കവർന്നെടുത്ത കനവുകൾ 7

പുറത്ത്…. നിലാവും… നിഷയും….. ഇണ ചേർന്നെപ്പോഴോ…. ഉറങ്ങിയിരിക്കുന്നു….!

അവനവളെ…… വാരി പുണർന്നു……..

പകലെ ത്ര…. വേഗമാണ്….. ഉറങ്ങി….. എഴുന്നേറ്റത്….

ഫസീല…. നേരത്തെ എഴുന്നേറ്റു……
റബ്ബേ….. 60 ദിവസത്തെ…ഒരു ദിവസം…. കഴിഞ്ഞു… ട്ടോ…. ഇക്കാ…..

അവൾ….. നിരാശയോടെ….. ബഷീറിനോട്….. പറഞ്ഞു…..

എ ടീ….. ഇനി…… ഞാൻ… പോകുന്നില്ല…..

വെറുതെ പൊള്ള് പറഞ്ഞന്നെ കൊതിപ്പിക്കരുത്……..

സത്യമായിട്ടും…… ഞാനിനി പോകുന്നില്ല……

എനിക്ക്…. വിശ്വസിക്കാൻ പ്രയാസമാണ്…..

അല്ലാഹു….. സത്യം…. മോളേ
ഞാനിനി… പോകുന്നില്ല

ഇപ്പോ…. വിശ്വാസമായോ…?

ങും,,……..

ഫസീലയുടെ മനസ്സ്….. കുളിർത്തു….
അകമാകെ ആനന്ദത്തിന്റെ പൂത്തിരി കത്തി………

ഈ…… കാര്യം….. ഇവടെ… ആർക്കെങ്കിലും അറിയാമോ…?

ഇല്ല…… ഇവിടെ…. ആരെയും അറിയിച്ചിട്ടില്ല…….

ഇക്ക.. യുടെ ഈ തീരുമാനം എല്ലാവർക്കും ഇഷ്ടപ്പെടുമോ ആവോ…..?……!
അതാണെനിക്ക്….