറുമൊരു വട്ടപ്പൂജ്യം മാത്രമായി അയാൾ തകർന്നു മണ്ണടിഞ്ഞിരുന്നു….
അഭിമാനത്താൽ ഉയർന്നു നിന്നിരുന്ന ശിരസ് മണ്ണിനോളം താണ് പോയി….
ഒടുവിൽ, ആണത്തമില്ലാത്തവൻ, ഭാര്യയെ നോക്കാൻ കഴിയാത്തവൻ എന്ന് തുടങ്ങി ഒളിഞ്ഞും തെളിഞ്ഞുമായി വിളിച്ചതെല്ലാം കേട്ടു മനസ്സിന്റെ താളം തെറ്റുമെന്ന് ഉറപ്പായപ്പോൾ, ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ആ മലമുകളിൽ, അധികമാരും ചുറ്റുമില്ലാത്ത ആ ഏകാന്തതയെ സ്വയം വരിച്ചു..
വീണ്ടുമൊരു ആറു മാസം കൂടി ഒഴുകിയിറങ്ങുന്ന കാട്ടരുവി പോലെ ഒഴുകി മറഞ്ഞു….
സമീപം ഉള്ള കുഞ്ഞു വീട്ടിലെ പൈതൽ ആശുപത്രിയിൽ ആയപ്പോൾ പോകേണ്ടി വന്നു…. ബന്ധങ്ങൾ അറുത്തുമാറ്റിയ പട്ടണത്തിലേക്ക്….വീണ്ടുമൊരു തിരിച്ചു പോക്ക്….
പക്ഷെ ആ പോക്ക് വെറുതെ ആയിരുന്നില്ല… ഒരു നിമിത്തം ആയിരുന്നു… വീണ്ടും അവളെ കണ്ട് മുട്ടാൻ ഉള്ള നിമിത്തം….
പക്ഷെ കണ്ട് മുട്ടിയത് തന്റെ ദുസ്വപ്നങ്ങളിൽ പോലും ചിന്തിക്കാതെ ഇരുന്നവണ്ണം ആയിരുന്നു…
സർക്കാർ ആശുപതിയുടെ, ഫിനോയിലിന്റെ രൂക്ഷമായ മണം തങ്ങി നിൽക്കുന്ന വാർഡിൽ, ആരോരും നോക്കാനില്ലാത്തവരുടെ കൂടെ അവരിൽ ഒരുവളായി, നട്ടെല്ല് തകർന്നു ചലനമറ്റ രീതിയിൽ………
Hats off… ??
എട്ടു പേജുകളും അയാളുടെ പ്രണയത്തിന്റെ തീവ്രതയിൽ കോർത്തെടുക്കപ്പെട്ടത്… ഒരാൾക്ക് ഇത്രത്തോളം പ്രണയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന വരികൾ… ഒടുക്കമില്ലാത്ത പ്രണയത്തിന്റെ മാന്ത്രികത… അതിന്റെ താപം.. നോവ്… നൊമ്പരം… എല്ലാം ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവ് പടർത്തി… ❤ സ്നേഹം ?
ചിലർ അങ്ങിനെ ആണ് നിളാ…… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ സ്നേഹിക്കും….. അവർക്കു കിട്ടുന്നത് അവഗണയും നൊമ്പരവും വേദനയും ആണെങ്കിൽ പോലും അവർ സ്നേഹിച്ചു കൊണ്ടേയിരിക്കും… സ്വയം എരിഞ്ഞു കൂടെയുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പരത്തുന്നവർ………
സ്നേഹപൂർവ്വം ?????❤❤?
ചെമ്പു മാമ ❤❤❤
അറിഞ്ഞില്ല… ആരും പറഞ്ഞില്ല…
ഇത്രയും അനസ് മൊഹമ്മദ് ആണെന്ന് ഇപ്പോഴാണ് മനസിലായത്… വൈകി ആണെങ്കിലും വായിക്കാനും അറിയാനും സാധിച്ചല്ലോ!
സസ്നേഹം ❤❤❤
-മേനോൻ കുട്ടി
????????????????????????❤❤❤❤❤❤❤????❤സ്നേഹം മ്യാൻ….
വെറുതെ എങ്കിലും ഇങ്ങനെ കരയിപ്പിക്കരുത് ആരെയും…..
♥️♥️♥️♥️♥️♥️♥️♥️♥️
ഇല്ല മ്യാൻ…. ????❤❤❤??
അടിപൊളി ayikk
താങ്ക്യൂ ജാങ്കോ.. ???❤❤❤?
Eshttayi✌️❤️
?????????❤❤???സ്നേഹം BAJ…,…