ഫസീലാക്ക്…… കരച്ചില്….വന്നു…..
പാവം….. കാത്തിരുന്നു….. മടുത്തിട്ടുണ്ടാവും…..
എത്ര വേഗം… പണിയെടുത്തിട്ടും പണി….. തീരുന്നില്ല……..!
നിമിഷങ്ങൾ…… യുഗങ്ങങ്ങളെ പോലെ….. ഇഴഞ്ഞു നീങ്ങി…. കൊണ്ടിരുന്നു…….!
അങ്ങിനെ ഫസീലയുടെ അടുക്കളയിലെ പണിയൊക്കെ… തീർന്നപ്പോഴേക്കും……. നേരം….. പന്ത്രണ്ടു മണിയായിരുന്നു……!
ഫസീല….. ആകെ…. ക്ഷീണിച്ചിരുന്നു….
രാവിലെ…. മുതൽ. അടുക്കളയിൽ കയറിയതാണ്……..
അവൾ… വേഗം ഗോവണി….. കയറി……
ബാത്ത്….. റൂമിൽ…. കയറി ഒന്നു കുളിച്ചു….
പുതിയ വസ്ത്രം…. അണിഞ്ഞു…. അത്യാവശ്വ മൊന്നൊരുങ്ങി…….
ബഷീറിക്ക…. ഗാഢനിദ്രയിലാണ്…….
പാവം…… കൂറെ കാത്തിരുന്ന് മടുത്ത്……. അവസാനം…. ഉറങ്ങിയിട്ടുണ്ടാവും…..
കൂടാതെ… നല്ല….. യാത്രാ… ക്ഷീണവുമുണ്ടാവും……!
അവൾ…. തൊട്ടു…. വിളിച്ചു….
ബഷീറിക്കാ……
അവൻ….. മെല്ലെ….കണ്ണു തുറന്നു….
നീ…… സുന്ദരിയായി രി ക്കുന്നല്ലോ…. മോളെ….
അവൻ….. മന്ത്രിച്ചു
കളിയാക്കേണ്ട…. കെട്ടോ….
കളിയാക്കുകയല്ല….. സത്യം………