കവർന്നെടുത്ത കനവുകൾ 7

ഉമ്മാക്ക് ഭയങ്കര തലവേദന

ഉണ്ട്….. ഉമ്മാ……
ഞാനെടുത്ത്… തരാം…
ബഷീർ….. ഉമ്മയുടെ… കൈ പിടിച്ച്… .. അകത്തെറൂമിലേക്ക്……..് കൊണ്ടു പോയി…….
പോകുമ്പോൾ… ഒന്നു തിരിഞ്ഞു നോക്കി…… ഒളികണ്ണിട്ട്….. അവളോട്… വേഗം വരാനാഗ്യം കാണിച്ചു…………!

ok……. വരാം….
അവൾ…. ചിരിച്ചു…..തല കൊണ്ട്…. ആ ഗ്യം കാണിച്ചു…….

ബഷീറിക്ക വന്നതുകൊണ്ട്…..നാത്തുൻ മാരും… കുട്ടികളും കുടുംബത്തിലെ…… എല്ലാവരും വന്നിരുന്നു…….

സ്പഷലായി ബിരിയാണി വെച്ചു……!എല്ലാവരും ഭക്ഷണം കഴിച്ചു

കുന്നോളം പാത്രങ്ങളുണ്ട് കഴുകാൻ……..

തൽക്കാലം…. വെള്ളത്തിലിട്ട് നാളെ കഴുകിയാൽ മതിയോ…?…..!

ഉമ്മാക്ക്… എച്ചിൽ പാത്രങ്ങൾ കഴുകാതെ വെക്കുന്നത് ഇഷ്ടമില്ല…..

ദാരിദ്യം.. പിടികൂടുമെന്നാണ് ഉമ്മ പറയുന്നത്……..!

എനിക്കും…. ഇഷ്ടമില്ല. എച്ചിൽ പാത്രങ്ങൾ…. കൂട്ടി വെക്കുന്നത്……..!

ഞാനെന്നും എല്ലാം കഴുകി വെച്ച്….. അടുക്കള…തുടച്ച്
വ്യത്തിയാക്കി….. വെച്ചിട്ടാണ് ഉറങ്ങാൻ പോകാറുള്ളത്…………!

‘പക്ഷെ…. ഇന്ന്…. രണ്ടു വർഷത്തിനുശേഷം… ബഷീറിക്ക എത്തിയ…. ദിവസമല്ലേ……
….!

നാത്തൂൻ മാരെല്ലാം…. പോയി കിടന്നിരിക്കുന്നു…..

എളേച്ചി…. കുട്ടിയെ ഉറക്കാനാണെന്നും… പറഞ്ഞ് പോയതാ…….

അവളും… ഉറങ്ങിയിട്ടുണ്ടാവും……

അല്ലെങ്കിൽ… അവർക്കൊക്കെ അറിയാവുന്നതല്ലേ… അടുക്കളയിൽ.. … ഒരുപാട് പാത്രം….. കഴുകാനുണ്ടെന്നും
ഞാനൊറ്റക്കാണെന്നും………..!