കവർന്നെടുത്ത കനവുകൾ 7

ഇക്ക….. നടന്നോളൂ…. ഞാനീ പാത്രങ്ങളൊക്കെ…. കഴുകി……… ഉടൻ….. വരാം…..

മോനേ……. ബഷീറേ……..

പടച്ചോ നെ…. ഉമ്മ…..

നിങ്ങള്…. വേഗം….. പോകൂ…

എന്തൊരു പേടിയാണീ പെണ്ണിന്…. ഞാൻ… നിന്റെ…
കാമുകനൊന്നു മല്ല….. കെട്ടിയ ഭർത്താവാ…….!

കാര്യമൊക്കെ ശരി തന്നെ………..
പക്ഷെ…. പ്ര വൈറ്റായി ചെയ്യേണ്ട…. കാര്യങ്ങളൊക്കെ…. പരസ്വമായി …. ചെയ്യാൻ പറ്റോ……?……

എന്നാരു… പറഞ്ഞു…. മോളേ…….”

ബഷീറേ……

അതാ…. ഉമ്മ വരുന്നുണ്ട്….
നോക്കൂ… മുഖത്താകെ…. കരി….. …… ഒന്ന്….. വേഗം കഴുകൂ……
അല്ലെങ്കിൽ……. ഞാൻ…തുടച്ചു തരാം……

അവൾ… കൈകഴുകി…. വേഗം തുടച്ചു കൊടുത്തു…….

നിന്റെ… കയ്യിൽ നിന്നാണ്….

‘ പാത്രം…. കഴുകുന്ന സമയത്ത് വന്നാലങ്ങനതന്നെ യല്ലേ….. ഇക്കാ…. കുസൃതിചിരിയോടെ….. അവൾ മൊഴിഞ്ഞു…..

.. ഉമ്മ” അടുക്കള……യിലേക്ക്

കയറി….. വന്നു

മോനെ…… നീ…. വിക്സ്… കൊടുന്ന് ക്ക് ണോ….?