അതെന്താ…. നീ… അങ്ങിനെ പറയുന്നത്……?
.
വെറുതെ…… അകാരണമായി…. ഒരു ഭയം തോന്നുന്നു……….!
നീ വിചാരിക്കുന്ന പോലെയൊന്നു മാവില്ല … ഫസീ………..
ഞാൻ നാട്ടിൽ.. ..നിൽക്കുകയാണെന്നറിഞ്ഞാൽ ഉമ്മാക്ക് ഭയങ്കര സന്തോഷമായിരിക്കും……
കാരണം…. ഞാനെപ്പോ.ൾ പോകുമ്പോഴും…. കരഞ്ഞുകൊണ്ട്… ഉമ്മ.. പറയാറുള്ളതാ……..
റബ്ബേ….. ഇനി… എന്നാ… ഇന്റ കുട്ടിക്കൊന്ന് നാട്ടില്…. നിൽക്കാൻ… കൂടാന്ന്……… !
ശരിയാണ്…… ഞാൻ….. കേൾക്കാറുണ്ട്…..
അവൾ… നിവൃതി…യോടെ…. പറഞ്ഞു……
രാവിലെ തന്നെ ഫസീല എളേച്ചിയോട് ആസന്തോഷ വാർത്ത…. പറഞ്ഞു….
അത് കേട്ട് കൊണ്ടുവന്ന നാത്തൂൻ സൽവ…. വേഗം ആവാർത്ത ഉമ്മാന്റെ ചെവിയിലെത്തിച്ചു………
രാവിലെ….. Sit out ലിരുന്ന് പത്രം വായിക്കുകയായിരുന്നു
ബഷീർ…. കൂടെ…. സ്നേഹിതൻ നാസറുമുണ്ട്…….
അപ്പോഴാണ്… ഉമ്മ… വന്ന് ചോദിച്ചത് ‘..
മോനെ…. ഈ കേട്ടത് സത്യമാണോ…?
എന്താണുമ്മാ…. നിങ്ങൾ കേട്ടത്….?
നീ ഇനി തിരിച്ച് പോകുന്നില്ല എന്ന കാര്യം…!
അത്…… സത്യം…. തന്നെ യാണു മ്മാ……
്…..
ഉമ്മയാകെ…. ഞെട്ടി…
മോനേ….. അങ്ങിനെ.. പെട്ടെന്നൊരു തീരുമാനം വേണ്ടന്നീല…..!
എന്താണുമ്മാ നിങ്ങളീ പറയുന്നത്?…..